HomeINDIA

INDIA

ജനുവരി ഒന്നുമുതല്‍ ചിപ്പുള്ള എടിഎം കാര്‍ഡുകള്‍കള്‍ മാത്രം

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പഴയ രീതിയിലുള്ള എടിഎം കാര്‍ഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടത്തുന്നു. മാഗ്‌നെറ്റിക് സ്ട്രെപ് എടിംഎം കാര്‍ഡുകള്‍ക്കാണ് ജനുവരി ഒന്നുമുതല്‍ നിരോധനം. ഡിസംബര്‍ 31മുതല്‍ ഇത്തരം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല. മറിച്ച് യൂറോ പേ...

രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു

അഭിഭാഷകനും മനുഷ്യാവകാശപ്രവര്‍ത്തകനും ദല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. മുസ്‌ലീം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് പഠിച്ച് ഇന്ത്യന്‍ മുസ്‌ലിങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനായുള്ള ശുപാര്‍ശകളും പരിഹാരനടപടികളും...

സ്വവർഗരതി ഇനി നിയമവിധേയം

ന്യൂഡൽഹി: പരസ്‌പര സമ്മതപ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമായി കാണാനാകില്ലെന്ന്‌  സുപ്രീംകോടതി. സ്വവര്‍ഗരതി ക്രിമിനൽ കുറ്റമാക്കുന്ന ഐപിസി 377 ആം വകുപ്പ്  ഭരണഘടനാ വിരുദ്ധമാണെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ അഞ്ചംഗ  ഭരണഘടനാബെഞ്ച്‌ ഉത്തരവായി. ലിംഗവ്യത്യാസമില്ലാതെ പങ്കാളിയെ...

യുജിസി ഗവേഷണ ജേണലിൽ മലയാളം ഇല്ല

ന്യൂഡൽഹി: ജൂൺ 14 മുതൽ പ്രാബല്യത്തിൽ വന്ന യുജിസി ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ പട്ടികയിൽനിന്ന്‌ മലയാളം, തമിഴ്‌, തെലുഗുഭാഷകൾ പുറത്ത്‌. ഗവേഷക വിദ്യാർഥികളെയും അധ്യാപകരെയും പ്രതികൂലമായി ബാധിക്കുന്നതാണ്‌ നടപടി. യുജിസി കൺസോർഷ്യം ഫോർ അക്കാദമിക്...

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള നീക്കവുമായി ഐഎസ്ആർഒ

ന്യൂഡൽഹി: രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച‌് മനുഷ്യനെ ബഹിരാകാശത്ത‌് എത്തിക്കാനുള്ള നീക്കവുമായി ഐഎസ‌്ആർഒ. രണ്ടോ മൂന്നോ പേർ അടങ്ങുന്ന ബഹിരാകാശപേടകം 2022 ആഗസ്റ്റിൽ വിക്ഷേപിക്കും. ഇതിന്റെ തുടർച്ചയായി സ്ഥിരം ബഹിരാകാശനിലയം...

സുഷ്‌മ സ്വരാജ്‌ അന്തരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുഷ്‌മ സ്വരാജ്‌ (67) അന്തരിച്ചു. ന്യൂഡൽഹി എയിംസിൽ ഹൃദയാഘാതത്തെ തുടർന്ന്‌ ചൊവാഴ്‌ച രാത്രി പതിനൊന്നോടെയായിരുന്നു അന്ത്യം. ഏറെ നാളായി വൃക്ക രോഗത്തിന്‌ ചികിത്സയിലായിരുന്നു. രാത്രി...

ദാദഭായി നവറോജി: ഇന്ത്യയുടെ വന്ദ്യവയോധികൻ

നിധിന്‍.വി.എന്‍ബ്രിട്ടിഷ് പാര്‍ലമെന്റിലേക്ക് ഇംഗ്ലണ്ടില്‍ നിന്ന് മത്സരിച്ചു ജയിച്ച ആദ്യത്തെ ഭാരതീയനും, ഏഷ്യക്കാരനുമാണ് ദാദഭായി നവറോജി. ഇന്ത്യയുടെ വന്ദ്യവയോധികൻ ദാദഭായി നവറോജി അന്തരിച്ചിട്ട് ഇന്ന് 101 വർഷം. ദേശസ്നേഹികളായ എല്ലാവര്‍ക്കും ദാദയും ഭായിയുമായിരുന്നു നവറോജി....

ഇന്ത്യയിലെ ആദ്യ സിനിമാ മ്യൂസിയം നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു

ഇന്ത്യയിലെ ആദ്യ സിനിമാ മ്യൂസിയം മുംബൈ പെഡാർ റോഡിലെ ഫിലിം ഡിവിഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. ചലച്ചിത്രങ്ങളുടെ വ്യാജപതിപ്പുകൾ തടയാൻ 1952-ലെ സിനിമാനിയമം ഭേദഗതിചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം വാർത്താവിതരണവകുപ്പ്...

ചന്ദ്രയാൻ കണ്ട ഭൂമി

തിരുവനന്തപുരം: ചന്ദ്രനിലേക്കുള്ള യാത്രയ്‌ക്കിടെ ആദ്യമായി ചാന്ദ്രയാൻ–2 ‘മിഴി’ തുറന്നു. പേടകത്തിലെ ക്യാമറക്കണ്ണുകൾ പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ ഐഎസ്‌ആർഒ പുറത്തുവിട്ടു. ഭൂമിയെ വലംവച്ചുകൊണ്ടിരിക്കുന്ന പേടകത്തിന്റെ ക്ഷമതാ പരിശോധനയുടെ ഭാഗമായാണ്‌ ശനിയാഴ്ച രാത്രി 10.58നും 11.15നും ഇടയിൽ...

ഗര്‍ഭപാത്രമില്ലാതാവുന്ന മഹാരാഷ്ട്രയിലെ ബീഡ് ജില്ല !

കഴിഞ്ഞ ദിവസത്തെ 'ദി ഹിന്ദു ബിസിനസ് ലൈനില്‍' മഹാരാഷ്ട്രയിലെ ബീഡില്‍ നിന്ന്, രാധേശ്യാം ജാധവ് എഴുതിയ റിപ്പോര്‍ട്ട് നിർബന്ധമായും വായിക്കേണ്ടതാണ്. 'ബീഡ് ജില്ലയ്ക്ക് ഗർഭപാത്രമില്ല' എന്ന തലക്കെട്ടിലുള്ളതാണ് സ്റ്റോറി.ആര്‍ത്തവകാലത്ത് തൊഴില്‍ ദിനങ്ങള്‍ നഷ്ടമായേക്കും...
spot_imgspot_img