Homeകേരളംനവകേരള സൃഷ്ടിക്ക് സംസ്ഥാനതല ആശയസമാഹരണ മത്സരം

നവകേരള സൃഷ്ടിക്ക് സംസ്ഥാനതല ആശയസമാഹരണ മത്സരം

Published on

spot_imgspot_img

സെന്റർ ഫോർ കണ്ടിന്യുയിംഗ് എഡുക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നാർ എഞ്ചിനീയറിംഗ് കോളേജിൽ പ്രളയാനന്തര നവകേരള നിർമ്മാണത്തിന് ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ‘ഇൻവെന്റാ’ എന്ന പേരിൽ സംസ്ഥാനതല ആശയസമാഹരണ മത്സരം ഈ മാസം 29 നും 30 നും സംഘടിപ്പിക്കുന്നു.  പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാൻ കഴിയുന്ന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി അടിസ്ഥാനസൗകര്യങ്ങൾ പുനർനിർമ്മിക്കാനുതകുന്ന ആശയങ്ങൾ, ‘വർക്കിംഗ് മോഡലുകൾ’ ഉപയോഗിച്ച് പ്രദർശിപ്പിക്കാൻ കഴിയുന്ന പ്രോജക്റ്റ് മത്സരം, ‘പ്രളയാനന്തരം പുനർ നിർമ്മിക്കപ്പെടേണ്ട കേരളം ചിത്രകാരന്റെ ഭാവനയിൽ’ എന്ന ആശയത്തിൽ വാട്ടർകളർ പെയിന്റിംഗ് മത്സരം, ‘കേരളത്തിന്റെ ചരിത്രവും ഭൂപ്രകൃതിയും’ ആസ്പദമാക്കി ക്വിസ് മത്സരം, പ്രളയബാധിത സന്ദർഭത്തിലും അതിനുശേഷവും ഒത്തൊരുമയോടെ നടത്തിയ രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ അന്ത:സത്ത ദൃശ്യാവിഷ്‌കാരത്തിലൂടെ പ്രദർശിപ്പിക്കാനുതകുന്ന ഹ്രസ്വചിത്ര മത്സരം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...

പ്രൊഫ: എരുമേലി പരമേശ്വരന്‍ പിള്ള കഥ-കവിത പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള ബുക്ക്‌സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലൈയേഴ്‌സ് രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥ, കവിതപുരസ്‌കാരം 2023ന് കൃതികള്‍...

More like this