Homeവായന

വായന

സ്വപ്നഹേതു – പുസ്തക പരിചയം രണ്ടാമൂഴം

ശ്രീഷ മോഹൻദാസ്“ ഇന്ന് ഞാൻ സ്വപ്നം കണ്ടത് എന്താന്ന് അറിയോ അമ്മേ? യുദ്ധം..”ഒരു സ്വപ്ന വിവരണം അവിടെ തുടങ്ങുകയാണ്. സ്വതവേ സ്കൂൾ ഉള്ളപ്പോൾ നേരത്തെ എഴുന്നേൽകേണ്ടതിനാലോ എന്തോ സ്വപ്നം കാണാനോ കണ്ടത് ഓർത്തെടുക്കാനോ ഒന്നും...

ദ്വന്ദ്വഗോപുരങ്ങളല്ല ഉടലും മനുഷ്യരും.

വിജയരാജമല്ലികയുടെ ‘ലിലിത്തിനു മരണമില്ല’ എന്ന ഏറ്റവും പുതിയ കവിതസമാഹാരത്തിന്റെ വായന. അനസ്. എന്‍. എസ്.ജീവിതം മനുഷ്യരില്‍ സംഭവിക്കുന്നത് ഏകരൂപത്തിലല്ല ഒരിക്കലും. ഹിംസയും നന്മയും നിരാശയും പ്രതീക്ഷയും സന്തോഷവും രതിശൂന്യതയും മാറിമാറി ഓരോ മനുഷ്യരിലും പലപല...

നെപ്പോളിയൻ വെറുമൊരു ബ്രാൻഡി അല്ല!

ദിപു ജയരാമന്റെ മുന്നൂർക്കുടം എന്ന കഥാസമാഹാരത്തിലെ ‘നെപ്പോളിയൻ’ എന്ന കഥയെ ആസ്പദമാക്കിയുള്ള ലേഖനം.അനഘ. ടി. ജെമുന്നൂർക്കുടമെന്ന കഥാസമാഹാരത്തിലെ എട്ടു കഥകളിൽ ഒരെണ്ണത്തെ ഞാനൊന്ന് ചർച്ചാവിഷയമാക്കുകയാണ്. അതിനു തക്കതായ കാരണവുമുണ്ട്. 'നെപ്പോളിയൻ' എന്ന തലക്കെട്ടോടു...

‘ജീവിതത്തേക്കാൾ ആഴമുള്ള’ കവിതകൾ

ജ്യോതി അനൂപ്ജിനേഷ് കോവിലകത്തിന്റെ 'കപ്പി' ഒരുപിടി നോവുകളെ ആഴങ്ങളിൽ നിന്നും ആസ്വാദക മനസ്സുകളിലേക്ക് അനായാസേന ഉയർത്തി കൊണ്ടു വരുന്നു. മായാത്ത ചില ചിത്രങ്ങൾ മനസ്സിൽ വരച്ചുവെക്കുന്നു, ഓരോ കവിതയും. ഒരു വിതുമ്പലോടെ പോട്ടെ...

സൗണ്ട് പ്രൂഫ്

പോള്‍ സെബാസ്റ്റ്യന്‍"ഏത് പെണ്ണാണ് മുഴുവൻ സ്വപ്നവും മുഴുവനായി കണ്ടിട്ടുള്ളത്?" "അടുത്തുള്ളവന്റെ ജീവിതത്തിൽ എന്ത് നടക്കുന്നുവെന്ന് ചർച്ച ചെയ്യുന്ന സമൂഹം ആരെയും ഉയർത്തില്ല." "ജോലി കിട്ടാനൊന്നുമല്ല വിദ്യാഭ്യാസമെങ്കിൽ ആരെ കാട്ടാനാണത്? ഒരു നല്ല പങ്കാളിയെ...

‘വിരലറ്റം’ പതിച്ച അടയാളങ്ങൾ

സൈഫു ഭാവനകളാവട്ടെ, യാഥാർത്ഥ്യങ്ങളാവട്ടെ എല്ലാത്തിനും എഴുത്ത് രൂപം കൈവരുന്നത് വിരലറ്റം ഉപയോഗിക്കപ്പെടുമ്പോഴാണ്. ഒരു മുഴുജീവിതത്തിന്റെയും അർദ്ധകാല ജീവിതത്തിന്റെയും പകർത്തിയെഴുത്തും വിരലറ്റം സാധ്യമാക്കുന്നു. ചിരകാല പ്രതിഷ്ഠയായി എഴുത്ത് സുസ്ഥിരമാകുന്നുണ്ട്. വാമൊഴി പഠിച്ച് പകർന്ന് ദൂരമേറെ താണ്ടാതെ ചേതനയറ്റ് പോകുന്നു. ഒരു...

നീലച്ചടയൻ അഥവാ ഇടക്കാലാശ്വാസത്തിന്റെ കവലയിലെ കാത്തുനിൽപ്.

വായനഭാഗ്യശ്രീ രവീന്ദ്രൻനീലച്ചടയൻ ഒരു നല്ല പുസ്തകമാണ്. മടുപ്പില്ലാതെ തുടർന്ന് വായിപ്പിക്കുന്നുണ്ട് അഖിൽ. എട്ടുകഥകളിലായി അഖിൽ വരച്ചിടുന്ന ജിയോഗ്രാഫി, അവിടെ ജീവിക്കുന്ന മനുഷ്യർ, അവരുടെ പാരസ്പര്യം, വിശ്വാസം, രാഷ്ട്രീയം എല്ലാം നന്നായിരിക്കുന്നു. ഹൈലി പൊളിറ്റിക്കൽ...

മൃത്യുഞ്ജയന്‍

നിധിന്‍.വി.എന്‍ഇത്രമേല്‍ ആരാധനയോടെ നോക്കിനിന്ന ഒരു കഥാപാത്രം വേറെയില്ല. മറ്റൊരാളുടെ പരാജയത്തില്‍ ഇത്രമേല്‍ വേദനിച്ചിരിക്കാന്‍ വഴിയില്ല. അത്രമേല്‍ ഇഷ്ടമാണ് കര്‍ണനെ. ഘോരമായ അവഗണന നേരിടേണ്ടി വന്നൊരാള്‍, അയാളുടെ ഉയിര്‍പ്പ്, വിജയത്തെ തോല്‍പ്പിക്കുന്ന അന്ത്യം. എന്നിട്ടും...

സ്വപ്നങ്ങൾ നെയ്യുന്ന പെൺകുട്ടി

അജ്മൽ .എൻ. കെകുറ്റസമ്മതത്തോടെ തുടങ്ങട്ടെ, കവർചിത്രം കണ്ടല്ല, പുറംചട്ടയിലായി പുഞ്ചിരിച്ചുനിൽക്കുന്ന ബെന്യാമിനെ കണ്ടാണ് ഞാനീ കഥാസമാഹാരം കയ്യിലെടുത്തത്. പണ്ടൊരു പെൺകുട്ടി പരത്തിയ പ്രകാശം മനസ്സിലിന്നും പരന്നുനിൽക്കുന്നതിനാൽ പെൺകുട്ടി നെയ്ത സ്വപ്നങ്ങളെന്തൊക്കെയാകും എന്നറിയാനുള്ള ആകാംക്ഷയും...

‘കൊലമുറി’ : ജീവിതസമരങ്ങളുടെ നേർക്കാഴ്ച

വായന കൃഷ്ണകുമാര്‍ മാപ്രാണം (രാജേഷ് തെക്കിനിയേടത്തിൻ്റെ കൊലമുറി എന്ന നോവലിനെക്കുറിച്ചുള്ള വായന )അപൂർവമായിട്ടുള്ള കുറേ ഭൂപ്രദേശങ്ങളും, പ്രകൃതി ഭംഗിയും, ജനജീവിതങ്ങളും കാണിച്ചു തരുന്ന ദൃശ്യാനുഭവമായിരുന്നു കൊലമുറിയുടെ വായന. പഴമയില്‍ എരിഞ്ഞമര്‍ന്നവരുടെ ചരിത്രവും താവഴികളും തേടിയലഞ്ഞ യാത്രകളില്‍...
spot_imgspot_img