HomeNEWS

NEWS

പുത്തൂരില്‍ 32 കോടിയുടെ ഇക്കോ ടൂറിസം പദ്ധതി ഒരുങ്ങുന്നു

തൃശ്ശൂര്‍: പുത്തൂര്‍ കായലില്‍ 32 കോടിയുടെ ഇക്കോ ടൂറിസം പദ്ധതി ഒരുങ്ങുന്നു. 25 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന തണ്ണീര്‍ത്തടത്തില്‍ ബോട്ട് സവാരിയും മ്യൂസിക് ഫൗണ്ടെയ്‌നും മീന്‍പിടിത്തവും ജലസ്‌പോര്‍ട്‌സും ഫുഡ് കോര്‍ട്ടുകളും അടക്കം വന്‍...

കാര്‍ട്ടൂണിസ്റ്റ് അജിത് നൈനാന്‍ അന്തരിച്ചു

മൈസൂരു: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അജിത് നൈനാന്‍(68) അന്തരിച്ചു. വെള്ളി രാവിലെ മൈസൂരുവിലെ വസതിയിലായിരുന്നു അന്ത്യം. രാഷ്ട്രീയ കാര്‍ട്ടൂണുകളിലൂടെ ശ്രദ്ധനേടിയ അദ്ദേഹം ഇന്ത്യടുഡേ, ഇന്ത്യന്‍ എക്‌സ്പ്രസ്, ഔട്ട്‌ലുക്ക്, ടൈംസ് ഓഫ് ഇന്ത്യ എന്നിവയില്‍ ജോലി...

ഗോത്രകലായാത്രയ്ക്ക് തുടക്കമായി

കലാസമൂഹത്തിന് കൈത്താങ്ങൊരുക്കുന്ന മഴമിഴി മൾട്ടീമീഡിയ മെഗാസ്ട്രീമിംങിന്റെ ഗോത്രയാത്രയ്ക്ക് അഗസ്ത്യവനത്തിൽ തുടക്കമായി. കേരളീയ കലാരൂപങ്ങളുടെ അവതരണങ്ങൾക്കൊപ്പം സംസ്ഥാനത്തെ വിവിധ  ആദിവാസി ഊരുകളിൽ ചെന്ന് ഗോത്രകലകൾ തനിമയോടെ ചിത്രീകരിക്കുന്നതിന്റെ ഭാഗമായാണ് അഗസ്ത്യവനത്തിലെ ഊരുകളിൽ ഗോത്രകലകളുടെ ചിത്രീകരണം...

നാടൻ കലകളിൽ പരിശീലനം നേടുന്ന കുട്ടികൾക്ക് സ്റ്റൈപ്പന്റ്

നാടൻ കലകളിൽ പരിശീലനം നേടുന്ന, 10 മുതൽ 17 വയസ് വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും (01.01.2022ന് 10 വയസ് തികഞ്ഞിരിക്കണം) കേരള ഫോക് ലോർ അക്കാഡമിയിൽ നിന്ന് പ്രതിമാസം 300 രൂപ...

ഹൈക്കോടതി അഭിഭാഷകന്‍ ദിനേശ് മേനോന്‍ അന്തരിച്ചു

ഹൈക്കോടതി അഭിഭാഷകനായ ദിനേശ് മേനോന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. 17 മലയാള സിനിമകളില്‍ ദിനേശ് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വാടക വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു....

മലയാളസിനിമയുടെ മലബാർ മുഖം, മാമുക്കോയ അന്തരിച്ചു

മലയാളസിനിമയിലെ അതുല്യ താരങ്ങളിൽ ഒരാൾക്ക് കൂടി വിട. നടൻ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. മലപ്പുറം കാളികാവ് നടക്കുന്ന സെവൻസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ മാമുക്കോയയെ, കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആദ്യം...

കുഞ്ഞുവായനക്കാരുടെ തോഴന്‍ കപീഷ് വീണ്ടുമെത്തുന്നു

കോഴിക്കോട്: യഥേഷ്ടം നീട്ടാവുന്ന മാന്ത്രികവാലുമായി കപീഷ് വീണ്ടുമെത്തുന്നു. കുട്ടികളുടെ പ്രസിദ്ധീകരണമായ 'പൂമ്പാറ്റ'യിലൂടെ വിവിധ തലമുറകളിലെ ലക്ഷക്കണക്കിന് കുഞ്ഞുവായനക്കാരെ കൂടെക്കൂട്ടിയ ചിത്രകഥയാണ് പുസ്തകരൂപത്തിലെത്തുന്നത്. 1978 ജൂണ്‍ മുതല്‍ 89 ഒക്ടോബര്‍ വരെയാണ് പൂമ്പാറ്റയില്‍ കപീഷ്...

പാടി മുഴുമിക്കാതെ ഉമ്പായി യാത്രയായി

ഗസൽ ഗായകൻ ഉമ്പായി (68) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് 4. 40നായിരുന്നു അന്ത്യം. കാൻസർ ബാധിതനായി ചികിൽസയിലായിരുന്നു.  മലയാള ഗസൽ ഗായകരിൽ പ്രമുഖനാണ്‌ പി.എ. ഇബ്രാഹിം എന്ന ഉമ്പായി. നിരവധി പഴയ ചലച്ചിത്ര ഗാനങ്ങൾ ഉമ്പായി തന്റെ തനതായ ഗസൽ...

വാഹനാപകടത്തില്‍ നടന്‍ ജോയ് മാത്യുവിന് പരിക്ക്

തൃശ്ശൂര്‍: നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരുക്ക്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ചാവക്കാട് പൊന്നാനി ദേശീയപാത 66 മന്ദലാംകുന്നില്‍ നടന്‍ സഞ്ചരിച്ച കാറില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. കോഴിക്കോട്ടു നിന്ന്...

വിഖ്യാത പോപ് ഗായകന്‍ ടോണി ബെന്നറ്റ് അന്തരിച്ചു

ന്യൂയോര്‍ക്ക്: എട്ട് പതിറ്റാണ്ട് ലോകത്തെ വിസ്മയിപ്പിച്ച പോപ് ഗായകന്‍ ടോണി ബെന്നറ്റ് (ആന്റണി ഡൊമിനിക് ബെനഡെറ്റോ) (96) അന്തരിച്ചു. ഏഴ് വര്‍ഷമായി ആല്‍ഷെയ്‌മേഴ്‌സ് രോഗ ബാധിതനായിരുന്നു. സമഗ്ര സംഭാവനയ്ക്കടക്കം 20 ഗ്രാമി അവാര്‍ഡ്...
spot_imgspot_img