Homeകേരളം

കേരളം

    ചിത്രസാന്ത്വനത്തിലൂടെ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിയിലേക്ക്

    വടകര: വടകര  ബ്ലോക്ക്‌ പഞ്ചായത്ത്‌  ആര്ട്ട് ഗാലറി സംഘടിപ്പിച്ച  ചിത്രസാന്ത്വനം പരിപാടിയിലൂടെ  സമാഹരിച്ച അരലക്ഷം രൂപ മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിയിലേക്ക് കൈമാറി. വടകര തഹസിൽദാർ  സതീഷ് കുമാർ, വടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌...

    എരഞ്ഞോളി മൂസ അന്തരിച്ചു

    പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ അന്തരിച്ചു. 79 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു. കണ്ണൂർ തലശ്ശേരി എരഞ്ഞോളി സ്വദേശിയായിരുന്നു.മലയാളിക്ക് മാപ്പിളപ്പാട്ട് എന്ന കലയെ ഹൃദയത്തിലേറ്റാൻ എരഞ്ഞോളി...

    കലോത്സവത്തിന് പാലക്കാട് അരങ്ങൊരുങ്ങുന്നു

    501 അംഗ സംഘാടക സമിതി രൂപീകരിച്ചു

    പ്രകൃതിക്ഷോഭങ്ങളെ നേരിടാൻ ദുരന്തനിവാരണ പരിശീലന ക്യാമ്പ്

    പ്രളയം, ഭൂമികുലുക്കം, തീപിടുത്തം പോലെയുള്ള ദുരന്തങ്ങളെ നേരിടാൻ പൊതു ജനങ്ങളെ സജ്ജമാക്കുന്നതിനു വേണ്ടി ശ്രീ സത്യസായി ഓർഫനേജ്  ട്രസ്റ്റിന്റെ കീഴിലുള്ള സായി ദുരന്ത നിവാരണ സംഘത്തിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധർ നയിക്കുന്ന ദുരന്ത നിവാരണ...

    ഫൊക്കാന സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

    2018 ജൂലൈ 5 മുതല്‍ അമേരിക്കയിലെ പെന്‍സില്‍വേനിയയിലെ വാലി ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന 18മത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വെന്‍ഷനോടനുബന്ധിച്ചു നല്‍കുന്ന സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചതായി ഫൊക്കാന പ്രസിഡന്‍റ് തമ്പി ചാക്കോ, ജനറല്‍...

    ജനാധിപത്യം ആഘോഷിക്കാന്‍ ഒരുങ്ങി കോഴിക്കോട്

    കോഴിക്കോട്: വിയോജിക്കുവാനുള്ള അവകാശം സ്വാതന്ത്ര്യത്തിന്റെ ജീവശ്വാസമാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ചു കൊണ്ട് ജനാധിപത്യം ആഘോഷിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു കോഴിക്കോട് നഗരം. ആഗസ്റ്റ് 10 മുതൽ 14 വരെ കോഴിക്കോട് നടക്കുന്ന ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയാണ് സ്വാതന്ത്ര്യത്തെ...

    പാലക്കാടിന്റെ മണ്ണില്‍ ‘പുഴയാളി’ സമ്മര്‍ ക്യാമ്പ്

    അഹല്യ ഹെറിറ്റേജ് വില്ലേജിന്റെ നേതൃത്വത്തില്‍ 'പുഴയാളി' എന്ന പേരില്‍ സമ്മര്‍ ക്യമ്പ് സംഘടിപ്പിക്കുന്നു. അഹല്യയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത്തെ സമ്മര്‍ക്യാമ്പാണ് ഏപ്രില്‍ 20 മുതല്‍ 24 വരെ നടക്കുന്നത്. ക്യാമ്പിലേക്ക് 12 മുതല്‍...

    സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

    തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (17/10/2018) അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ അറിയിച്ചു. പകരം ക്ലാസ്സ്‌ എന്നായിരിക്കുമെന്നു പിന്നീട് അറിയിക്കുന്നതാണ്.

    വയനാട്ടിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള………..

    "വയനാട്ടിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള...........". അവധി പ്രഖ്യാപനം അല്ല ബ്രോസ്‌. ഇത് വേറൊരു കാര്യമാണ്. വായിക്കണം. രംഗത്തിറങ്ങണം. നിങ്ങൾ എല്ലാവരും ഉണ്ടാകും എന്നറിയാം ഞായറാഴ്ച നമ്മൾ ഇറങ്ങുകയാണ്‌. വയനാട്ടിലെ ഓരോ മുക്കും മൂലയും നമ്മൾ...

    ഗാന്ധി രക്തസാക്ഷ്യദിനം; മള്‍ട്ടിമീഡിയ ദൃശ്യാവിഷ്ക്കാരം

    തിരുവനന്തപുരം: മഹാത്മാജി യുടെ എഴുപതാം രക്തസാക്ഷ്യ ഓര്‍മ്മദിനത്തോട് അനുബന്ധിച്ച് കേരളാസര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് മള്‍ട്ടിമീഡിയ ദൃശ്യാവിഷ്ക്കാരം സംഘടിപ്പിക്കുന്നു. ജനവരി 30 ചൊവ്വ യൂനിവേര്‍സിറ്റി സെനറ്റ് ഹാളില്‍ വെച്ച് വൈകിട്ട് 6.30 നാണ് പരിപാടി....
    spot_imgspot_img