HomeINDIA

INDIA

പ്രണബ് മുഖർജി, ഭൂപൻ ഹസാരിക, നാനാജി ദേശ്‌മുഖ് എന്നിവർക്ക് ഭാരതരത്ന

ന്യു ഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, ജനസംഘം നേതാവായിരുന്ന നാനാജി ദേശ്‌മുഖ്, സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരിക എന്നിവര്‍ക്ക് ഭാരതരത്‌ന പുരസ്കാരം. നാനാജി ദേശ്‌മുഖിനും ഭൂപന്‍ ഹസാരികയ്‌ക്കും മരണാനന്തരബഹുമതിയായാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്ത്യയുടെ...

യുദ്ധവും സത്യവും

മുരളി തുമ്മാരുകുടിയുദ്ധത്തിലെ ഒന്നാമത്തെ രക്തസാക്ഷി "സത്യം" ആണെന്ന് ഒരു ഇംഗ്ലീഷ് പഴംചൊല്ല് ഉണ്ട് "The first casuality of war is truth". ഇംഗ്ളീഷുകാർ യുദ്ധത്തേയും സത്യത്തേയും പറ്റി പറയുമ്പോൾ നമ്മൾ ശ്രദ്ധിക്കണം....

ചാന്ദ്രയാൻ-2 വിക്ഷേപണം വൈകും

തിരുവനന്തപുരം: സാങ്കേതിക തകരാർ മൂലം മാറ്റിവച്ച ചാന്ദ്രയാൻ-2 വിക്ഷേപണം വൈകാൻ സാധ്യത. ജിഎസ‌്എൽവി മാർക്ക‌്-3 റോക്കറ്റിനുണ്ടായ തകരാർ പരിഹരിക്കാൻ ദിവസങ്ങൾ വേണ്ടിവരും. അവസാനനിമിഷമുണ്ടായ സാങ്കേതിക തകരാർ ഐഎസ‌്ആർഒ ശാസ‌്ത്രജ്ഞരെയും സാങ്കേതികവിദഗ‌്ധരെയും ആശങ്കയിലാക്കി. റോക്കറ്റിലെ ക്രയോഘട്ടത്തിലുണ്ടായ...

ചന്ദ്രയാൻ-2 തിങ്കളാഴ്ച വിക്ഷേപിക്കും

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2 ന്റെ പുതിയ വിക്ഷേപണ തിയതി ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.43ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിൽ നിന്നാണ് വിക്ഷേപിക്കുക....

ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയ്ക്ക് നൂറ് വര്‍ഷം

നിധിന്‍ വി.എന്‍പഞ്ചഭൂഖണ്ഡങ്ങളിലും വ്യാപിച്ചുകിടക്കുന്ന കോളനികളുടെ അധീശത്വത്തിലൂടെ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം കെട്ടിപൊക്കുകയായിരുന്നു ബ്രിട്ടീഷ് ഭരണാധികാരികള്‍. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്ലന്‍ഡ്, അയര്‍ലന്‍ഡ് (1921നു ശേഷം വടക്കന്‍ ഭാഗം മാത്രം) എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ഒരു...

ദാദഭായി നവറോജി: ഇന്ത്യയുടെ വന്ദ്യവയോധികൻ

നിധിന്‍.വി.എന്‍ബ്രിട്ടിഷ് പാര്‍ലമെന്റിലേക്ക് ഇംഗ്ലണ്ടില്‍ നിന്ന് മത്സരിച്ചു ജയിച്ച ആദ്യത്തെ ഭാരതീയനും, ഏഷ്യക്കാരനുമാണ് ദാദഭായി നവറോജി. ഇന്ത്യയുടെ വന്ദ്യവയോധികൻ ദാദഭായി നവറോജി അന്തരിച്ചിട്ട് ഇന്ന് 101 വർഷം. ദേശസ്നേഹികളായ എല്ലാവര്‍ക്കും ദാദയും ഭായിയുമായിരുന്നു നവറോജി....

ഇന്ത്യയെ മാറ്റിമറിച്ച പാദസ്പര്‍ശം

നിധിന്‍ വി.എന്‍.വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു സ്വാമി വിവേകാനന്ദന്‍. സന്ന്യാസിയാകുന്നതിനു മുമ്പ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു വിവേകാനന്ദന്റെ പേര്. വിശ്വനാഥ്, ഭുവനേശ്വരി എന്നീ ദമ്പതികളുടെ...

ജനുവരി ഒന്നുമുതല്‍ ചിപ്പുള്ള എടിഎം കാര്‍ഡുകള്‍കള്‍ മാത്രം

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പഴയ രീതിയിലുള്ള എടിഎം കാര്‍ഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടത്തുന്നു. മാഗ്‌നെറ്റിക് സ്ട്രെപ് എടിംഎം കാര്‍ഡുകള്‍ക്കാണ് ജനുവരി ഒന്നുമുതല്‍ നിരോധനം. ഡിസംബര്‍ 31മുതല്‍ ഇത്തരം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല. മറിച്ച് യൂറോ പേ...

ചാന്ദ്രയാൻ – 2 നയിക്കുന്നത‌് രണ്ട് വനിതകൾ

ബംഗളൂരു: ചന്ദ്രനിലെ രഹസ്യങ്ങൾ കണ്ടെത്താനുള്ള ഇന്ത്യയുടെ അഭിമാനദൗത്യം ചാന്ദ്രയാൻ - 2 അടുത്ത മാസം കുതിച്ചുയരുമ്പോൾ ആദ്യമായി ദൗത്യത്തിന് ചുക്കാൻപിടിക്കുന്നത‌് രണ്ട‌് വനിതകൾ. പ്രോജക്ട‌് ഡയറക്ടർ എം വനിതയും മിഷൻ ഡയറക്ടർ റിതു...

സംസ്‌ഥാനത്തിന്‌ പുറത്ത്‌ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പോലീസുകാ‍ർക്ക് മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം: തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി കൊണ്ടുപോകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മടക്കയാത്രയിലടക്കം മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടും സിആര്‍പി.എഫിനോടും ആവശ്യപ്പെട്ടു.ബീഹാറില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കേരളത്തില്‍...
spot_imgspot_img