Homeകേരളം

കേരളം

പൊതുസ്ഥലത്തെ പുകവലി നിരോധനത്തിന് 20 വയസ്സ്

പൊതുസ്ഥലത്തെ പുകവലി നിരോധനത്തിന് 20 വയസ്സ്. 1999 ജൂലൈ 12-നാണ് സുപ്രധാനമായ വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്. പുകവലിമൂലമുള്ള മരണങ്ങളിൽ 10 ശതമാനവും മറ്റുള്ളവർ വലിച്ചുതള്ളുന്ന പുക കാരണമാണെന്നത‌് പ്രത്യേകം പരിഗണിച്ചു. മരണത്തിലേക്ക‌്...

പരിസ്ഥിതിദിന ഫോട്ടോഗ്രാഫി മത്സരം – 2018

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ജൂണ്‍ 5 മുതൽ 8 വരെ ഫോട്ടോകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ആധാരമാക്കി, കേരളത്തിന്‍റെ ഹരിത സമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ...

ഇടവപ്പാതി ജൂൺ 4-ന്; മഴ കുറയും

തിരുവനന്തപുരം: തെക്ക‌് പടിഞ്ഞാറൻ കാലവർഷം(ഇടവപ്പാതി) അടുത്തമാസം നാലിന‌് കേരളതീരം തൊടുമെന്ന‌് സ്വകാര്യ കാലാവസ്ഥാ വിഭാഗമായ സ‌്കൈമെറ്റ‌്. രാജ്യത്ത‌് ഇക്കുറി ശരാശരിയേക്കാളും മഴ കുറവായിരിക്കും ലഭിക്കുകയെന്നും സ‌്കൈമെറ്റ‌് വിലയിരുത്തുന്നു. എന്നാൽ ഇന്ത്യൻ കാലാവസ്ഥാവകുപ്പ‌് കഴിഞ്ഞ...

ഇതുവരെ 713.92 കോടി രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആഗസ്റ്റ് 27 വൈകിട്ട് ഏഴു മണിവരെ 713.92 കോടി രൂപ സംഭാവന ലഭിച്ചു.ഇതില്‍ 132.68 കോടി രൂപ CMDRF പെയ്മെന്റ് ഗേറ്റ്-വേയിലെ ബാങ്കുകളും യു.പി.ഐ.കളും വഴിയും 43 കോടി...

ശക്തമായ മഴ തുടരും: ജനങ്ങള്‍ ജാഗ്രത പാലിക്കുക

തീവ്രമായ മഴയുടെ സാഹചര്യത്തിൽ വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, തൃശ്ശൂർ,ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ ആഗസ്റ്റ് 18 വരെ മാത്രം Red Alert പ്രഖ്യാപിച്ചിരിക്കുന്നു.1. ഉരുള്‍പൊട്ടല്‍ സാധ്യത...

ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിൽ റെഡ്‌ അലർട്ട്‌: അതീവ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. ഇടുക്കി‌, ആലപ്പുഴ, എറണാകുളം ജില്ലകളിൽ റെഡ്‌ അലർട്ടും അതീവ ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചു. ആഗസ്റ്റ് 14ന് ...

പ്രളയാനന്തരം പൊന്നാനി നല്‍കിയ ആത്മവിശ്വാസം

പേരും തലക്കെട്ടും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. പ്രളയാനന്തരം പൊന്നാനി അത്തരമൊരു ആത്മവിശ്വാസത്തെ കണ്ടെത്തിയിരിക്കുന്നു. പൊന്നാനി എ വി ഹയർ സെക്കണ്ടറി സ്ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പിനെ താൽക്കാലിക സഹവാസ സങ്കേതമെന്നതിലേക്ക് മാറ്റിയാണ് ആത്മവിശ്വാസത്തിന്റെ പുതിയ...

മൂന്ന് ദിവസങ്ങളിലായി ചുരുക്കി ഇത്തവണ കലോത്സവം

ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്ന് ദിവസം മാത്രമായി ചുരുക്കി. ഡിസംബര്‍ 7,8,9 തിയതികളിലായാണ് കലോത്സവം നടക്കുക. രചനാമത്സരങ്ങള്‍ ജില്ലാതലത്തില്‍ മാത്രമാക്കും. പകരം ജില്ലാതലങ്ങളില്‍ ഒരേ വിഷയത്തില്‍ ഒരേ ദിവസം രചനാ...

ജടായു എര്‍ത്ത്‌സ് സെന്റര്‍ രണ്ടാം ഘട്ടം ഉദ്ഘാടനം ജൂലൈ 4 ന്

ജടായു എര്‍ത്ത്‌സ് സെന്ററിന്‍റെ രണ്ടാംഘട്ട ഉദ്ഘാടനം ജൂലൈ 4ന്  മുഖ്യമന്ത്രി  പിണറായി വിജയന്‍ നിർവഹിക്കുമെന്ന്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്‍റെ എഫ്ബി പോസ്റ്റിലൂടെയും, വാര്‍ത്ത‍ സമ്മേളനത്തിലും വ്യക്തമാക്കി."നീണ്ട കാത്തിരിപ്പിന് വിരാമം. ജടായു...

നവകേരള സൃഷ്ടിക്ക് സംസ്ഥാനതല ആശയസമാഹരണ മത്സരം

സെന്റർ ഫോർ കണ്ടിന്യുയിംഗ് എഡുക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നാർ എഞ്ചിനീയറിംഗ് കോളേജിൽ പ്രളയാനന്തര നവകേരള നിർമ്മാണത്തിന് ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ‘ഇൻവെന്റാ’ എന്ന പേരിൽ സംസ്ഥാനതല ആശയസമാഹരണ മത്സരം ഈ മാസം...
spot_imgspot_img