HomeNEWS

NEWS

ബഹുഭാഷാ സംഗമത്തിൽ ഭാരത് ഭവനിൽ സ്വാതന്ത്ര്യ ദിനാഘോഷം

തിരുവനന്തപുരം: 73 ാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ഭാരത് ഭവനിൽ നടന്നു തമിഴ്, ബംഗാളി, ഒഡിയ, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ പ്രതിനിധികൾ അടങ്ങിയ ബഹുഭാഷാ സംഗമത്തിന്റെ സാന്നിധ്യത്തിൽ ഭാരത് ഭവൻ എക്സിക്യൂട്ടീവ്...

കന്നഡ നടി സ്പന്ദന അന്തരിച്ചു

ബെംഗളൂരു: കന്നഡ നടി സ്പന്ദന(40) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. നടന്‍ വിജയ രാഘവേന്ദ്രയുടെ ഭാര്യയാണ് സ്പന്ദന. കുടുംബത്തിനൊപ്പം അവധിക്കാലം ചെലവിടാന്‍ ബാങ്കോക്കില്‍ എത്തിയതായിരുന്നു. മൃതദേഹം നാളെ ബെംഗളൂരുവില്‍ എത്തിക്കും.ഈ മാസം 16-ാം...

തിരസ്കൃതന്റെ സാക്ഷ്യപത്രമെത്തുന്നു

പ്രേക്ഷകനോട് സംവദിക്കാൻ ഏകാംഗനാടകത്തോളം മികച്ച മറ്റൊരു കലാരൂപമില്ല. വിവിധ ഭാവങ്ങളിലേക്ക് അനുമാത്രം മിന്നിമാറാൻ കെല്പുള്ള ഒരു അഭിനേതാവിന് മാത്രമേ ഏകാംഗ നാടകത്തിന്റെ തട്ടിൽ ശോഭിക്കാനാവൂ. ലളിതമായ ശൈലിയിലൊരുക്കിയ ഒരു ഒറ്റയാൾ നാടകവുമായി അരങ്ങിലെത്താൻ...

യുവാക്കള്‍ക്കിടയിലെ ഉയര്‍ന്ന മരണനിരക്ക്, കാരണം കോവിഡ് വാക്‌സിന്‍ അല്ല; ഐസിഎംആര്‍ പഠനം

യുവാക്കള്‍ക്കിടയിലെ ഉയര്‍ന്ന മരണനിരക്കിന് കാരണം കോവിഡ് വാക്‌സിനേഷനല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പഠനം. കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുള്ളവരില്‍ ഇത്തരം മരണസാധ്യത കുറയ്ക്കുമെന്നും പഠനം വ്യക്തമാക്കുന്നു.യുവാക്കള്‍ക്കിടയില്‍ മരണം...

എന്‍ കൃഷ്ണപിള്ള കലോത്സവം 19 മുതല്‍ 22 വരെ

തിരുവനന്തപുരം: എന്‍ കൃഷ്ണപിള്ളയുടെ 107-ാം ജന്മവാര്‍ഷികാഘോഷത്തടനുബന്ധിച്ച് എന്‍ കൃഷ്ണപിള്ള ഫൗണ്ടേഷന്‍ കലോത്സവം സംഘടിപ്പിക്കും. ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ സഹകരണത്തോടെ 19 മുതല്‍ 22 വരെ നന്താവനത്തുള്ള ഫൗണ്ടേഷന്‍ ഓഡിറ്റോറിയത്തിലാണ് കലോത്സവം. 19നു വൈകിട്ട്...

മിൽക്ക് ഷെഡ് വികസന പദ്ധതി : താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പ് വാര്‍ഷിക പദ്ധതി 2022-2023 മില്‍ക്ക് ഷെഡ് വികസന പദ്ധതി (എം.എസ്.ഡി.പി) നടപ്പിലാക്കാന്‍ താല്പര്യമുളളവരില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ 20 വരെ ക്ഷീര...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി വിന്‍സി അലോഷ്യസ്

അന്‍പത്തിമൂന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടനും സംവിധായകനുമായ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറഇയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 44 ചിത്രങ്ങളാണ് അവസാനഘട്ട മത്സരത്തിനുണ്ടായിരുന്നത്.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍...

ഫോക് ലോർ അക്കാദമി പുരസ്‌കാരം വി.കെ. അനിൽകുമാറിന്

സംസ്ഥാനസർക്കാറിന്റെ കേരള ഫോക് ലോർ അക്കാദമി പുരസ്‌കാരത്തിന് വി.കെ അനിൽകുമാർ അർഹനായി. അനിൽ കുമാറിന്റെ ആദ്യരചനയായ 'മുന്നൂറ്റി ഒന്നാമത്തെ രാമായണ'മാണ് പുരസ്‌കാരത്തിന് അർഹമായത്. തെയ്യത്തെ കുറിച്ചുള്ള ആധികാരിക പഠനങ്ങളിലൂടെ ശ്രദ്ധേയനായ അനിൽകുമാർ, കാസർകോഡ്...

സീരിയല്‍ നടി പ്രിയ അന്തരിച്ചു

തിരുവനന്തപുരം: ടെലിവിഷന്‍ സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന നടി പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയതാണെന്നും അവിടെ വെച്ച് ഹൃദയസ്തംഭനമുണ്ടായെന്നും മരണ വിവരം പങ്കുവെച്ചുകൊണ്ട് നടന്‍ കിഷോര്‍ സത്യ...

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കവിയും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന് 'ഇരുട്ടിലെ പാട്ട്'...
spot_imgspot_img