HomeNEWS

NEWS

സൗരഭൗത്യവുമായി ഇന്ത്യ; ആദിത്യ എല്‍1 വിക്ഷേപണം സെപ്റ്റംബര്‍ രണ്ടിന്

ബെംഗളൂരു: ചന്ദ്രയാന്‍ 3ന്റെ ചരിത്ര വിജയത്തിനു പിന്നാലെ സൂര്യനെ ലക്ഷ്യംവച്ച് ഇന്ത്യ. രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1 സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിക്കുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന. രാവിലെ 11.50ന് ആയിരിക്കും...

ചലച്ചിത്ര ശില്‍പ്പശാല; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന ചലച്ചിത്ര ശില്‍പ്പശാലയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരക്കഥാ നിര്‍മാണം, സംവിധാനം, ചമയം, പ്രൊഡക്ഷന്‍ മാനേജ്‌മെന്റ് വിതരണം, ഒടിടി പ്ലാറ്റ്‌ഫോം, പിച്ച് ഡെക്ക് നിര്‍മാണം തുടങ്ങിയ വിഷയങ്ങളിലാകും മൂന്ന്...

”കോഴിക്കോടിന്റെ ഓണോത്സവം” ഇന്ന് മുതൽ, ടോവിനോ തോമസ് വിശിഷ്ടാതിഥി

പൊന്നോണത്തിന് വർണ്ണാഭമായ ആഘോഷങ്ങളുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. സെപ്റ്റംബർ 9,10,11 തിയ്യതികളിലായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ബഹു. ടൂറിസം പൊതുമരാമത്ത് യുവജനക്ഷമകാര്യ മന്ത്രി അഡ്വ. പി. എ....

മികച്ച നടൻ അല്ലു അർജുൻ, നടി ആലിയ ഭട്ടിനും കൃതി സനോണിനും; ഇന്ദ്രൻസിന് പ്രത്യേക ജൂറി പുരസ്കാരം

ന്യൂഡൽഹി: 69 -ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അല്ലു അർജുൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു (പുഷ്‌പ). ആലിയ ഭട്ടും (ഗംഗുബായ്‌ കത്യവാടി), കൃതി സനോണും (മിമി) മികച്ച നടിക്കുള്ള അവാർഡ്‌ പങ്കിട്ടു....

ചലച്ചിത്ര നിര്‍മാതാവ് ബൈജു പണിക്കര്‍ അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നിര്‍മാതാവും വെള്ളറട വി.പി.എം.എച്ച്.എസ്.എസ്. മാനേജറുമായ കുടപ്പനക്കുന്ന് ദേവീക്ഷേത്രത്തിനു സമീപം മഹിമയില്‍ കെ.എസ്.ബൈജു പണിക്കര്‍(59) അന്തരിച്ചു.വി.ആര്‍.ഗോപിനാഥ് സംവിധാനം ചെയ്ത് 1987-ല്‍ പുറത്തിറങ്ങിയ 'ഒരു മെയ്മാസ പുലരിയില്‍' എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ്....

പ്രവാസി അമേച്വര്‍ നാടകോത്സവത്തിന് നാളെ ഡല്‍ഹിയില്‍ അരങ്ങുണരും

തൃശ്ശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി അമേച്വര്‍ നാടകോത്സവത്തിന് നാളെ(ഞായറാഴ്ച) ഡല്‍ഹിയില്‍ അരങ്ങുണരും. ന്യൂഡല്‍ഹിയിലെ ലോധി ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഏരിയയിലെ ഗോദാവരി ഓഡിറ്റോറിയത്തിലാണ് നാടകോത്സവം.ജനസംസ്‌കൃതിയുടെ അമരര്‍, നാടക് രംഗ് ആര്‍ട്‌സ് ആന്‍ഡ് തിയേറ്റര്‍...

നാടന്‍പാട്ട് കലാകാരന്‍ രാജേഷ് കരുവന്തല അന്തരിച്ചു

പ്രമുഖ നാടന്‍പാട്ട് കലാകാരന്‍ രാജേഷ് കരുവന്തല (47) ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ അന്തരിച്ചു. കരുവന്തല മേലേടത്ത് പരേതനായ പത്മനാഭന്റെയും സീമന്തിന്റെയും മകനാണ്. 18 വര്‍ഷമായി ഖത്തറില്‍ സുപ്രീം എജ്യുക്കേഷന്‍ കൗണ്‍സില്‍ ഓഫിസില്‍ ജീവനക്കാരനാണ്.ജോലിക്കെത്താത്തതിനെ...

മറാത്തി നടി സീമ ദേവ് അന്തരിച്ചു

മുംബൈ: മറാത്തി നടി സീമ ദേവ് (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഹിന്ദിയിലും മറാത്തിയിലുമായി 80-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സീമ ആനന്ദ്, കോര കാഗസ്...

സംവിധായകന്‍ കിരണ്‍ ജി നാഥ് അന്തരിച്ചു

ആലുവ: സിനിമാ സംവിധാകനെ ദുരൂഹ സാഹചര്യത്തില്‍ പെള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കലാമണ്ഡലം ഹൈദരാലി സിനിമയുടെ സംവിധായകനായ കിരണ്‍ ജി നാഥാണ്(48) മരിച്ചത്. ആലുവ യുസി കോളേജിനുസമീപം വാലിഹോംസിലെ ഇല്ലിക്കുളത്ത് സ്യമന്തകം വീട്ടില്‍ മരിച്ചനിലയില്‍...

പബ്ജി ഒരു ചെറിയ കളിയല്ല ! : പണം സ്വരൂപിച്ച് വിദ്യാർത്ഥികൾ

"നാടിനും വീടിനും ഉപകാരല്ലാണ്ട് ഏത് സമയോം ങ്ങനെ ഫോണും തോണ്ടി നടന്നോ" ഈ കൊറോണ കാലത്ത് വീട്ടിലിരിക്കുന്ന മിക്ക കുട്ടികളും കേൾക്കാനിടയുള്ള ശകാരമാണിത്.... എന്നാൽ ഫോണിൽ തോണ്ടിയാലും ചിലതൊക്കെ നാടിന്റെ നന്മയ്ക്കായ് ചെയ്യാൻ...
spot_imgspot_img