HomeNEWS

NEWS

‘ഇന്നലെ ഇന്ന് നാളെ’ ഒന്നാമത്

സാമൂഹിക അനാചാരങ്ങൾക്കെതിരെ ബോധവത്കരണം വളർത്തുക എന്ന ലക്ഷ്യത്തോടെ, കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ പ്രവീൺ വിശ്വം സംവിധാനം ചെയ്ത ‘ഇന്നലെ ഇന്ന് നാളെ’ ഒന്നാം സ്ഥാനം നേടി....

കോവിലന്‍ ജന്മശതാബ്ദി സമാപനം ഇന്ന്

ഗുരുവായൂര്‍: കോവിലന്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനം ദേശത്തിന്റെ ഉത്സവമായി കൊണ്ടാടുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് വാഴാവില്‍ അമ്പലത്തിനരികെയുള്ള കോവിലന്‍ സ്മാരക കലാകായിക നിലയത്തിലാണ് പരിപാടി. കോവിലന്‍ ട്രസ്റ്റും സാരഥി ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന...

ജമിനി ശങ്കരൻ അന്തരിച്ചു, വിടവാങ്ങിയത് ഇന്ത്യൻ സർക്കസിന്റെ ‘ഗ്രേറ്റ്‌ ഫാദർ’

മലയാളിക്ക് അതുവരെ അപരിചിതമായിരുന്ന, സർക്കസിന്റെ മായികലോകം കേരളത്തിന്‌ പരിചയപ്പെടുത്തിയ ജമിനി ശങ്കരൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് സ്വവസതിയിൽ വിശ്രമജീവിതം നയിക്കെ, അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കണ്ണൂർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു....

സംവിധായകന്‍ കിരണ്‍ ജി നാഥ് അന്തരിച്ചു

ആലുവ: സിനിമാ സംവിധാകനെ ദുരൂഹ സാഹചര്യത്തില്‍ പെള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കലാമണ്ഡലം ഹൈദരാലി സിനിമയുടെ സംവിധായകനായ കിരണ്‍ ജി നാഥാണ്(48) മരിച്ചത്. ആലുവ യുസി കോളേജിനുസമീപം വാലിഹോംസിലെ ഇല്ലിക്കുളത്ത് സ്യമന്തകം വീട്ടില്‍ മരിച്ചനിലയില്‍...

ജന്മനാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന വിദേശ മലയാളികളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

ജന്മനാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന വിദേശ മലയാളികളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. www.registernorkaroots.org എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.ക്വാറന്റയിൻ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷൻ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ്...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിവച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് 2022ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിവച്ചു. നാളെ (ബുധനാഴ്ച) അവാര്‍ഡ് പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു അറിയിച്ചിരുന്നത്. പുതിയ തീയതി പിന്നീട് അറിയിക്കും. ബംഗാളി...

കാമ്പിശ്ശേരി ജന്മശതാബ്ദിയോടനുബന്ധിച്ച് നാടക-ദൃശ്യമാധ്യമ-ചലച്ചിത്ര സംസ്ഥാനതല ശില്പശാല സംഘടിപ്പിക്കുന്നു

സ്വാതന്ത്ര്യ സേനാനിയും പത്രാധിപരും നാടക-ചലച്ചിത്ര അഭിനേതാവും സാഹിത്യകാരനുമായിരുന്ന കാമ്പിശ്ശേരി കരുണാകരന്റെ ജന്മശതാബ്ദി ആചരണത്തോടനുബന്ധിച്ച് നാട-ദൃശ്യമാധ്യമ-ചലച്ചിത്ര ശില്പശാല സംഘടിപ്പിക്കുന്നു. 2023 ആഗസ്റ്റ് ആദ്യവാരത്തില്‍ കൊല്ലത്ത് സംഘടിപ്പിക്കുന്ന സംസ്ഥാനതല ശില്പശാലയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 18 മുതല്‍...

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം വഹീദാ റഹ്‌മാന്

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ചലച്ചിത്രപുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ബോളിവുഡിന്റെ ഇതിഹാസ നായിക വഹീദാ റഹ്‌മാന്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ തിളക്കമേറിയ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. കാഗസ് കേ ഫൂല്‍, പ്യാസ, ഗൈഡ്,...

വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകം ഒരുങ്ങുന്നു

ഫറോക്ക്: വിശ്വവിഖ്യാതനായ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മയായിട്ട് 29 വര്‍ഷമാകുമ്പോള്‍ അദ്ദേഹത്തിന ഉചിതമായ സ്മാരകം ഉയരുന്നു. ബേപ്പൂര്‍ സുല്‍ത്താന്റെ വൈലാലില്‍ വീടെത്തുന്നതിന് മുമ്പായി ബിസി റോഡരികിലാണ് 'ആകാശ മിഠായി' എന്ന പേരില്‍...

സ്വവര്‍ഗ വിവാഹം നിയമപരമാക്കല്‍: 4 പ്രത്യേക വിധികള്‍; യോജിപ്പും വിയോജിപ്പുമുണ്ടെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന ഹര്‍ജികളിന്‍മേല്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ വെവ്വേറെ വിധി പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്ര...
spot_imgspot_img