Homeകേരളം

കേരളം

കരുണ വറ്റാത്ത ഹൃദയങ്ങൾ

ശരണ്യ. എം ചാരുമനുഷ്യന്‍ അവനവനിസത്തിലേക്കും കരിയറിസത്തിലേക്കും മൊബൈല്‍ ഫോണിലേക്കും ചുരുങ്ങുന്ന പുതിയ കാലത്ത് സാമൂഹ്യ സേവനത്തിന്റെ പുതിയ തലങ്ങള്‍ സൃഷ്ടിച്ച് നാടിന് മാതൃകയാവുകയാണ് കണ്ണൂർ ജില്ലയിലെ ഷേണായ് സ്മാരക ഗവഃഹയര്‍സെക്കന്ററി സ്കൂള്‍ എൻഎസ്എസ്...

ഗുരുദര്‍ശനം ഷൗക്കത്തിലൂടെ

ഷിലിൻ പൊയ്യാരനിരവധി ദര്‍ശനങ്ങള്‍ കൂടികലര്‍ന്നതാണ്‌ ഭാരതീയ സംസ്കാരം. എങ്കിലും ആസ്തികം, നാസ്തികം എന്നീ രണ്ടു വിഭാഗങ്ങളാണ്‌ ഭാരതീയ ദര്‍ശനത്തില്‍ പ്രധാനമായും ഉള്ളത്. എന്നാല്‍ സമഗ്രതയിലേക്ക് മനുഷ്യനെ നയിക്കുന്ന ദര്‍ശന ശാസ്ത്രമാണ്‌ ഗുരുദര്‍ശനത്തെപറ്റി സാധാരണ...

പൊതുസ്ഥലത്തെ പുകവലി നിരോധനത്തിന് 20 വയസ്സ്

പൊതുസ്ഥലത്തെ പുകവലി നിരോധനത്തിന് 20 വയസ്സ്. 1999 ജൂലൈ 12-നാണ് സുപ്രധാനമായ വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്. പുകവലിമൂലമുള്ള മരണങ്ങളിൽ 10 ശതമാനവും മറ്റുള്ളവർ വലിച്ചുതള്ളുന്ന പുക കാരണമാണെന്നത‌് പ്രത്യേകം പരിഗണിച്ചു. മരണത്തിലേക്ക‌്...

അവശതയിലും തിടമ്പേറ്റിക്കുന്നവരുടെ പേരാണ് ആനപ്രേമി

എം.എൻ.ശശിധരൻഒരുത്സവത്തിനും ആനകളെ കൊടുക്കില്ലെന്ന് ആന മുതലാളിമാർ. തകർത്തു. കോടി പുണ്യം കിട്ടും. കാട്ടിൽ അടിച്ച്പൊളിച്ച് നടക്കേണ്ട ആ ജീവികളെക്കൊണ്ട് മലയാളി കാണിക്കാത്ത ക്രൂരതകളും കോപ്രായങ്ങളുമില്ല. തല പൊട്ടിത്തെറിക്കുന്ന നട്ടപ്ര വെയിലത്ത് നടയാനേ തിരിയാനേ...

പ്രളയനാശനഷ്‌ടം: മൊബൈൽ പ്ലാറ്റ്‌ഫോം തയ്യാറായി

പ്രളയദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍  വിവരശേഖരണം നടത്താനുളള  മൊബൈല്‍  പ്ലാറ്റ്‌ഫോം തയ്യാറായി. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും ഭാഗികമായി തകര്‍ന്നവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ ഇത് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത് ഐടി വകുപ്പാണ്.  ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ...

വടക്കൻ കേരളത്തിന്റെ സ്നേഹത്തിന് മുമ്പിൽ വാവക്കാട്

കേരളം കണ്ട എക്കാലത്തെയും വന്‍ ദുരന്തത്തില്‍ നിന്നും പതിയെ അതിജിവിച്ചു കൊണ്ടിരിക്കുകയാണ്. ലോക മെമ്പാടുമുള്ള മലായാളികള്‍ തങ്ങള്‍ക്കാവുന്ന രീതിയില്‍ സഹായ ഹസ്തങ്ങള്‍ നീട്ടി, നാടിനെ നെഞ്ചോടു ചേര്‍ക്കുകയാണ്. ഇതേ അവസരത്തില്‍ തലശ്ശേരി ഗവ:...

സാറാ ജോസഫിനും ജസ്റ്റിസ് ശംസുദ്ധീനും വക്കം മൗലവി പുരസ്കാരം

കോഴിക്കോട്: നോവലിസ്റ്റ് സാറ ജോസഫിനും കേരള ഹൈക്കോടതി മുന്‍ ന്യായാധിപന്‍ ജസ്റ്റിസ് പി കെ ശംസുദ്ധീനും ഈ വര്‍ഷത്തെ വക്കം മൗലവി പുരസ്കാരം. യഥാക്രമം നോവല്‍ സാഹിത്യം, സമാധാന പ്രവര്‍ത്തനം എന്നീ മേഖലകളിലാണ്...

കേരളത്തില്‍ വ്യാപകമായി മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വ്യാപക മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ കാറ്റ് (മണിക്കൂറില്‍ 40...

പേരാമ്പ്ര മണ്ഡലം ഫെസ്റ്റ്‌ ‘ ന്യൂ മീഡിയ ഡെസ്ക്‌ ഉൽഘാടനം ചെയ്തു

പേരാമ്പ്ര മണ്ഡലം വികസന മിഷൻ ' പേരാമ്പ്ര മണ്ഡലം ഫെസ്റ്റ്‌ ' ന്യൂ മീഡിയ ഡെസ്ക്‌ ഉൽഘാടനം എഴുത്തുകാരനും ദേശാഭിമാനി വാരിക മുൻ എഡിറ്ററുമായ പ്രൊഫ സി.പി അബൂബക്കർ നിർവ്വഹിച്ചു. മുൻ എം.എൽ.എ...

പാട്ടും പറച്ചിലും പുസ്തക പ്രകാശനവും

വളാഞ്ചേരി: യുവ എഴുത്തുകാരൻ ശരത് പ്രകാശിന്റെ "സ: ഒരു സമരമാണ്." എന്ന പുസ്തകത്തിന്റെ പ്രകാശനം ‘കട്ടൻ ചായ’ യുടെ ബാനറിൽ ജനുവരി 20 ശനി വളാഞ്ചേരി എം.ഇ.എസ് കോളേജിൽ വെച്ചു നടക്കുന്നു. പാട്ടും...
spot_imgspot_img