Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

2023ലെ അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അബുദാബിയിലെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ശക്തി തിയേറ്റേഴ്‌സ് നല്‍കുന്നതാണ് പുരസ്‌കാരം. ടികെ രാമകൃഷ്ണന്‍ പുരസ്‌കാരം അടൂര്‍ഗോപാലകൃഷ്ണന്. സിനിമാ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. അവാര്‍ഡ്...

സത്യന്‍ സ്മാരക പുരസ്‌കാരം മധുവിന്

കൊച്ചി: കടുങ്ങലൂര്‍ സ്‌നേഹ കലാസാഹിത്യ സംഘം ഏര്‍പ്പെടുത്തിയ പ്രഥമ സത്യന്‍ സ്മാരക പുരസ്‌കാരത്തിന് നടന്‍ മധു അര്‍ഹനായി. 50,000 രൂപയും പ്രശസ്തിപ്ത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 20ന് തിരുവനന്തപുരത്ത് മധുവിന്റെ വസതിയില്‍ നടക്കുന്ന...

മികച്ച കോളേജ് മാഗസിന് മീഡിയ അക്കാദമി അവാര്‍ഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ മികച്ച മാഗസിനുകള്‍ക്ക് കേരള മീഡിയ അക്കാദമി അവാര്‍ഡ് നല്‍കും. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് പങ്കെടുക്കാം. 2022-23 അധ്യയന വര്‍ഷം പ്രസിദ്ധീകരിച്ചതാകണം.ഒന്നാം സമ്മാനം 25,000...

തിരുവൈരാണിക്കുളത്തപ്പന്‍ പുരസ്‌കാരം കോട്ടക്കല്‍ ദേവദാസിന്

കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റ് 2014 മുതല്‍ നല്‍കുന്ന തിരുവൈരാണിത്തപ്പന്‍ പുരസ്‌കാരത്തിന് കഥകളി നടന്‍ കോട്ടക്കല്‍ ദേവദാസ് അര്‍ഹനായി. 30,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.കഥകളി നിരൂപകനും കേരള കലാമണ്ഡലം മുന്‍ ഡെപ്യൂട്ടി...

പിഎന്‍ പണിക്കര്‍-സാരംഗി പുരസ്‌കാരം വിനോദ് വൈശാഖിക്ക്

തിരുവനന്തപുരം: പിഎന്‍ പണിക്കര്‍-സാരംഗി പുരസ്‌കാരം വിനോദ് വൈശാഖിക്ക്. മനസാക്ഷ എന്ന കാവ്യസമാഹാരത്തിലൂടെയാണ് വിനോദ് വൈശാഖി പുരസ്‌കാരത്തിന് അര്‍ഹനായത്. 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കെവി മോഹന്‍കുമാര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്....

ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച ബാലചിത്രം തുടങ്ങിയ 28 വിഭാഗങ്ങളില്‍ പുരസ്‌കാരം നല്‍കും. ആഗസ്റ്റ് 31 വരെ അപേക്ഷഠ...

മഹാകവി അക്കിത്തം പ്രബന്ധമത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

മഹാകവി അക്കിത്തത്തിന്റെ മൂന്നാം ചരമവാര്‍ഷികം കടവല്ലൂര്‍ അന്യോന്യപരിഷത്ത് ഒക്ടോബര്‍ 15ന് ആചരിക്കുന്നു. ഇതിന്റെ ഭാഗമായി 'അക്കിത്തം കവിതയിലെ ഗ്രാമ-നഗരസംഘര്‍ഷം' എന്ന വിഷയത്തില്‍ പ്രബന്ധമത്സരം നടത്തുന്നു. മികച്ച പ്രബന്ധത്തിന് 10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പൗര്‍ണമി...

ഡോ. ബി.ആർ അംബേദ്കർ കലാശ്രീ ഫെലോഷിപ്പ് സുബൈർ സിന്ദഗിക്ക്

ആർട്ടിസ്റ്റ് ആന്റ് കൾച്ചറൽ ഫൗണ്ടേഷൻ നൽകുന്ന ഡോ. ബി.ആർ അംബേദ്കർ കലാശ്രീ ഫെലോഷിപ്പിന് യുവകലാകാരൻ സുബൈർ സിന്ദഗി അർഹനായി. കലാസംവിധായകനായും കവിയായും എഴുത്തുകാരനായും സാമൂഹ്യ പ്രവർത്തകനായും സമൂഹത്തിലും കലാരംഗത്തും നിറഞ്ഞുനിൽക്കുന്ന യുവ പ്രതിഭയാണ്...

28-ാമത് ഐഎഫ്എഫ്‌കെ; എന്ട്രികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ എട്ടുമുതല്‍ 15വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചതായി സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മേളയിലേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള സിനിമകള്‍ ഓണ്‍ലൈനായി...

സഹോദരന്‍ സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

സാംസ്‌കാരിക വകുപ്പിനുകീഴഇലുള്ള ചെറായി സഹോദരന്‍ അയ്യപ്പന്‍ സ്മാരകം ഏര്‍പ്പെടുത്തിയ സഹോദരന്‍ സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2020, 2021, 2022 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മികച്ച ജീവചരിത്രകൃതിക്കാണ് പുരസ്‌കാരം നല്‍കുന്നത്. 20,000...
spot_imgspot_img