Homeകേരളം

കേരളം

അറബിക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത, ഒക്ടോബർ 7ന് കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

ന്യൂനമർദം ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെ, ലക്ഷദ്വീപിന് അടുത്തുകൂടി വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു.ഈ കാലാവസ്ഥാ പ്രതിഭാസം മൂലം കേരളതീരത്തും അതിശക്തമായ...

നവകേരളശില്പി – ഇ. എം. എസ്

നിധിൻ. വി. എൻ1909 ജൂൺ 13-ന്‌ ചുവന്ന താരകം ഭൂമിയിൽ ജന്മമെടുത്തു. ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് അഥവാ ഇ.എം.എസ്. നമ്പൂതിരിപ്പാട് എന്ന പേരിൽ അദ്ദേഹം സ്വന്തം ചരിത്രമെഴുതി ചേർത്തു. ഫ്യൂഡൽ വ്യവസ്ഥിതിയിൽ...

കളി ആട്ടം 2018 – സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധികാല മഹോത്സവം കളി ആട്ടം 2018 ന്റെ സ്വാഗതസംഘം ഓഫീസ് പ്രശസ്തനാടകനടൻ ശ്രീ അരങ്ങാടത്ത് വിജയൻ ഉദ്ഘാടനം ചെയ്തു. മെയ് 2 മുതൽ 7 വരെ നടക്കുന്ന...

സിഗ്നലുകള്‍ പ്രവര്‍ത്തനരഹിതം; അപകടം പതിയിരിക്കുന്ന വെങ്ങളം ജംക്ഷന്‍

കോഴിക്കോട്‌: റോഡപകടങ്ങള്‍ സര്‍വ്വ സാധാരണമായിരിക്കുന്ന കാലത്ത്, ട്രാഫിക്ക് സിഗ്നലുകള്‍ കൂടി പ്രവര്‍ത്തനരഹിതമായാലോ? വെങ്ങളം ജംക്ഷനിലെ സിഗ്നലുകള്‍ പ്രവര്‍ത്തനരഹിതമായിട്ട് ഇന്നേക്ക് 11 ദിവസം. സിഗ്നലുകളുടെ കാര്യത്തില്‍ അധികാരികളുടെ ഭാഗത്തുനിന്ന് കൃത്യമായ നടപടികള്‍ ഉണ്ടാകാതിരിക്കുന്നിടത്തോളം ജംക്ഷനില്‍...

കീര്‍ത്തിമുദ്ര സമര്‍പ്പിക്കുന്നു

കലാസാംസ്കാരിക രംഗങ്ങളില്‍ സംഘാടക മികവ് കാഴ്ചവെച്ച പ്രമുഖ വ്യക്തികള്‍ക്ക് പൂക്കാട് കലാലയം ടി.പി ദാമോദരന്‍ നായര്‍ കീര്‍ത്തിമുദ്ര സമര്‍പ്പിക്കുന്നു. ഇതിനായുള്ള നിര്‍ദേശങ്ങള്‍ വ്യക്തികളുടെ ജീവചരിത്ര കുറിപ്പ് സഹിതം ജൂണ്‍ 30-നുള്ളില്‍ പൂക്കാട് കലാലയത്തില്‍...

ആദർശ് .സി .വി – മങ്ങാടൻ കുടുംബത്തിലെ പ്രതിഭാധനനായ ഇളമുറ കോലധാരി

മധു.കെ.വീണ്ടുമൊരു പത്താമുദയത്തെ വരവേല്ക്കാനായി കാത്തിരിക്കുകയാണ് വടക്കൻ കേരളം. കാൽച്ചിലന്പിന്റെ താളമർമ്മരങ്ങൾക്കും ദേവരൂപങ്ങളുടെ ദൃശ്യവിസ്മയങ്ങൾക്കുമായി കണ്ണും കാതും കൂർപ്പിച്ചിരിക്കുകയാണ് എല്ലാവരും. അണിയലങ്ങളുടെ നവീകരണത്തിന്റെ അവസാന മിനുക്കുപണികളിൽ ഏർപ്പെട്ടിരിക്കുന്ന കോലധാരികൾ, വാദ്യോപകരണങ്ങൾ കേടുപാടുകൾ തീർത്ത് പ്രയോഗക്ഷമമാക്കിയ വാദ്യ വിദഗ്ദ്ധർ തുടങ്ങി എല്ലാവരും പുതിയ തെയ്യക്കാലത്തിന്റെ വരവിളിക്കായി ഒരുങ്ങിയിരിക്കുകയാണ്. കണ്ണൂർ ജില്ലയിലെ മങ്ങാടിനടുത്ത് നസ്വയം...

പേരാന്പ്ര ഫെസ്റ്റ് സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

പേരാന്പ്ര : പേരാന്പ്ര മണ്ഡലം വികസന മിഷന്റെ നേതൃത്വത്തിൽ ഫിബ്രവരി 5 മുതൽ 12 വരെ നടക്കുന്ന പേരാന്പ്ര ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫീസ് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉത്ഘാടനം ചെയ്തു....

കലാകൂട്ടായ്മയ്ക്ക്‌ തുടക്കം

കൊയിലാണ്ടി:  പ്രളയാനന്തര കേരളത്തിന് കൈത്താങ്ങാവാൻ കൊയിലാണ്ടി പരിസര പ്രദേശത്തെ വിവിധ കലാമേഖലകളിൽ പ്രാവീണ്യം നേടിയ 200ൽപ്പരം കലാകാരന്മാർ ഒരുക്കുന്ന 'കലാകൂട്ടായ്മ'യ്ക്ക്‌ വർണാഭമായ തുടക്കം. പ്രവാസിയും കലാകാരനുമായ കൊയിലാണ്ടി സ്വദേശി ശശി കാവുംവട്ടത്തിന്റെ ഭാര്യ...

സംസ്കാരികോത്സവം: ഫെബ്രവരി 1 മുതല്‍ 10 വരെ തൃശൂരില്‍

തൃശൂര്‍: കേരള സാഹിത്യ അക്കാദമി, കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് എന്നിവരുടെ ആഭിമുഖ്യത്തില്‍ എഴുത്തരങ്ങ്‌ സംസ്കാരികോത്സവവും ദേശീയ പുസ്തകോത്സവവും സംഘടിപ്പിക്കുന്നു. ഫെബ്രവരി 1 മുതല്‍ 10 വരെ തൃശൂര്‍ സാഹിത്യ അക്കാദമി അങ്കണത്തില്‍...

ഇനി നല്ല ചിന്തകള്‍ മാത്രം പ്രചരിക്കട്ടെ; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയ സാന്നിധ്യമായി ‘തോട്ട് ഫോര്‍ ദി ഡേ’ വെബ് സീരീസ്

കൊച്ചി: മൊബൈല്‍ വിപ്ലവത്തിന്റെ കാലഘട്ടത്തില്‍ എല്ലാം നമ്മുടെ വിരല്‍ത്തുമ്പിലുണ്ട്. ലോകത്തിന്റെ നാന ഭാഗങ്ങളിലെ കിടക്കുന്ന എല്ലാ വിവരങ്ങളും ഇന്‍ര്‍നെറ്റ് എന്ന ഒരു കുടക്കീഴില്‍ ലഭ്യമാണ്. എല്ലാ കാര്യങ്ങളിലും രണ്ട് വശങ്ങളുണ്ടെന്നാണ് പറയാറ്. ഒന്ന്...
spot_imgspot_img