Homeകേരളം

കേരളം

അടയാളങ്ങൾ; പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി കാസർകോടിലെ കലാകാരന്മാർ

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി കാസർകോട്ടെ കലാകാരന്മാർ. 'കാസർകോടിനൊരിടം', 'നമ്മൾ' എന്നീ സംഘടനകളുടെ സഹകരണത്തോടെ Fireflies എന്ന കൂട്ടായ്മ ആണു വിവിധ കലാകാരന്മാരുടെ കലാസൃഷ്ടികളുടെ പ്രദർശനവും വിറ്റഴിക്കലും ലക്ഷ്യമിട്ട് മേള‌ നടത്തുന്നത്. അടയാളങ്ങൾ...

ടി.എന്‍.ജി അനുസ്മരണവും പുരസ്കാര സമര്‍പ്പണവും

തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ടി. എന്‍ ഗോപകുമാര്‍ അനുസ്മരണവും പുരസ്കാര സമര്‍പ്പണവും സംഘടിപ്പിക്കുന്നു. ജനവരി 30 വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വെച്ചാണ് പരിപാടി.

കാഴ്ച പരിമിതര്‍ക്കായി അഡ്വാന്‍സ്ഡ് ആന്‍ഡ്രോയിഡ് വര്‍ക്ക്ക്ഷോപ്പ്

കാഴ്ച പരിമിതര്‍ക്ക് തങ്ങളുടെ ജീവിതം പ്രതീക്ഷാനിര്‍ഭരമാക്കാനും പരിമിതികള്‍ മറികടന്ന് പരസഹായം കൂടാതെ താനുള്‍പ്പെടുന്ന സമൂഹത്തില്‍ മറ്റുള്ളവരെപ്പോലെ  ജീവിക്കുവാനും പര്യാപ്തമാക്കിയതില്‍ ആധുനിക സാങ്കേതിക വിദ്യക്ക് വലിയ പങ്കാണ് ഉള്ളത്. അതില്‍ തന്നെ ആന്‍ഡ്രോയിഡ് ഫോണുകളുടെയും ആന്‍ഡ്രോയിഡ്...

ശ്രീ.കുഞ്ഞിരാമൻ പണിക്കർ പെരുന്തലേരി: അനുഷ്ഠാന കലയിലെ ബഹുമുഖ പ്രതിഭ

  മധു കെ.വടക്കൻ കേരളത്തിന്റെ സംസ്കൃതിയുടെ നാഡി - ഞരന്പുകളിലൂടെ അനുസ്യൂതമായി പ്രവഹിക്കുന്ന ജീവരക്തമാണ് തെയ്യങ്ങൾ. ആ പ്രവാഹത്തിനുണ്ടാകുന്ന ഏതു തടസ്സവും ക്രമേണ ഒരു ജനസംസ്കൃതിയുടെ തിരുശേഷിപ്പുകളില്ലാത്ത അന്ത്യത്തിലേക്കു നയിക്കും.പരമ്പരാഗതമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാരുടേയും...

ജൂൺ 21 ലോക സംഗീത ദിനം

നിധിന്‍.വിഎന്‍ജൂൺ 21 ലോക സംഗീത ദിനം. 1976-ല്‍ അമേരിക്കന്‍ സംഗീതജ്ഞനായ ജോയല്‍ കോയനാണ് ആദ്യമായി സംഗീതദിനം എന്നാ ആശയം കൊണ്ടുവന്നത്. ഈ ദിനത്തില്‍ എവിടെയും ആര്‍ക്കും ആടിപ്പാടാമെന്നും അദ്ദേഹം പ്രസ്താവിച്ചു. ജോയല്‍ കോയന്റെ...

കത്വ: ചിത്രങ്ങളിലൂടെ പ്രതിഷേധിച്ച ദുർഗ്ഗാ മാലതിയ്ക്കു നേരെ സൈബർ ആക്രമണം

നിധിൻ. വി.എൻകത്വ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തിൽ ചിത്രം വരച്ച് പ്രതിഷേധിച്ച ദുർഗ്ഗാ മാലതിയ്ക്കു നേരെ ആസൂത്രിത സൈബർ ആക്രമണം. ബലാത്സംഗം ഒരു രാഷ്ട്രീയ ആയുധമാക്കിയവർക്കെതിരെ, എട്ടു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു...

യൂത്ത്‌ കോണ്‍കോഡ്‌ – ആര്‍ട്ട്‌ ഡി ടൂര്‍

അഭിപ്രായ സ്വാതന്ത്ര്യത്തെകുറിച്ചുളള സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌ സംഘടിപ്പിക്കുന്ന യൂത്ത്‌ കോണ്‍കോര്‍ഡ്‌ - ന്റെ ഭാഗമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ ആര്‍ട്ട്‌ ഡി ടൂര്‍ സംഘടിപ്പിക്കുന്നു.ഇതിന്റെ...

വാട്‌സ് ആപ്പിലൂടെ വ്യാജപുസ്തകങ്ങള്‍ പ്രചരിപ്പിച്ച രണ്ടുപേര്‍ പിടിയില്‍

കോട്ടയം: എഴുത്തുകാരുടെയും പുസ്തകപ്രസാധന മേഖലയുടെയും അതിജീവനത്തിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് വ്യാജപുസ്തകങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വടക്കേക്കാട് സ്വദേശി മിഷാല്‍ കെ. കമാല്‍, തൃശൂര്‍ ഒല്ലൂര്‍ സ്വദേശി...

ഷിൽനക്ക് വേണ്ടി നാദാപുരം ഗവ: കോളേജ് ചോദിക്കുന്നു…

വൈഷ്ണ രാജീവ്‌ഈ വഴി അവളിനിയുംവരും... സമാനതകളില്ലാത്ത ഞങ്ങളുടെ പ്രതീക്ഷകൾ കനിവു വറ്റാത്ത മനുഷ്യരേ നിങ്ങളെ തേടുന്നു... ആ ചിരി മനസ്സിൽനിന്നും മായുന്നതേയില്ല. എങ്ങനെ ആണവളെ ഓർത്തെടുക്കേണ്ടത്? ഇത്തിരിപ്പോന്ന കോളേജിൽ മറ്റെല്ലാവരെയുംപ്പോലെ അവൾക്കും അവളുടേതായ ഒരു...

KLF എട്ടിന് തുടങ്ങും, ഇനി മൂന്ന് നാള്‍ കൂടി

കോഴിക്കോട്: കല, സാഹിത്യം, ജനാധിപത്യം, പ്രതിരോധം, പോരാട്ടം എന്നീ മേഖലകളില്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയൊരുക്കി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലിന്റെ മൂന്നാം പതിപ്പ്  ഫെബ്രുവരി എട്ടു മുതല്‍ 11 വരെ കോഴിക്കോട് ബീച്ചില്‍ നടക്കും.ഡിസി...
spot_imgspot_img