Homeസാംസ്കാരികം

സാംസ്കാരികം

ഗാന്ധിയൻ ജീവിതം പ്രമേയമാക്കി ഭാരത് ഭവൻ നവ മാധ്യമ സർഗ്ഗ വേദിയിൽ ഇന്ന് തോൽപ്പാവക്കൂത്ത്

കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ നവ മാധ്യമ സർഗ്ഗ വേദിയിൽ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് (02.10.2020) ഗാന്ധി ജീവിതവും ദർശനങ്ങളും പ്രമേയമാക്കിയ തോൽപ്പാവക്കൂത്ത് അരങ്ങേറും. ഗാന്ധിജിയുടെ ജീവിതം,...

പ്രവാസികള്‍ക്കു നവ്യാനുഭവമായി പ്രവാസ സംഗീതിക

ലോക കേരള സഭ 2020 സാംസ്കാരിക വിനിമയത്തിന്‍റെ ഭാഗമായി നിയമസഭ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ പ്രവാസ സംഗീതിക അരങ്ങേറി. ലോക പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞയും, ബംഗ്ലാദേശ് സ്വദേശിനിയുമായ സാമിയ മെഹ്ബൂബ് അഹമ്മദ് അവതരിപ്പിച്ച...

‘വന്ദേ വാഗ്ഭടാനന്ദം’

ഇന്ന് (ഒക്ടോബര്‍ 29 | 2019) വാഗ്ഭടാനന്ദ സമാധി

തസ്രാക്-സാര്‍ത്ഥകമായ സര്‍ഗസ്മൃതി

കേന്ദ്രസാഹിത്യ അക്കാദമി ഉപദേശകസമിതി അംഗവും കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എല്‍.വി ഹരികുമാര്‍ ഒ.വി.വിജയന്‍ സ്മാരകത്തെക്കുറിച്ച്..

‘വൈഗാനദീതട നാഗരികതയുടെ വർത്തമാനം’

(മധുരൈയിൽ ജീവിച്ചുതീർത്ത രണ്ടു വർഷങ്ങളെ അടിസ്ഥാനമാക്കിയുള്ള ഓർമ്മക്കുറിപ്പ്)സനൽ ഹരിദാസ് അനുഭവങ്ങൾ ആർജിച്ചു കൂട്ടാനുള്ള തിടുക്കം നിരന്തരമായലട്ടിയിരുന്ന യൗവനാരംഭത്തിൽ സ്വയം അലയാൻ പറഞ്ഞുവിട്ട ചിലതൊഴിച്ചാൽ എന്റെ സഞ്ചാരങ്ങൾ പരിമിതമാണ്. ഒരു ഭൂപ്രദേശത്തേയും അതിന്റെ സംസ്കാരത്തെയും പൂർണ്ണതയിൽ...

ആർ.എസ്.എസ്ന്റെ മറുപതിപ്പാണ് ജമാ അത്തെ ഇസ്ലാമിയെന്ന് പി.ജയരാജൻ

ശ്രോതാക്കളെ വിവിധ രാഷ്ട്രീയ  പ്രത്യയശാസ്ത്രങ്ങളെ അടുത്തറിയുവാനും നിജസ്ഥിതി വിലയിരുത്താനും ശ്രോതാക്കൾക്ക് സഹായകമാകുന്നതായിരുന്നു 'മാവോയിസവും ഇസ്ലാമിസവും' എന്ന വിഷയത്തിൽ കെ എൽ എഫ് ഇൽ നടന്ന സംവാദം.പ്രമുഖ വാർത്താവതാരകനായ അഭിലാഷ് മോഹൻ നിയന്ത്രിച്ച സംവാദത്തിൽ...

യൂത്ത് ക്ലബുകളുടെ കണ്‍വെന്‍ഷന്‍ ജനുവരി 18ന്

ആലപ്പുഴ: ആര്യാട്, കഞ്ഞിക്കുഴി  ബ്ലോക്കുകളിലെ യൂത്ത് ക്ലബുകളുടെ കണ്‍വെന്‍ഷന്‍  എസ്.എല്‍.പുരം ഗാന്ധി സ്മാരക ഗ്രാമ സേവ കേന്ദ്രത്തില്‍ ജനുവരി 18 രാവിലെ 10 ന് നടക്കും. ആലപ്പുഴ നെഹ്‌റു യുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളവരും...

തീരുമാനിച്ചു, നടപ്പിലാക്കി

അവരുടെ ഉറച്ചതീരുമാനമായിരുന്നു അത്. ഞങ്ങൾ പുത്തനുടുപ്പ് അണിയുമെങ്കിൽ കൊയിലാണ്ടി 'നെസ്റ്റിലെ' കുട്ടികളും പുത്തനുടുപ്പ് അണിയും! നെസ്റ്റിലെ കിടപ്പു രോഗികളുടെ വിഷയത്തിലും, സ്‌പെഷൽ സ്‌കൂളിലെ (ഡിഫ്രന്റ്‌ലി അബിൾഡ്) കുട്ടികളുടെ വിഷയത്തിലും എന്നും ശ്രദ്ധാലുക്കളായ നെസ്‌റ്റ്‌...

രാക്കവിതക്കൂട്ടം, ഒന്നാം വാർഷികാഘോഷവും പുസ്തക പ്രകാശനവും

രാക്കവിതക്കൂട്ടത്തിന്റെ ഒന്നാം വാർഷിക ആഘോഷവും, ഒപ്പം 67 കവികളുടെ കവിതകൾ അടങ്ങിയ കവിതാ സമാഹാരത്തിന്റെ പ്രകാശനവും നാളെ ( ജൂൺ 12) നടക്കും. കേരള സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന പരിപാടിയ്ക്ക് അനുബന്ധമായി...

സർവവിജ്ഞാനകോശം പുസ്തക പ്രദർശനം

കേരള സംസ്ഥാന സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സർവവിജ്ഞാനകോശം വാല്യങ്ങളുടെ പുസ്തക പ്രദർശനം മാർച്ച് രണ്ടു മുതൽ ഏഴു വരെ സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. പ്രദർശനത്തിൽ വാല്യങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട്...
spot_imgspot_img