HomeNEWS

NEWS

കേരള ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിലെ ഇടപെടല്‍: രഞ്ജിത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരികവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. സംവിധായകന്‍ വിനയന്‍ നേരിട്ട്...

ജില്ലാ തുടർവിദ്യാഭ്യാസ കലോത്സവം 28 മുതൽ

ജില്ലാ തുടർവിദ്യാഭ്യാസ കലോത്സവം സെപ്റ്റംബർ 28, 29 തിയ്യതികളിൽ തൃശ്ശൂർ ഗവ. മോഡൽ ബോയ്‌സ്, ഗേൾസ് എന്നിവിടങ്ങളിൽ നടക്കും. കലോൽസവത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 29 ന് രാവിലെ 10.30 ന് തൃശ്ശൂർ മോഡൽ...

സീരിയല്‍ നടി പ്രിയ അന്തരിച്ചു

തിരുവനന്തപുരം: ടെലിവിഷന്‍ സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന നടി പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയതാണെന്നും അവിടെ വെച്ച് ഹൃദയസ്തംഭനമുണ്ടായെന്നും മരണ വിവരം പങ്കുവെച്ചുകൊണ്ട് നടന്‍ കിഷോര്‍ സത്യ...

സാഹിത്യകാരി പി വത്സല അന്തരിച്ചു

എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായിരുന്ന പി വത്സല(84) അന്തരിച്ചു. കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളേജില്‍ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം.തിരുനെല്ലിയുടെ കഥാകാരിയെന്നറിയപ്പെടുന്ന വത്സല 1960കള്‍ മുതല്‍ മലയാള സാഹിത്യരംഗത്ത് സജീവമായിരുന്നു. വത്സലയുടെ...

കലാഭവന്‍ മണി പുരസ്‌കാരം വിനയന്

മൂവാറ്റുപുഴ: 'കലാഭവന്‍ മണി കലാ സാംസ്‌കാരിക വേദി 100' സംഘടനയുടെ കലാഭവന്‍ മണി പുരസ്‌കാരം ചലച്ചിത്ര സംവിധായകന്‍ വിനയന് നല്‍കാന്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ സി ജെ ജോണി, ജനറല്‍ സെക്രട്ടറി പി അര്‍ജുനന്‍,...

പ്രഥമ മെറൂണ്‍ കവിതാ പുരസ്‌കാരം വിദ്യ പൂവഞ്ചേരിക്ക്

പ്രഥമ മെറൂണ്‍ കവിതാ പുരസ്‌കാരത്തിന് വിദ്യ പൂവഞ്ചേരിക്ക്. വിദ്യ പുവഞ്ചേരിയുടെ ഇളങ്കൂര്‍ 676122 എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. 5,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മാധവന്‍ പുറച്ചേരി, സുകുമാരന്‍ ചാലിഗദ്ധ,...

ലോക മേയര്‍ ജനറല്‍ അസംബ്ലിക്ക് കോഴിക്കോട് വേദിയാകും

കോഴിക്കോട്: ലോക നഗരങ്ങളിലെ മേയര്‍മാര്‍ പങ്കെടുക്കുന്ന മേയര്‍ ജനറല്‍ അസംബ്ലിക്ക് കോഴിക്കോട് വേദിയാകും. പൈതൃക കലകളുടെ സംരക്ഷണം നയമായി പ്രഖ്യാപിച്ച 45 നഗരാധ്യക്ഷരാണ് നവംബര്‍ 10 മുതല്‍ 14 വരെ നടക്കുന്ന സമ്മേളനത്തില്‍...

വൈലോപ്പിള്ളി കവിതാ പുരസ്‌കാരം 2022

വൈലോപ്പിള്ളി സ്മാരക സമിതിയുടെ "വൈലോപ്പിള്ളി കവിതാ പുരസ്‌കാരത്തി'ന് വിമീഷ് മണിയൂരും സംഗീത ചേനംപുല്ലിയും അർഹരായി. നാല്പത് വയസിന് താഴെ പ്രായമുള്ള കവികൾക്കാണ് ഈ പുരസ്‌കാരം നൽകി വരുന്നത്. വൈലോപ്പിള്ളിയുടെ സമാധി ദിനമായ ഡിസംബർ...

ഷാജി അപ്പുക്കുട്ടന്റെ ഏകാംഗ ചിത്രപ്രദര്‍ശനം ഇന്ന് ആരംഭിക്കും

കണ്ണൂര്‍: കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഷാജി അപ്പുക്കുട്ടന്റെ 'ഗോസ്റ്റ് ട്രീസ് ദി ജേര്‍ണി ത്രു മൈന്‍ഡ്‌സ്‌കേപ്പ്‌സ്' ഏകാംഗ ചിത്രപ്രദര്‍ശനം വ്യാഴാഴ്ച അക്കാദമിയുടെ പയ്യന്നൂര്‍ ആര്‍ട്‌സ് ഗ്യാലറിയില്‍ തുടങ്ങും. വൈകിട്ട് അഞ്ചിന് എഴുത്തുകാരന്‍...

ധൂം സിനിമകളുടെ സംവിധായകന്‍ സഞ്ജയ് ഗാധ്വി അന്തരിച്ചു

ധൂം, ധൂം 2 സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സഞ്ജയ് ഗാധ്വി (56) അന്തരിച്ചു. ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയ സഞ്ജയ്ക്ക് നെഞ്ചു വേദന അനുഭപ്പെടുകയായിരുന്നു.സഞ്ജയുടെ 57-ാം ജന്മദിനത്തിന് മൂന്ന് ദിവസം ബാക്കിനില്‍ക്കെയായിരുന്നു അന്ത്യം. 2000ല്‍...
spot_imgspot_img