Homeകേരളം

കേരളം

കേരളഗാനം: രചനകള്‍ ക്ഷണിക്കുന്നു

കേരളത്തിലെ സര്‍ക്കാര്‍ പരിപാടികളിലും പൊതുപരിപാടികളിലും ഉപയോഗിക്കുന്നതിന് ആവശ്യമായ മതേതരസ്വഭാവമുള്ള പ്രാര്‍ത്ഥനാഗാനം/ വന്ദനഗാനം തയ്യാറാക്കാന്‍ കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.മെയ്‌ 26-ന് കേരള സാഹിത്യ അക്കാദമിയില്‍ സാംസ്കാരികവകുപ്പുമന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...

പൊന്നാനി കടലില്‍ മണല്‍ത്തിട്ട: പ്രവേശനം നിരോധിച്ചു

പൊന്നാനി: അഴിയില്‍ പുലിമുട്ടിനോട് ചേര്‍ന്ന് രൂപപ്പെട്ടിട്ടുള്ള മണല്‍ചാല്‍ തീര്‍ത്തും അസ്ഥിരമായ പ്രതിഭാസമാണെന്നും ഇത് ഏതു സമയവും താഴ്ന്നു പോകാനുള്ള സാധ്യതയുണ്ടെന്നും ആയതിനാല്‍ മണല്‍തിട്ടയിലേക്ക് പൊതുജനങ്ങള്‍ ഇറങ്ങുന്നതും സ്ഥലത്തേക്ക് പ്രവേശിക്കുന്നതും ജില്ലാ കലക്ടര്‍ നിരോധിച്ചു....

കൈത്തരിപ്പു തീർക്കാൻ ഒരു മുതുകു കിട്ടുമോ? തല്ലിക്കൊല്ലാൻ ഒരു മനുഷ്യനെ?

കൈത്തരിപ്പു തീർക്കാൻ ഒരു മുതുകു കിട്ടുമോ, തല്ലിക്കൊല്ലാൻ ഒരു മനുഷ്യനെ? സജയ് കെ.വിമടപ്പള്ളി കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനും പ്രശസ്ത നിരൂപകനും എഴുത്തുകാരനും ആയ സജയ് കെ. വി ഫേസ്ബുക്കില്‍ കുറിച്ചതാണ്. മോഷണകുറ്റം ആരോപിച്ചു പ്രബുദ്ധ...

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പ്രഖ്യാപിച്ചു. കഥാവിഭാഗത്തില്‍ ജി.ആര്‍. കൃഷ്ണന്‍ സംവിധാനവും അമൃത ടെലിവിഷനിലെ റോയ് പി. ആന്റണി നിര്‍മാണവും നിര്‍വഹിച്ച നിലാവും നക്ഷത്രങ്ങളും മികച്ച ടെലിസീരിയലായി...

കാറിന്റെ മുന്‍സീറ്റിലിരുത്തരുത് കുഞ്ഞുങ്ങളെ

തിരുവനന്തപുരം: പതിമൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികളെ നാല്‍ചക്ര വാഹനത്തിന്റെ മുന്‍സീറ്റിലിരുത്തി യാത്രചെയ്യുന്നത് ബാലാവകാശകമ്മീഷന്‍ വിലക്കി. അപകടങ്ങളില്‍ പരുക്കേല്‍ക്കാനും ജീവഹാനി ഉണ്ടാകാനും സാധ്യത കൂടുതലാണെന്ന് കണ്ടാണ് നടപടി.സംഗീതജ്ഞന്‍ ബാലഭാസകറും രണ്ടുവയസ്സുകാരി മകള്‍ തേജസ്വനിയും മരിച്ച...

കാഴ്ച പരിമിതര്‍ക്കായി അഡ്വാന്‍സ്ഡ് ആന്‍ഡ്രോയിഡ് വര്‍ക്ക്ക്ഷോപ്പ്

കാഴ്ച പരിമിതര്‍ക്ക് തങ്ങളുടെ ജീവിതം പ്രതീക്ഷാനിര്‍ഭരമാക്കാനും പരിമിതികള്‍ മറികടന്ന് പരസഹായം കൂടാതെ താനുള്‍പ്പെടുന്ന സമൂഹത്തില്‍ മറ്റുള്ളവരെപ്പോലെ  ജീവിക്കുവാനും പര്യാപ്തമാക്കിയതില്‍ ആധുനിക സാങ്കേതിക വിദ്യക്ക് വലിയ പങ്കാണ് ഉള്ളത്. അതില്‍ തന്നെ ആന്‍ഡ്രോയിഡ് ഫോണുകളുടെയും ആന്‍ഡ്രോയിഡ്...

കടലാക്രമണം: തീരദേശത്ത് ഒരുമാസത്തെ സൗജന്യ റേഷൻ നൽകാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് തീരപ്രദേശത്ത് ഒരു മാസത്തെ സൗജന്യ റേഷൻ അരി നൽകുമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തു. ഒരുമാസത്തെ റേഷനാണ് സര്‍ക്കാര്‍ സൗജന്യമായി നല്‍കുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടൊയണ് സര്‍ക്കാര്‍ പ്രഖ്യാപനം....

കളരി കൂട്ടായ്മയും സിമ്പോസിയവും ഭാരത് ഭവനില്‍

തിരുവനന്തപുരം : മാധവ മഠം സി.വി. എന്‍ കളരി സ്ഥാപകന്‍ സര്‍വ്വശ്രീ രാമചന്ദ്രന്‍ ഗുരുക്കളുടെ 6ാം ഓര്‍മ്മക്കൂട്ടായ്മയും സിമ്പോസിയവും ഇന്ന് (25.09.2019) ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ 11 മണിയ്ക്ക് ഉദ്ഘാടനം...

എറണാകുളത്ത് ഇന്ന് 54800 പേരെ രക്ഷപ്പെടുത്തി

എറണാകുളം ജില്ലയിലെ വിവിധ പ്രളയബാധിത മേഖലയില്‍ നിന്ന് 54800 പേരെ രക്ഷപ്പെടുത്തി. ബോട്ട്, ഹെലികോപ്‌ടര്‍, ചെറുവഞ്ചികള്‍ എന്നിവയിലൂടെയും ബാര്‍ജിലൂടെയുമാണ് ഇവരെ രക്ഷിച്ചത്. ഉച്ചയ്ക്ക് ശേഷം വെള്ളമിറങ്ങിയതോടെ നിരവധി പേര്‍ റോഡ് മാര്‍ഗ്ഗവും രക്ഷപ്പെട്ടു.15...

പി.സി.എ. ലൈബ്രറിയില്‍ സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്

ആഗസ്റ്റ്‌ 12 ഞായര്‍ 10 മണിക്ക് കാട്ടിലപീടിക പി.സി.എ. ലൈബ്രറി ഹാളില്‍ സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്. 2018 ആഗസ്റ്റ്‌ 15-ന് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 71-ആം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ സ്വാതന്ത്ര്യ സമരത്തെ കുറിച്ചും,...
spot_imgspot_img