Homeകേരളം

കേരളം

എല്ലാ ഉപയോക്താക്കളും പാസ്‌വേര്‍ഡുകള്‍ മാറ്റണം: ട്വിറ്റർ

വാഷിങ്ടണ്‍: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ഉപയോക്താക്കളോട് അടിയന്തരമായി പാസ്‌വേര്‍ഡുകള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കി. ട്വിറ്ററിന്റെ പാസ്‌വേര്‍ഡുകള്‍ സൂക്ഷിച്ച ഇന്റേര്‍ണല്‍ ലോഗില്‍ വൈറസ് ബാധയുണ്ടായതിനെ തുടര്‍ന്നാണ് നടപടി.പാസ്‌വേര്‍ഡുകള്‍ മറച്ച് വെക്കുന്ന ഹാഷിങിലാണ് വൈറസ്...

കര്‍ഷക സമരം: പുറം ലോകത്ത് എത്തിച്ചത് അല്‍ക്ക ദുപ്കര്‍

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ആരംഭിച്ച് മുംബൈ വരെ നടന്നെത്തിയ കര്‍ഷക മാര്‍ച്ച് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്താരാഷ്ട്ര ശ്രദ്ധ നേടിയ സമരം പുറം ലോകത്ത് എത്തിച്ചത് മുംബൈയിലെ ഒരു പത്ര...

ചരിത്രകാരന്‍ ടി.എച്ച്.പി. ചെന്താരശ്ശേരി അന്തരിച്ചു

പ്രമുഖ ചരിത്രകാരന്‍ ടി.എച്ച്.പി. ചെന്താരശ്ശേരി അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് അന്ത്യം സംഭവിച്ചത്. അയ്യന്‍കാളിയുടെ ജീവചരിത്രമെഴുതി ദലിത് ജനതയുടെ ആത്മാഭിമാനത്തിന് തിരികൊളുത്തിയ ചരിത്രകാരനെന്നാണ് ചെന്താരശ്ശേരി അറിയപ്പെടുന്നത്.ഇന്ത്യയിലെ...

പി.വി.സി ഫ്‌ളക്‌സ് നിരോധിച്ച് ഉത്തരവായി

ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന പോളി വിനൈൽ ക്ലോറൈഡ് (പി.വി.സി) ഉപയോഗിച്ചുള്ള ഫ്‌ളക്‌സ് സംസ്ഥാനത്ത് നിരോധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവായി. ഇത് സംബന്ധിച്ച് പാലിക്കേണ്ട നടപടിക്രമങ്ങളും ഉത്തരവിൽ വിശദമാക്കിയിട്ടുണ്ട്. സർക്കാർ പരിപാടികൾ, സ്വകാര്യ പരിപാടികൾ, മതപരമായ...

കൈരളി പീപ്പിള്‍ ടിവി ജ്വാലാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: കൈരളി പീപ്പിള്‍ ടിവി ജ്വാലാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാമൂഹ്യോന്മുഖ യുവസംരംഭകയ്ക്കുള്ള അവാര്‍ഡ് ദിവ്യാ തോമസും, നവാഗത യുവസംരംഭകയ്ക്കുള്ള പുരസ്‌കാരം പൂര്‍ണിമാ വിശ്വനാഥും, മുഖ്യധാര യുവസംരംഭകയ്ക്കുള്ള പുരസ്‌കാരം ബിസ്മി ബിനുവും ഏറ്റുവാങ്ങി. മമ്മൂട്ടിയുടെ...

അവധിക്കാല ഫോസ്റ്റര്‍ കെയര്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു

ഗവ.ചില്‍ഡ്രന്‍സ് ഹോമുകളില്‍ താമസിക്കുന്ന കുട്ടികളെ അവധിക്കാല ഫോസ്റ്റര്‍ കെയര്‍ പദ്ധതി പ്രകാരം കുടുംബത്തോടൊപ്പം താമസിപ്പിക്കുന്ന പദ്ധതി കോഴിക്കോട് വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒന്നാണ്.ഇക്കൊല്ലം വരാനിരിക്കുന്ന അവധിക്കാലത്ത് ചിൽഡ്രൻസ് ഹോമിലെ കുട്ടികളിൽ ആരെങ്കിലുമൊരാളെ സ്വന്തം കുട്ടികളോടൊപ്പം...

KLF: ഖവാലി, ഊരാളി, ഗസല്‍, ലാരിസ ഡാന്‍സ്….

കോഴിക്കോട്: കേരള സാഹിത്യോല്‍സവത്തില്‍ ആകര്‍ഷണീയമായ  സാംസ്‌കാരിക രാവുകള്‍ സംഘടിപ്പിക്കപെടുന്നു. ഏഴാം തീയതിയിലെ (ബുധന്‍) ഖവാലിയോടെയാണ് KLF ന്‍റെ ഭാഗമായുള്ള സാംസ്കാരിക പരിപാടികൾ ആരംഭിക്കുക. 8 ന് (വ്യാഴം) റഷ്യൻ സംഘം അവതരിപ്പിക്കുന്ന ലാരിസ...

വിവേകാനന്ദസ്പര്‍ശത്തിന് ‘നവോത്ഥാന ദൃശ്യസന്ധ്യ’ യോട് കൂടി ഡിസംബര്‍ 22 ന് സമാപനം

തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125ാം വാര്‍ഷികമായി സാംസ്‌കാരിക വകുപ്പിന്റെയും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളുമായി നടന്ന് വരുന്ന ആഘോഷം  ‘വിവേകാനന്ദസ്പര്‍ശം’ ഡിസംബര്‍ 22 ന് സമാപിക്കും. നവംബര്‍...

ആർ.എസ്.എസ്ന്റെ മറുപതിപ്പാണ് ജമാ അത്തെ ഇസ്ലാമിയെന്ന് പി.ജയരാജൻ

ശ്രോതാക്കളെ വിവിധ രാഷ്ട്രീയ  പ്രത്യയശാസ്ത്രങ്ങളെ അടുത്തറിയുവാനും നിജസ്ഥിതി വിലയിരുത്താനും ശ്രോതാക്കൾക്ക് സഹായകമാകുന്നതായിരുന്നു 'മാവോയിസവും ഇസ്ലാമിസവും' എന്ന വിഷയത്തിൽ കെ എൽ എഫ് ഇൽ നടന്ന സംവാദം.പ്രമുഖ വാർത്താവതാരകനായ അഭിലാഷ് മോഹൻ നിയന്ത്രിച്ച സംവാദത്തിൽ...

എതിർദിശ – ഷേണായി അവാർഡ് സുനിൽ.പി.ഇളയിടത്തിന്

ആറാമത് എതിർദിശ-ഷേണായി അവാർഡ് സുനിൽ.പി.ഇളയിടത്തിന്. ഏപ്രിൽ മൂന്നിന് ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക് ഗാന്ധിപാർക്കിൽ വച്ചു നടക്കുന്ന ചടങ്ങിൽ എം.എ.ബേബി സുനിൽ.പി.ഇളയിടത്തിന് അവാർഡ് സമർപ്പിക്കും.പയ്യന്നൂരിന്റെ സാംസ്കാരിക മണ്ഡലത്തിൽ പുതിയൊരു ഊർജ്ജവും വിളംബരവുമായിത്തീരും ആറാമത് എതിർദിശ-ഷേണായി...
spot_imgspot_img