Homeകേരളം

കേരളം

ജില്ലാതല യൂത്ത് ക്ലബ്ബ് അവാർഡിന്  അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ : കേന്ദ്ര യുവജനകാര്യ മന്ത്രാലയം ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ജില്ലാതല യൂത്ത് ക്ലബ്ബ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. നെഹ്‌റു യുവ കേന്ദ്രയുമായി അഫിലിയേറ്റ് ചെയ്ത് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന യൂത്ത് ക്ലബുകൾ...

മണിയൂരില്‍ വായനോത്സവം

വടകര മണിയൂര്‍ പഞ്ചായത്ത് വിദ്യഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ 'വായനോത്സവം-18' സംഘടിപ്പിക്കുന്നു. ജൂലൈ 28ന് രാവിലെ 9.30യ്ക്ക് മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം ജയപ്രഭ പരിപാടി ഉദ്ഘാടനം ചെയ്യും. വായനോത്സവത്തോടനുബന്ധിച്ച് വായന മത്സരവും പ്രശ്‌നോത്തരിയും...

കേരള സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് 2017-18

തിരുവനന്തപുരം: സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ ഒക്ടോബർ 30 ,31 തീയതികളിലായി സെൻട്രൽ സ്റ്റേഡിയത്തിൽ 2017 -18 വർഷത്തെ കേരള സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു...

കലാ കായിക മേളകള്‍ മാറ്റിവെക്കാന്‍ സാധിക്കാത്തത്: എ. കെ. അബ്ദുല്‍ ഹക്കീം

എ. കെ. അബ്ദുല്‍ ഹക്കീം / ബിലാല്‍ ശിബിലിസംസ്ഥാനത്തെ ഒരു വര്‍ഷത്തേക്കുള്ള ഔദ്യോഗിക ആഘോഷങ്ങള്‍ ഉപേക്ഷിച്ചു കൊണ്ടുള്ള ഉത്തരവിന് പല രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന അന്താരാഷ്ട്ര...

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി സംരംഭ പദ്ധതി

ഇന്ത്യയിലാദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ മുഖ്യധാരയിലേക്കെത്തിക്കുന്ന സംരംഭ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ സ്വയം സംരംഭകരാക്കി മാറ്റാനും അതിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുവാനുമാണ് പദ്ധതി. തെരഞ്ഞെടുക്കപ്പെട്ട 90 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സമൂഹ്യനീതി...

”കൃസ്ത്യാനിക്കെങ്ങനെയാ മൂപ്പിന്നെ പെലക്കള്ളി പെങ്ങളാകുന്നത്?” ജാതി തീണ്ടിയ കാലത്തോട് കയർത്ത് പ്രേതഭാഷണം നാടകം.

ജാതി മനുഷ്യന്റെ മനസ്സുകളിൽ നിന്ന് പടിയിറങ്ങിപോകാത്ത വർത്തമാനകാല യാഥാർഥ്യങ്ങളെ മുൻനിർത്തി, പുരോഗമനനാട്യം പേറുന്ന സമൂഹത്തോട് തീക്ഷ്ണമായ ചോദ്യങ്ങളുയർത്തുകയാണ് പ്രേതഭാഷണം നാടകം. ഇന്നലെ പൂക്കോട് സമാപിച്ച കേരള വെറ്റിനറി സർവകലാശാല ഇന്റർ കോളേജിയേറ്റ് ആർട്സ്...

വിജി പെണ്‍കൂട്ടിനും സി. എസ്. മീനാക്ഷിക്കും കോഴിക്കോട് സാംസ്‌കാരിക വേദിയുടെ ആദരം

കോഴിക്കോട്: ലോകത്തെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന നൂറ് വനിതകളുടെ ബിബിസി പട്ടികയില്‍ ഇടം നേടിയ വിജി പെണ്‍കൂട്ടിനേയും 'ഭൗമ ചാപം' എന്ന പുസ്തകത്തിലൂടെ 2018-ലെ ഒവി വിജയന്‍ പുരസ്‌കാരം നേടിയ സി. എസ്....

ശൈശവ വിവാഹ കണ്ണീരുകള്‍

റസീന റാസ്വളരെ ചെറുപ്പത്തിൽ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നത് കണ്ടും കേട്ടുമാണ് വളർന്നത്. എന്റെ മൂത്തമ്മാന്റെ (ഉമ്മയുടെ മൂത്തസഹോദരി ) കല്യാണം നടക്കുമ്പോൾ അവർക്കു പതിനൊന്ന് വയസ്സാണത്രെ പ്രായം. ഭർത്താവിന്റെ ഉമ്മയാണ് ഉറങ്ങുമ്പോൾ വിരൽ...

പ്രളയബാധിതർക്ക് തണൽ നിർമ്മിച്ചു നൽകുന്നത് 100 വീടുകൾ

പ്രളയാനന്തര പുനരധിവാസ പദ്ധതിയിൽ വടകര 'തണൽ' കാലിഫോർണിയയിലെ കേരള മുസ്ലിം കമ്മ്യൂണിറ്റി അസോസിയേഷൻ (കെ.എം.സി.എ) സഹകരണത്തോടെ പനമരം പഞ്ചായത്തിലെ പുതൂർക്കുന്നിൽ നിമ്മിച്ച 20 വീടുകളുടെ താക്കോൽദാനം രാവിലെ 10ന് (05/0519) കായിക-വ്യവസായ മന്ത്രി...

നാട്യധർമ്മി 2017 കൂടിയാട്ടം മഹോത്സവം

2017 ഡിസംബർ 17 മുതൽ 21 വരെ തൃശൂരിൽ വച്ച് നാട്യധർമ്മി 2017 കൂടിയാട്ടം മഹോത്സവം സംഘടിപ്പിക്കുന്നു. കൂടിയാട്ടം കേന്ദ്രവും കേരള സംഗീതനാടക അക്കാദമിയും സംയുക്തമായാണ് നാട്യധർമ്മി 2017 അവതരിപ്പിക്കുന്നത്. രാവിലെ 9 മുതൽ...
spot_imgspot_img