Homeകേരളം

കേരളം

കളരി കൂട്ടായ്മയും സിമ്പോസിയവും ഭാരത് ഭവനില്‍

തിരുവനന്തപുരം : മാധവ മഠം സി.വി. എന്‍ കളരി സ്ഥാപകന്‍ സര്‍വ്വശ്രീ രാമചന്ദ്രന്‍ ഗുരുക്കളുടെ 6ാം ഓര്‍മ്മക്കൂട്ടായ്മയും സിമ്പോസിയവും ഇന്ന് (25.09.2019) ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ 11 മണിയ്ക്ക് ഉദ്ഘാടനം...

കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച കനത്ത മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിനു പുറമേ...

മങ്ങുഴിയിൽ ബ്രദേഴ്സ് പൂളാടിക്കുന്ന് ബൈപാസിലെ കുഴികളടച്ചു

കോഴിക്കോട് : കനത്ത മഴ വിതച്ച ദുരിതങ്ങൾ ഏറെയാണ്. പൂളാടിക്കുന്ന് ബൈപാസിൽ പുറക്കാട്ടിരി മുതൽ പാലോറമല ജംഗ്ഷൻ വരെ മഴയില്‍ രൂപപ്പെട്ട വലിയ കുഴികളിൽ വീണ് അപകടം പതിവായതോടെ മങ്ങുഴിയിൽ ബ്രദേഴ്സിന്റെ നേതൃത്വത്തിൽ...

ആവളപ്പാണ്ടി: കേരളത്തിനാകെ മാതൃക

അനഘ സുരേഷ്കേരളീയരുടെ ഉത്സവങ്ങളെല്ലാം കാര്‍ഷിക സംസ്‌കാരവുമായി ഇഴചേര്‍ന്നു നില്‍ക്കുന്നതാണ്. കാര്‍ഷിക സംസ്‌കാരം കേവലം വാക്കുകളില്‍ ഒതുങ്ങികൊണ്ടിരിക്കുകയാണെന്ന് മുറവിളി കൂട്ടുന്ന ജനതയ്ക്ക് ഒരു മറുപടിയും വിഷു കൈ നീട്ടവുമായി എത്തിയിരിക്കുകയാണ് ആവളപ്പാണ്ടിയിലെ സുവര്‍ണ്ണ കതിരുകള്‍.നമ്മള്‍...

സംസ്ഥാന ശലഭപദവയിലേക്ക് ‘ബുദ്ധമയൂരി’

തിരുവനന്തപുരം: കറുത്ത വർണത്തിൽ തിളങ്ങുന്ന നീല കലർന്ന പച്ചയും ഏറ്റവുമുള്ളിൽ കടുംപച്ച നിറമുള്ള ചിറകുകളുമാണ് ബുദ്ധമയൂരിക്ക് സംസ്ഥാന ശലഭപട്ടം നേടികൊടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന വൈൽഡ് ലൈഫ് ബോർഡ് യോഗത്തിലാണ് തീരുമാനം. ശുപാർശ...

ഭാരത് ഭവൻ സംഘടിപ്പിച്ച സാംസ്‌കാരിക പഠനയാത്രയുടെ സമാപനം നാളെ തൃശൂർ സാഹിത്യ അക്കാദമിയിൽ

കേരളത്തിലെ പതിനാല് ജില്ലകളിലെ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് സംസ്ഥാന സർക്കാരിന്റെ സാംസ്‌കാരിക വിനിമയകേന്ദ്രമായ ഭാരത് ഭവൻ സംഘടിപ്പിച്ച സാംസ്‌കാരിക പഠനയാത്രയുടെ സമാപനം നാളെ സാഹിത്യ അക്കാദമിയിൽ. കാസർഗോഡ് നിന്നും തിരുവനന്തപുരത്തുനിന്നും ഏപ്രിൽ നാലിന് യാത്ര...

പ്രകൃതിക്ഷോഭങ്ങളെ നേരിടാൻ ദുരന്തനിവാരണ പരിശീലന ക്യാമ്പ്

പ്രളയം, ഭൂമികുലുക്കം, തീപിടുത്തം പോലെയുള്ള ദുരന്തങ്ങളെ നേരിടാൻ പൊതു ജനങ്ങളെ സജ്ജമാക്കുന്നതിനു വേണ്ടി ശ്രീ സത്യസായി ഓർഫനേജ്  ട്രസ്റ്റിന്റെ കീഴിലുള്ള സായി ദുരന്ത നിവാരണ സംഘത്തിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധർ നയിക്കുന്ന ദുരന്ത നിവാരണ...

പാവയിൽ ഫെസ്റ്റിന് വർണാഭമായ തുടക്കം

നന്മ വറ്റാത്ത നാട്ടുറവകൾ കാത്തുസൂക്ഷിക്കുന്നതിന്‍റെ അടയാളപ്പെടുത്തലായി പാവയിൽ ഫെസ്റ്റിന് അരങ്ങുണരുകയായി.ഏപ്രിൽ 7 മുതൽ 11 വരെ നടക്കുന്ന വൈവിദ്ധ്യമാർന്ന പരിപാടികൾക്കു മുന്നോടിയായി ഏപ്രിൽ 2 ന് വർണ്ണോത്സവവും മെഗാമെ‍ഡിക്കൽ ക്യാന്പും നടത്തി. കേരള...

‘ഡിസി’യും എഴുത്തുകാരും ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ കൈമാറി

തിരുവനന്തപുരം: പ്രളയദുരിതത്തില്‍ അകപ്പെട്ട കേരള ജനതയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെയും മലയാളത്തിലെ എഴുത്തുകാരുടെ കൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ ശേഖരിച്ച സഹായധനം കൈമാറി. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് ഡി.സി...

24 മണിക്കൂര്‍ സേവനം: ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുടങ്ങി

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുടങ്ങി. 24 മണിക്കൂര്‍ സേവനം. വിളിക്കേണ്ട നമ്പര്‍: 1800 425 1077തിരുവനന്തപുരം: പ്രളയ ദുരന്തത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ സംസ്ഥാനത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി ആരോഗ്യ...
spot_imgspot_img