Homeനൃത്തം

നൃത്തം

ബെല്ലി ഡാന്‍സ് വര്‍ക്ക്‌ഷോപ്പ്

കോഴിക്കോട് എരഞ്ഞിപ്പാലം ചിദംബരം ഡാന്‍സ് ആന്റ് തിയ്യേറ്റര്‍ സ്റ്റുഡിയോയില്‍ ബെല്ലി ഡാന്‍സ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. നിഷ സുരേഷാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ജൂലൈ 28,29 തിയ്യതികളിലായാണ് ക്യാമ്പ് നടക്കുന്നത്. വൈകിട്ട് 4 മുതല്‍...

ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രസന്നിധിയിൽ ഡിസം: 9 ന് സോപാനനൃത്തം

ഈ വർഷത്തെ അഷ്ടമി വിളക്കിനോടനുബന്ധിച്ച് ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രസന്നിധിയിൽ ഡിസം: 9 ന് വൈകിട്ട് 7 മണിക്ക് നൂതന നൃത്തകലാ വിഷ്കാരമായ സോപാനനൃത്തം ഉണ്ടായിരിക്കുന്നതാണ്. ഭാരത സംസ്കൃതി ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ...

പൂരക്കളിയുടെ ഗുരുപ്രിയൻ

അശ്വതി രാജൻപൂരക്കളിയുടെ ഈ ചേലിന് ഒരു പ്രത്യേകതയുണ്ട്. സമ്മാനത്തേക്കാൾ മിന്നുന്ന തിളക്കമുണ്ട്. എന്തെന്നാൽ ഈ സംഘാഭ്യാസം മുഴുവൻ ഒരു കൊച്ചു മിടുക്കന്റെ ഇച്ഛാശക്തിയാണ്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാടു വെച്ചു നടന്ന സംസ്ഥാന സ്കൂൾ...

മയൂര ഡാൻസ് ഫെസ്റ്റ് 2k18

കേരളത്തിലെ ഭരതനാട്യ കലാകാരി കാലാകാരന്മാർക് ഒരു സുവർണ്ണാവസരം. കേരളത്തിലെതന്നെ വളരെ വലിയ ഒരു മത്സരവേദിയാണ് റെയിൻബോ ഡാൻസ് അക്കാദമി എറണാംകുളവും ലെഗസി ഇവന്റസും ചേർന്ന് മയൂരയിലൂടെ ഒരുക്കുന്നത് . ജില്ലാതല ഒഡിഷനുകളും,സെമിഫൈനലും,ഗ്രാൻഡ്ഫിനാലെയും ഉൾപ്പെടുന്നതാണ്...

സഹസ്രമയൂരം

ലോകനൃത്തദിനത്തോടനുബന്ധിച്ച് കോഴിക്കോട് കാപ്പാട് കടല്‍ത്തീരത്ത് 'സഹസ്രമയൂരം' പരിപാടിയൊരുങ്ങുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും പൂക്കാട് കലാലയത്തിന്റെയും സംയുക്താഭിഖ്യത്തിലാണ് സഹസ്രമയൂരം സംഘടിപ്പിക്കുന്നത്. ആയിരക്കണക്കിന് നൃത്ത വിദ്യാര്‍ത്ഥികളും അധ്യാപകരും അണിനിരക്കുന്ന പരിപാടിയ്ക്ക് ഏപ്രിൽ 29 ഞായറാഴ്ച...

ആഡംഭരമില്ല; മാതൃകയായി ആര്‍ടിസ്റ്റുകള്‍

ഹരിപ്പാട്: കൂടിയാട്ട കലാകാരന്‍ ജിഷ്ണു പ്രതാപന്റെയും മോഹിനിയാട്ട കലാകാരി അഞ്ജലിയുടെയും വിവാഹമാണ് മാതൃകയായത്. കല്യാണത്തിന്റെ ആര്‍ഭാടം ഒഴിവാക്കി സഹജീവികളുടെ കണ്ണീര്‍ തുടയ്ക്കാന്‍ ഒരു ലക്ഷത്തിലധികം രൂപയാണ് ചിലവാക്കിയത്.കല്യാണ ദിവസം വൈകിട്ട് ഹരിപ്പാട് തുലാംപറമ്പ്...

നൃത്ത്യസരസില്‍ കുരുന്നുകളുടെ അരങ്ങേറ്റം

കണ്ണൂര്‍: നൃത്ത്യസരസ് സ്‌കൂള്‍ ഓഫ് ക്ലാസികല്‍ ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അരങ്ങേറ്റം കുറിക്കുന്നു. ഒക്ടോബര്‍ 27ന് വൈകിട്ട് 6.30ന് ശ്രീപുരം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. സ്‌കൂള്‍ ഡയറക്ടര്‍ നയന്‍താര മഹാദേവന്‍...

നൃത്ത വിസ്മയം തീര്‍ത്ത് റഷ്യന്‍ ഓബ്രോസ് സംഘം

തിരുവനന്തപുരം : റഷ്യയിലെ കളുഗയില്‍ നിന്നുള്ള നൃത്ത സംഘം തലസ്ഥാന നഗരിയിലെ കലാസ്വാദകര്‍ക്ക് വേറിട്ട നൃത്ത സായാഹ്നം സമ്മാനിച്ചു. അന്തര്‍ ദേശീയ നൃത്തമത്സരങ്ങളില്‍ പ്രഥമ സ്ഥാനം നേടിയ ഓബ്രസ് ഗ്രൂപ്പിലെ 20 കലാപ്രതിഭകളാണ്...

കളി ആട്ടം – രണ്ടാം ദിനം മാനാഞ്ചിറയിൽ

മാനാഞ്ചിറയിലെ വിക്ടറി പാര്‍ക്കിലെ ശില്‍പ്പങ്ങളിലൂടെ മലയാളത്തിലെ പ്രധാന കഥാപാത്രങ്ങളുമായുള്ള സല്ലാപം, അത് എം ടിയും എന്‍ പിയും, എസ് കെ പൊറ്റെക്കാട്ടും തിക്കോടിയനും പി വത്സലയും, യു എ ഖാദറുമെല്ലാമുള്ള കോഴിക്കോടിന്റെ സാഹിത്യവസന്തങ്ങളെക്കുറിച്ചായി....

തലസ്ഥാന നഗരിയില്‍ മോഹന രാവ്

തിരുവനന്തപുരം ഭാരത് ഭവനില്‍ പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെ മോഹിനിയാട്ടം അരങ്ങേറുന്നു. ജൂണ്‍ 26ന് വൈകിട്ട് 6.30ഓടെയാണ് പരിപാടി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ...
spot_imgspot_img