Homeകേരളം

കേരളം

സംസ്ഥാനത്ത‌് ഞായറാഴ‌്ചയ‌്ക്കുള്ളിൽ ട്രെയിനുകളിൽ ബയോടോയ‌്‌ലെറ്റുകൾ സജ്ജമാകും

തിരുവനന്തപുരം: സംസ്ഥാനത്ത‌് ഞായറാഴ‌്ചയ‌്ക്കുള്ളിൽ തിരുവനന്തപുരം, പാലക്കാട‌് ഡിവിഷനിലെ ട്രെയിനുകളിലെ 2573 കോച്ചിലും ബയോടോയ‌്‌ലെറ്റുകൾ സജ്ജമാകും. തിരുവനന്തപുരം ഡിവിഷനിൽ 18 കോച്ചിലും പാലക്കാട‌് ഡിവിഷനിൽ ഒമ്പത‌് കോച്ചിലുമാണ‌് ഇനി ബയോടോയ‌്‌ലെറ്റ‌് ഘടിപ്പിക്കാനുള്ളത‌്. കോച്ചുകളിലെ പഴയ ടോയ‌്‌ലെറ്റ‌്...

മിഴിയടച്ച് ക്യൂരിയസ് കാർണിവൽ

മുഹമ്മദ് സാബിത്ത് കെ.എംകോഴിക്കോട് മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നുദിവസമായി രാപ്പകലില്ലാതെ നടന്ന ക്യൂരിയസ് കാർണിവലിന് തിരശ്ശീല വീണു. പാടിയും പറഞ്ഞും ആടിയും കളിച്ചും കഴിച്ചും സമയ സൂചി...

കൊയിലാണ്ടി കലാകാരന്മാര്‍ കൈകോര്‍ക്കുന്നു

കൊയിലാണ്ടി പരിസര പ്രദേശത്തെ വിവധ കലാമേഖലകളില്‍ പ്രാവീണ്യം നേടിയ 200ല്‍പ്പരം കലാകാരന്മാരുടെ നേതൃത്വത്തില്‍ 'കലാകൂട്ടായ്മ' സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണത്തിനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെപ്തംബര്‍ 17ന് രാവിലെ 10 മുതല്‍ വൈകിട്ട്...

9 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ അടുത്ത നാല്‌ ദിവസം ഒറ്റപ്പെട്ട കനത്തമഴയ്‌ക്ക്‌ സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,...

വിജയസാഗരം; ഗുരുസാഗരത്തിന്റെ മുപ്പതാണ്ടുകള്‍

കേരള സര്‍ക്കാര്‍ സാസ്കാരിക വകുപ്പിന്റെ കീഴില്‍ ഖസാക്കിന്റെ ഇതിഹാസ ഭൂമിയായ പാലക്കാട് തസ്രാക്കില്‍ പ്രവര്‍ത്തിക്കുന്ന ഒ.വി വിജയന്‍ സ്മാരക സമിതിയും കൊല്‍ക്കത്ത കൈരളി സമാജവും ഒ.വി വിജയന്‍റെ വിഖ്യാത നോവലായ ഗുരുസാഗരത്തിന്റെ മുപ്പതാണ്ടുകള്‍...

ഇലക്‌ട്രോണിക് വീല്‍ചെയറിനുള്ള അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ 'ശുഭയാത്ര പദ്ധതി'യില്‍ ഉള്‍പ്പെടുത്തി ഇലക്‌ട്രോണിക് വീല്‍ചെയറിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം  www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 5....

കീർത്തിമുദ്ര പുരസ്‌കാരം കെ.ടി രാധാകൃഷ്ണന് 

കൊയിലാണ്ടി: ടിപി ദാമോദരൻ നായരുടെ സ്മരണയ്ക്കായി പൂക്കാട് കലാലയം ഏർപ്പെടുത്തിയ കീർത്തി മുദ്ര പുരസ്കാരത്തിന്  കെ.ടി രാധാകൃഷ്ണൻ അർഹനായി. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും വിദ്യാഭ്യാസ പ്രവർത്തകനുമാണ് ഇദ്ദേഹം.കലാ-സാംസ്‌കാരിക  സാമൂഹിക രംഗങ്ങളിലെ സംഘടനാ...

‘ഡിസി’യും എഴുത്തുകാരും ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ കൈമാറി

തിരുവനന്തപുരം: പ്രളയദുരിതത്തില്‍ അകപ്പെട്ട കേരള ജനതയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെയും മലയാളത്തിലെ എഴുത്തുകാരുടെ കൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ ശേഖരിച്ച സഹായധനം കൈമാറി. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് ഡി.സി...

ട്രാന്‍സ്‌ജെന്റര്‍ കലോത്സവം; യോഗം 19 ന്

ഒക്‌ടോബര്‍ 26, 27 തീയതികളില്‍ തിരുവനന്തപുരത്ത്  നടക്കുന്ന ''വര്‍ണ്ണപ്പകിട്ട്-2019'' ട്രാന്‍സ്‌ജെന്റര്‍ കലോത്സവത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ താമസമാക്കിയ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ യോഗം 19 ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ...

നോർക്കയുടെ ഇടപെടൽ: ഷാർജയിൽ ചികിത്സയിൽ കഴിയുന്ന മുഹമ്മദ് കുഞ്ഞ് അടിമയെ ഇന്ന് (സെപ്റ്റംബർ മൂന്ന്) നാട്ടിലെത്തിക്കും

ഷാർജയിൽ ജോലിക്കിടെ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കൊല്ലം ആശ്രാമം സ്വദേശി മുഹമ്മദ് കുഞ്ഞ് അടിമയെ ഇന്ന് (സെപ്റ്റംബർ മൂന്ന്) രാവിലെ എയർ ഇന്ത്യ വിമാനത്തിൽ നോർക്ക റൂട്ട്‌സ് മുഖേന സൗജന്യമായി തിരുവനന്തപുരം...
spot_imgspot_img