Homeകേരളം

കേരളം

യൂത്ത്‌ കോണ്‍കോഡ്‌ – ആര്‍ട്ട്‌ ഡി ടൂര്‍

അഭിപ്രായ സ്വാതന്ത്ര്യത്തെകുറിച്ചുളള സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌ സംഘടിപ്പിക്കുന്ന യൂത്ത്‌ കോണ്‍കോര്‍ഡ്‌ - ന്റെ ഭാഗമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ ആര്‍ട്ട്‌ ഡി ടൂര്‍ സംഘടിപ്പിക്കുന്നു.ഇതിന്റെ...

നിയമസഭാ മാധ്യമ അവാർഡ്: അപേക്ഷ ക്ഷണിച്ചു

മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പരകുന്ന മാധ്യമ പ്രവർത്തനം, പൊതു സമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷണാത്മക മാധ്യമ പ്രവർത്തനം, നിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നിങ്ങനെ മൂന്ന് മേഖലകളിൽ...

കേരള ടൂറിസത്തിന് മൂന്ന് അന്താരാഷ്‌ട്ര അവാര്‍ഡുകള്‍

ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ മൂന്ന് ഗോള്‍ഡന്‍ പുരസ്‌കാരങ്ങള്‍ കേരള ടൂറിസത്തിന് ലഭിച്ചു. ടൂറിസം രംഗത്ത് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഉത്തരവാദിത്ത ടൂറിസം മിഷന്‍ കുമരകത്ത് നടപ്പാക്കിയ...

‘ആത്മ’ എഴുത്തു ശില്പശാല ആരംഭിച്ചു

ആത്മ ക്രിയേറ്റീവ് ലാബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പഞ്ചദിന എഴുത്തു ശില്പശാല മലയാള മനോരമ റിട്ട. അസി. എഡിറ്റര്‍ കെ. എഫ് ജോര്‍ജ്ജ് ഉല്‍ഘാടനം ചെയ്തു. ആത്മഡയറക്ടര്‍ സുജീഷ് സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സന്ദീപ്‌...

പരിസ്ഥിതി ദിനാചരണം: വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഹരിതകേരളം മിഷന്‍

ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്‍ സംസ്ഥാനത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പും ഹരിതകേരളം മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പരിസ്ഥിതി ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 5 വൈകുന്നേരം മൂന്നു...

ചെങ്ങോട്മല ഖനനം: സമരം ശക്തമാവുന്നു

ബാലുശ്ശേരി: കോഴിക്കോട് ജില്ലയിലെ നരയംകുളം ചെങ്ങോടുമലയെ ഖനന സംഘത്തില്‍ നിന്നും രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സമര പ്രവര്‍ത്തനങ്ങള്‍ സജീവമാവുന്നു. ആക്ഷന്‍ കമ്മിറ്റി സജീവമായി രംഗത്തുണ്ട്. വിവിധ സംഘടനകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പിന്തുണയുമായി കൂടെയുണ്ട്....

നോർക്ക പുനരധിവാസ പദ്ധതി: സംരഭകത്വ പരിശീലനം

നോർക്ക പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് പദ്ധതി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പേര് രജിസ്റ്റർ ചെയ്ത അപേക്ഷകർക്ക് മാർച്ചിൽ സംരഭകത്വ പരിശീലനം വിവിധ ജില്ലകളിൽ നൽകും.സ്റ്റേറ്റ് ബാങ്ക് ഓഫ്...

സ്കൂളുകളില്‍ ക്ലാസ്സ് ലൈബ്രറികള്‍ സൃഷ്ടിക്കാം

പ്രളയ പ്രദേശത്തെ കുട്ടികള്‍ക്ക് ഓരോരുത്തര്‍ക്കായി പുസ്തകം സമ്മാനിക്കുന്നതിനേക്കാള്‍ ഉചിതം സ്കൂളുകളില്‍ ക്ലാസ്സ് ലൈബ്രറികള്‍ സൃഷ്ടിക്കാന്‍ ഇവയെ ഉപയോഗിക്കുന്നതാണ് എന്ന് തോമസ്‌ ഐസക്ക് തന്റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ പറഞ്ഞു. പ്രളയത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ടുപോയ കുട്ടികള്‍ക്കുവേണ്ടി റുബിന്‍ ഡി...

കീർത്തിമുദ്ര പുരസ്‌കാരം കെ.ടി രാധാകൃഷ്ണന് 

കൊയിലാണ്ടി: ടിപി ദാമോദരൻ നായരുടെ സ്മരണയ്ക്കായി പൂക്കാട് കലാലയം ഏർപ്പെടുത്തിയ കീർത്തി മുദ്ര പുരസ്കാരത്തിന്  കെ.ടി രാധാകൃഷ്ണൻ അർഹനായി. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും വിദ്യാഭ്യാസ പ്രവർത്തകനുമാണ് ഇദ്ദേഹം.കലാ-സാംസ്‌കാരിക  സാമൂഹിക രംഗങ്ങളിലെ സംഘടനാ...

അഭിവാദ്യങ്ങൾ കോഴിക്കോട്

കോഴിക്കോട്: കോഴിക്കോടിന്റെ പ്രാഥമിക ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാരിന് സ്വന്തം ക്യാഷ് ചിലവാക്കേണ്ടി വന്നിട്ടില്ല എന്ന് ജില്ലാ കളക്ടർ. ജില്ലാ ഭരണകൂടത്തിന്റെ മീറ്റിങ്ങിൽ വെച്ചാണ് കളക്ടർ സന്തോഷം പങ്കുവെച്ചത്. വിവിധ സന്നദ്ധ സംഘടനകൾ, ക്ലബുകൾ,...
spot_imgspot_img