Homeവായന

വായന

    രാകേന്ദുവിന്റെ പ്രകാശം തേടുന്ന അസ്ഥികൾ

    വായന ഡോ.സന്തോഷ് വള്ളിക്കാട് (രാകേന്ദുവിൻ്റെ അസ്ഥികൾ പറയാതിരുന്നത് കഥാസമാഹാരത്തിൻ്റെ വായന ) ഇരുപത്തേഴ് അതി മനോഹരങ്ങളായ ചെറുകഥകളുടെ സമാഹാരമാണ് 'അസ്ഥികൾ പറയാതിരുന്നത്' എന്ന രാകേന്ദുവിൻ്റെ കഥാസമാഹാരം. ചെറുകഥകളുടെ വലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഇവയെല്ലാം ചെറിയ കഥകൾ...

    ‘ജീവിതത്തേക്കാൾ ആഴമുള്ള’ കവിതകൾ

    ജ്യോതി അനൂപ് ജിനേഷ് കോവിലകത്തിന്റെ 'കപ്പി' ഒരുപിടി നോവുകളെ ആഴങ്ങളിൽ നിന്നും ആസ്വാദക മനസ്സുകളിലേക്ക് അനായാസേന ഉയർത്തി കൊണ്ടു വരുന്നു. മായാത്ത ചില ചിത്രങ്ങൾ മനസ്സിൽ വരച്ചുവെക്കുന്നു, ഓരോ കവിതയും. ഒരു വിതുമ്പലോടെ പോട്ടെ...

    പുതിയ ഉണർവുകളിലേക്ക് കണ്ണുതുറക്കുന്ന കവിതകൾ

    ഷാബു കിളിത്തട്ടിൽ ''For half a century poetry was the paradise Of the solemn fool Untill I came and built my rollercoaster Go up if you feel like it I'm not responsible...

    ദൈവത്തെ പുനർവായിക്കുമ്പോൾ..

    വായന ഗിരീഷ് കാരാടി ഈ വർഷത്തെ സാഹിത്യ അക്കാദമി പുരസ്കാരം കരസ്ഥമാക്കിയ ശ്രീജിത്ത് പൊയിൽക്കാവിന്റെ 'ദ്വയം' സമകാലീന സാമൂഹ്യ യാഥാർത്ഥങ്ങൾക്ക് നേരെ തിരിച്ച് വെച്ച ഒരു ലോഹകണ്ണാടിയാണ്.ലോഹ കണ്ണാടി പോലെ തകർക്കാൻ കഴിയാത്ത സാമൂഹ്യ യാഥാർത്ഥ്യങ്ങളാണ്...

    ലോക്ഡൗൺ കാലത്തെ ഗൂഗിൾ മാപ്പ്

    വായന ഡോ. കെ. എസ് കൃഷ്ണകുമാറിന്റെ 'താങ്ക്യു വിസിറ്റ്‌ എഗെയിൻ' എന്ന കവിതയെക്കുറിച്ച്‌... പ്രസാദ്‌ കാക്കശ്ശേരി നിശ്ചലമായ കാലത്ത് യാത്രയുടെ ഉള്‍പഥങ്ങളിലേക്ക് പ്രത്യാനയിക്കുന്ന കവിതയാണ് കെ.എസ്.കൃഷ്ണകുമാറിന്റെ ' താങ്ക്യൂ വിസിറ്റ് എഗയിന്‍'. യാത്ര ഒരു പ്രധാന രൂപകമായി...

    കാലം മായ്ക്കാത്ത മുറിവുകള്‍

    പോള്‍ സെബാസ്റ്റ്യന്‍ "കാലം ഉണക്കാത്ത മുറിവുകളില്ല. കാലം തെളിയിക്കാത്ത തെറ്റുകളും" ഈ വാചകങ്ങളോടെയാണ് ജി. പ്രജേഷ് സെൻ എഴുതിയ നമ്പി നാരായണന്റെ ആത്മകഥ, ഓർമകളുടെ ഭ്രമണപഥം അവസാനിക്കുന്നത്. ഒരുപക്ഷെ, ഈ പുസ്തകത്തിന്റെ വായന തുടങ്ങേണ്ടത്...

    ബർ ദുബായ് കഥകളുടെ രണ്ട് വായനാനുഭവങ്ങൾ

    രമേഷ് പെരുമ്പിലാവിന്റെ “ബർദുബായ് കഥകൾ അഥവാ 25 കുബുസ് വർഷങ്ങൾ” എന്ന പുസ്തകത്തിന്റെ രണ്ട് വായനാനുഭവങ്ങൾ...

    പ്രാണന്റെ ‘പച്ച’ തേടുന്ന ഹെര്‍ബേറിയം

    പോൾ സെബാസ്റ്റ്യൻ ആധുനിക ആർഭാട ജീവിതത്തിന്റെ ഓരോ മുന്നേറ്റത്തിലും ജൈവിക ലോകത്തു നിന്ന് ചെടികളും ജീവികളും ഒന്നൊന്നായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. നഗരവികസനത്തിന്റെ ഓരോ കാൽവെയ്പിലും കാടും പ്രകൃതിയും ഓരോ ചുവട് ഉൾവലിയുന്നു. നമ്മുടെ ശ്വാസവായുവിനെ ജീവൻ...

    ദേശമാറ്റത്തിലെ ആദിയും ആത്മയും

    വായന ഇ കെ ദിനേശൻ ജീവിക്കുന്ന ദേശത്ത് തന്റെ കാൽ വേരുകൾ ആഴ്ന്നിറങ്ങിയത് പലപ്പോഴും മനുഷ്യർ അറിയുന്നത്  പറിച്ച് നടപ്പെടുമ്പോഴാണ്. അദൃശ്യമായ ഒരു ബന്ധനം മനസ്സും മണ്ണും തമ്മിൽ ഉണ്ടായി തീരുന്നത് നമ്മുടെ ദൈനംദിന ജീവിത...

    നിറക്കൂട്ടുകളില്ലാതെ…

    വായന ബിപിൻ ചന്ദ്രൻ ജീവിതത്തിൽ ഏറ്റവും കുളിരടിച്ചു പൊങ്ങിപ്പോയ സന്ദർഭങ്ങളിൽ ഒന്നിനെക്കുറിച്ച് പറയാം. ചിമ്മിനി ഡാമിന് അടുത്ത് ജവാൻ ഓഫ് വെള്ളിമലയുടെ ഷൂട്ടിങ് നടക്കുന്ന സമയം . പ്ലേഹൗസ് ആയിരുന്നു നിർമ്മാണം. എന്തോ ആവശ്യത്തിന് മമ്മൂട്ടിയെ...
    spot_imgspot_img