HomeNEWS

NEWS

ഹൈക്കോടതി അഭിഭാഷകന്‍ ദിനേശ് മേനോന്‍ അന്തരിച്ചു

ഹൈക്കോടതി അഭിഭാഷകനായ ദിനേശ് മേനോന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. 17 മലയാള സിനിമകളില്‍ ദിനേശ് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വാടക വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു....

പി ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

തൃശ്ശൂര്‍: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി ചിത്രന്‍ നമ്പൂതിരിപ്പാട്(103) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് 6.40ന് തൃശ്ശൂരിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന്(ബുധനാഴ്ച) വൈകിട്ട് നാലിന് പാറമേക്കാവ്...

നാലപ്പാടന്‍ പുരസ്‌കാരം എം മുകുന്ദന്

തൃശ്ശൂര്‍: നാലപ്പാടന്‍ സ്മാരക സാംസ്‌കാരിക സമിതി സാഹിത്യത്തിന് നല്‍കുന്ന സമഗ്ര സംഭാവനയായ നാലപ്പാടന്‍ പുരസ്‌കാരത്തിന് എം മുകുന്ദന്‍ അര്‍ഹനായി. 10,000 രൂപയും ഉപഹാരവും അടങ്ങുന്നതാണ് പുരസ്‌കാരം. സി രാധാകൃഷ്ണന്‍, ആഷാ മേനോന്‍, മോഹന്‍...

പ്രശസ്ത നാടകസംവിധാകന്‍ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

പ്രശസ്ത നാടകകൃത്തും സംവിധായകനും നടനുമായ പ്രശാന്ത് നാരായണന്‍ (54) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാവിലെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മുപ്പത് വര്‍ഷക്കാലമായി ഇന്ത്യന്‍ തീയേറ്റര്‍...

ദുരിതാശ്വാസമായി അംഗങ്ങൾക്ക് 5000 രൂപ വിതരണം ചെയ്ത് ഫെഫ്ക

കൊച്ചി : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആദ്യം നിശ്ചലമായ തൊഴിലിടങ്ങളിലൊന്ന് ചലച്ചിത്ര മേഖലയായിരുന്നു. ദുരിതമനുഭവിക്കുന്ന അംഗങ്ങൾക്ക് ഏപ്രിൽ മാസത്തിൽ 5000 രൂപ വീതം വിതരണം ചെയ്യാൻ ഫെഫ്ക ആവിഷ്കരിച്ച 'കരുതൽ...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സച്ചിദാനന്ദമൂര്‍ത്തി അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെഎസ് സച്ചിദാന്ദമൂര്‍ത്തി അന്തരിച്ചു. ബെംഗളൂരുവില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശം മാറ്റിലയ്ക്കല്‍ ശസ്ത്രക്രിയക്ക് അടുത്തിടെ വിധേയനായ അദ്ദേഹം വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ദ് വീക്കിന്റെയും മലയാള മനോരമയുടേയും ഡല്‍ഹി റസിഡന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നു.1982ലാണ്...

കവർചിത്രങ്ങൾ നൂറ്, സാജോ പനയംകോടിന്റെ പുസ്തകം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ

വിവിധ മേഖലകളിലെ മികവുകൾ അടയാളപ്പെടുത്താൻ ലോകത്ത് പലതരത്തിലുള്ള റെക്കോർഡ് പുസ്തകങ്ങൾ നിലവിലുണ്ട്. ദുബായിലെ 35,000 അടി നീളമുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ പെയിന്റിംഗ്, പനാമ കനാലിന്റെ നൂറാം വാർഷികം ആഘോഷിച്ച വേളയിൽ...

ലോക മേയര്‍ ജനറല്‍ അസംബ്ലിക്ക് കോഴിക്കോട് വേദിയാകും

കോഴിക്കോട്: ലോക നഗരങ്ങളിലെ മേയര്‍മാര്‍ പങ്കെടുക്കുന്ന മേയര്‍ ജനറല്‍ അസംബ്ലിക്ക് കോഴിക്കോട് വേദിയാകും. പൈതൃക കലകളുടെ സംരക്ഷണം നയമായി പ്രഖ്യാപിച്ച 45 നഗരാധ്യക്ഷരാണ് നവംബര്‍ 10 മുതല്‍ 14 വരെ നടക്കുന്ന സമ്മേളനത്തില്‍...

ബഷീര്‍ അനുസ്മരണം 5ന് തലയോലപ്പറമ്പില്‍

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മസ്ഥലമായ തലയോലപ്പറമ്പിലെ ബഷീര്‍ സ്മാരക മന്ദിരത്തില്‍ ബഷീര്‍ അനുസ്മരണം വിപുലമായ പരിപാടികളോടെ നടത്തും. 29-ാം ചരമവാര്‍ഷിക ദിനാചരണ പരിപാടികള്‍ അഞ്ചിന് വൈകിട്ട് നാലിന് എഴുത്തുകാരന്‍ പ്രൊഫ. എന്‍...

ചലച്ചിത്ര എഡിറ്റര്‍ കെപി ഹരിഹരപുത്രന്‍ അന്തരിച്ചു

തിരുവനന്തപുരം: മലയാള ചലച്ചിത്ര എഡിറ്റര്‍ കെപി ഹരിഹരപുത്രന്‍(79) അന്തരിച്ചു. തിരുവനനത്പുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. മലയാള സിനിമയില്‍ അര പതിറ്റാണ്ടോളം സജീവമായിരുന്ന...
spot_imgspot_img