Homeനൃത്തം

നൃത്തം

മേടനിലാവ് ഇന്ന്

യുവജന കലാസമിതി, റെഡ് സ്റ്റാർ യൂത്ത് വിങ്ങ് കടന്പേരി സംഘടിപ്പിക്കുന്ന മേടനിലാവ് ഇന്ന് (ഏപ്രിൽ 18 ചൊവ്വ) വൈകുന്നേരം  വൈകുന്നേരം 6 മണി മുതൽ കടന്പേരി CRC ഓഡിറ്റോറിയത്തിൽ നടക്കും. 6.30ന് കുമാരി...

ബേപ്പൂരില്‍ രാധേ ശ്യാം

ബേപ്പൂര്‍ വീചികളില്‍ 'രാധേ ശ്യാം' എന്ന പേരില്‍ ഠുമ്‌രിയുടെ തന്ത്രി താളവാദ്യ ആവിഷ്‌കരണം തയ്യാറാവുന്നു. ആര്‍ട്ടിസ്റ്റ് കളക്ടീവിന്റെ നേതൃത്വത്തിലാണ് ആഗസ്ത് 15ന് വൈകിട്ട് 6.30ന് രാധേ ശ്യാം അരങ്ങേറുന്നത്. ദേശ്, കേദാര്‍, ഭൈരവി,...

തലസ്ഥാന നഗരിയില്‍ മോഹന രാവ്

തിരുവനന്തപുരം ഭാരത് ഭവനില്‍ പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെ മോഹിനിയാട്ടം അരങ്ങേറുന്നു. ജൂണ്‍ 26ന് വൈകിട്ട് 6.30ഓടെയാണ് പരിപാടി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ...

ബെല്ലി ഡാന്‍സ് വര്‍ക്ക്‌ഷോപ്പ്

കോഴിക്കോട് എരഞ്ഞിപ്പാലം ചിദംബരം ഡാന്‍സ് ആന്റ് തിയ്യേറ്റര്‍ സ്റ്റുഡിയോയില്‍ ബെല്ലി ഡാന്‍സ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. നിഷ സുരേഷാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ജൂലൈ 28,29 തിയ്യതികളിലായാണ് ക്യാമ്പ് നടക്കുന്നത്. വൈകിട്ട് 4 മുതല്‍...

കലാമണ്ഡലം- മോഹിനിയാട്ടം പരിശീലനക്കളരി

ചെറുതുരുത്തി : കലാമണ്ഡലം ശൈലിയിലുള്ള മോഹിനിയാട്ടത്തിൻറെ പരിശീലനക്കളരി കേരളകലാമണ്ഡലം കൽപ്പിത സർവകലാശാലയിൽ നടക്കും. മെയ് മൂന്നു മുതൽ പത്ത് വരെ നടക്കുന്ന പരിശീലനത്തിന് 5000 രൂപയാണ് ഫീസ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50...

നാളെ ആരംഭിക്കുന്ന നിശാഗന്ധി നൃത്തോത്സവം ഗവർണർ ഉദ്ഘാടനം ചെയ്യും

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വാർഷിക നൃത്തോത്സവമായ നിശാഗന്ധി ഡാൻസ് ഫെസ്റ്റിവൽ ജനുവരി 20 മുതൽ 26 വരെ കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും.  20ന് വൈകിട്ട് 6.15ന് ഗവർണ്ണർ പി. സദാശിവം ഉദ്ഘാടനം...

ഭാരത് ഭവന്‍ ഓണ്‍ലൈനില്‍ നൃത്ത സന്ധ്യകള്‍

ഭാരത് ഭവന്‍ ദിനം തോറും രാത്രി 7.30 മുതല്‍ 8.30 വരെ നവമാധ്യമ സര്‍ഗ്ഗവേദി എന്ന പേരില്‍ നടത്തി വരുന്ന ഫെയ്സ്ബുക്ക് ലൈവില്‍ ജൂണ്‍ 19 മുതല്‍ 21 വരെ നൃത്ത സന്ധ്യകള്‍...

ശതമോഹനം 21 ന് പൂക്കാട് കലാലയത്തില്‍

കൊയിലാണ്ടി: കേരളാ കലാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ശതമോഹനം മോഹിനിയാട്ടം ഡെമോന്‍സ്ട്രെഷനും അവതരണവും സംഘടിപ്പിക്കുന്നു. ജനവരി 21 ഞായര്‍ ഉച്ചയ്ക്ക് ശേഷം 2.30 ആരംഭിക്കുന്ന പരിപാടി പൂക്കാട് കലാലയം ഓഡിട്ടോറിയത്തില്‍ വെച്ചാണ് നടക്കുന്നത്.

നൃത്തവിസ്മയം ഒരുക്കി റിതുബിനോയി

തിരുവനന്തപുരം : കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും സംയുക്തമായി ഒരുക്കിയ റിതു ബിനോയിയുടെ ഭരതനാട്യം ഭാരത് ഭവൻ ശെമ്മങ്കുടി സ്മൃതിയിൽ അരങ്ങേറി....
spot_imgspot_img