Homeവായന

വായന

ഒരു ദേശത്തിന്റെ ഒരായിരം കഥകൾ

വായനഉവൈസ് നടുവട്ടംഎഴുത്ത് ഏറെ ഭാവനാത്മകമാണ്. അതിലേറെ കൗതുകകരവും. നർമങ്ങളും ദുഃഖങ്ങളും സ്നേഹങ്ങളും ഒരേ പോലെ കൈമാറ്റം ചെയ്യപ്പെടുന്ന, കൃത്രിമത്വം സ്പർശിക്കാത്ത ഉടയവന്റെ മനോഹരമായ മാസ്മരികത എഴുത്തിനും എഴുത്തുകാർക്കുമുണ്ട്. അവയിൽ തന്നെ തൊട്ടാൽ...

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻഓർമ്മകൾ പലതരമുണ്ട്.മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ.ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

പിറവിക്കും പറക്കലിനുമിടയിലെ കാഴ്ചകളുടെ കാലിഡോസ്ക്കോപ്പ്

വായന പിറന്നവർക്കും പറന്നവർക്കുമിടയിൽ ഷിംന അസീസ് (ലക്ഷക്കണക്കിന് വായനക്കാർ ഏറ്റെടുത്ത കുറിപ്പുകൾ) ഡിസി ബുക്സ് പേജ് :159രമേഷ് പെരുമ്പിലാവ്അറബിമാസം റംസാൻ പതിനൊന്നിനാണ് ആ സംഭവം നടന്നത്. ഞാൻ പുറത്തേക്ക് പോരാൻ വേണ്ടി ഉമ്മച്ചിയുടെ വയറ്റിൽ കിടന്ന് അക്രമം കാട്ടിയതിനെ, തലേന്ന്...

‘കൊലമുറി’ : ജീവിതസമരങ്ങളുടെ നേർക്കാഴ്ച

വായന കൃഷ്ണകുമാര്‍ മാപ്രാണം (രാജേഷ് തെക്കിനിയേടത്തിൻ്റെ കൊലമുറി എന്ന നോവലിനെക്കുറിച്ചുള്ള വായന )അപൂർവമായിട്ടുള്ള കുറേ ഭൂപ്രദേശങ്ങളും, പ്രകൃതി ഭംഗിയും, ജനജീവിതങ്ങളും കാണിച്ചു തരുന്ന ദൃശ്യാനുഭവമായിരുന്നു കൊലമുറിയുടെ വായന. പഴമയില്‍ എരിഞ്ഞമര്‍ന്നവരുടെ ചരിത്രവും താവഴികളും തേടിയലഞ്ഞ യാത്രകളില്‍...

പ്രാണന്റെ ‘പച്ച’ തേടുന്ന ഹെര്‍ബേറിയം

പോൾ സെബാസ്റ്റ്യൻആധുനിക ആർഭാട ജീവിതത്തിന്റെ ഓരോ മുന്നേറ്റത്തിലും ജൈവിക ലോകത്തു നിന്ന് ചെടികളും ജീവികളും ഒന്നൊന്നായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. നഗരവികസനത്തിന്റെ ഓരോ കാൽവെയ്പിലും കാടും പ്രകൃതിയും ഓരോ ചുവട് ഉൾവലിയുന്നു. നമ്മുടെ ശ്വാസവായുവിനെ ജീവൻ...

ലോക്ഡൗൺ കാലത്തെ ഗൂഗിൾ മാപ്പ്

വായന ഡോ. കെ. എസ് കൃഷ്ണകുമാറിന്റെ 'താങ്ക്യു വിസിറ്റ്‌ എഗെയിൻ' എന്ന കവിതയെക്കുറിച്ച്‌...പ്രസാദ്‌ കാക്കശ്ശേരിനിശ്ചലമായ കാലത്ത് യാത്രയുടെ ഉള്‍പഥങ്ങളിലേക്ക് പ്രത്യാനയിക്കുന്ന കവിതയാണ് കെ.എസ്.കൃഷ്ണകുമാറിന്റെ ' താങ്ക്യൂ വിസിറ്റ് എഗയിന്‍'. യാത്ര ഒരു പ്രധാന രൂപകമായി...

കടലും കച്ചവടവും കാതലും

വായന ഡോ. കെ എസ് കൃഷ്ണകുമാർ  സ്നേഹിക്കാൻ മാത്രം അറിയുന്നതിനാൽ ഏറെ പറ്റിക്കപ്പെടുന്നവരുടെ ചരിത്രമാണ് മനുഷ്യജീവിതം എന്ന കഥ. അക്കൂട്ടത്തിൽ ഞാനും പെടുന്നു എന്ന സ്വബോധം ഈയിടെയായി അനുഭവങ്ങളാൽ കൂടുതൽ വളർന്നു. ഒരു പുസ്തക വായന...

കുട നന്നാക്കുന്ന ചോയി: തുടരുന്ന വായനകള്‍

നിധിൻ.വി.എൻമയ്യഴിപ്പുഴയുടെ തീരങ്ങളിലോ, ദൈവത്തിന്റെ വികൃതികളിലോ പറയാത്ത എന്താണ് മുകുന്ദന് ഇനി മയ്യഴിയിൽ പറയാനുള്ളത് എന്ന അന്വേഷണം ഏതൊരാളെയും കുട നന്നാക്കുന്ന ചോയിയിലേക്ക് വലിച്ചിട്ടേക്കാം. അവിടെ നിന്ന് മയ്യഴിയെ കാണുമ്പോൾ ഏതൊരു വായനക്കാരന്റെയും സംശയങ്ങൾക്കുള്ള...

ആഹിർ ഭൈരവ് (കഥകൾ)

വായന രമേശ് പെരുമ്പിലാവ്ആഹിർ ഭൈരവ് (കഥകൾ) ഷാജി ഹനീഫ് പാം പബ്ലിക്കേഷൻസ്ഒരു ചെറിയ സംഭവം എങ്ങനെ കഥയാക്കാം എന്നു പറഞ്ഞു കൊണ്ട് തുടങ്ങാം. നമ്മളിങ്ങനെ ഒരു ബസ് സ്റ്റാൻഡിൽ ബസ് പുറപ്പെടാൻ കാത്തിരിക്കുന്നു. അപ്പോൾ ഒരു പയ്യൻ...

പറയനാർപുരത്തെ തിരിച്ചരിത്രനിർമ്മിതി

വായന അജിൻ.ജി.നാഥ് ദളിത് വൈജ്ഞാനികത എന്ന പദം നാം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല; കാണുന്നീലൊരക്ഷരവും എൻ്റെ വംശത്തെ പറ്റി എന്ന പ്രരോദനത്തിനും അധികകാലമായിട്ടില്ല. ഈ രണ്ട് കാലങ്ങളേയും കൂട്ടിവായിക്കുമ്പോഴാണ് ചില മനുഷ്യർ അവരുടെ പ്രവർത്തനത്തിലൂടെ...
spot_imgspot_img