Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

പ്രൊഫ. എം. ഐസക്ക് സ്മാരക കവിതാപുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു

എ. അയ്യപ്പന്‍ കവിതാപഠനകേന്ദ്രം & ട്രസ്റ്റ് ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രൊഫ. എം ഐസക്ക് സ്മാരക കവിതാപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2021, 2022, 2023 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങങ്ങളുടെ...

ഫോക്‌ലോർ അക്കാദമി പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം

കേരള ഫോക്‌ലോർ അക്കാദമിയുടെ 2017, 2018 വർഷത്തെ നാടൻ കലാകാരൻമാർക്കുള്ള വിവിധ പുസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.2017, 2018ലെ കലാകാരൻമാർക്കുള്ള ഫെല്ലോഷിപ്പ്, 2017, 2018 വർഷത്തെ നാടൻ കലാകാരൻമാർക്കുള്ള അവാർഡ്, പഠനഗവേഷണ ഗ്രന്ഥങ്ങൾക്കുള്ള അവാർഡ്,...

ജില്ലാതല യൂത്ത് ക്ലബ്ബ് അവാർഡിന്  അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ : കേന്ദ്ര യുവജനകാര്യ മന്ത്രാലയം ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ജില്ലാതല യൂത്ത് ക്ലബ്ബ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. നെഹ്‌റു യുവ കേന്ദ്രയുമായി അഫിലിയേറ്റ് ചെയ്ത് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന യൂത്ത് ക്ലബുകൾ...

നിയമസഭ മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരള നിയമസഭയുടെ 2019-ലെ മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളഭാഷയുടെയും സംസ്‌കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമസൃഷ്ടികള്‍ക്കുള്ള ആര്‍.ശങ്കരനാരായണന്‍തമ്പി മാധ്യമപുരസ്‌കാരം, അന്വേഷണാത്മക മാധ്യമസൃഷ്ടികള്‍ക്കുള്ള ഇ.കെ.നായനാര്‍ നിയമസഭ മാധ്യമ പുരസ്‌കാരം, നിയമസഭ നടപടികളുടെ മികച്ച റിപ്പോര്‍ട്ടിംഗിന് ജി.കാര്‍ത്തികേയന്‍...

മഹാകവി അക്കിത്തം പ്രബന്ധമത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

മഹാകവി അക്കിത്തത്തിന്റെ മൂന്നാം ചരമവാര്‍ഷികം കടവല്ലൂര്‍ അന്യോന്യപരിഷത്ത് ഒക്ടോബര്‍ 15ന് ആചരിക്കുന്നു. ഇതിന്റെ ഭാഗമായി 'അക്കിത്തം കവിതയിലെ ഗ്രാമ-നഗരസംഘര്‍ഷം' എന്ന വിഷയത്തില്‍ പ്രബന്ധമത്സരം നടത്തുന്നു. മികച്ച പ്രബന്ധത്തിന് 10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പൗര്‍ണമി...

എൻ.സി. ശേഖർ പുരസ്കാരം നിലമ്പൂർ ആയിഷയ്ക്ക് 

പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും  കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ ഒരാളും പാർലമെന്റേറിയനും എഴുത്തുകാരനുമായിരുന്ന എൻ.സി ശേഖറിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എൻ.സി. ശേഖർ പുരസ്കാരത്തിന് പ്രശസ്ത നടിയും സാംസ്കാരിക പ്രവർത്തകയുമായ നിലമ്പൂർ ആയിഷയെ പുരസ്കാര സമിതി...

ഭാരത് ഭവന്‍ ഗ്രാമീണ നാടക പുരസ്ക്കാരം അപേക്ഷകള്‍ ക്ഷണിച്ചു.

കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍, കേരളത്തിലെ മികച്ച   ഗ്രാമീണ നാടകപ്രവര്‍ത്തകനായി ഏര്‍പ്പെടുത്തിയ ഭാരത് ഭവന്‍ ഗ്രാമീണ നാടകപുരസ്ക്കാരത്തിനും, മികച്ച ഗ്രാമീണ നാടകരചനയ്ക്കായ് ഏര്‍പ്പെടുത്തിയ പുഷ്പോത്ഭവന്‍ ഗ്രാമീണ നാടകപുരസ്ക്കാരത്തിനും...

കേരള ടൂറിസത്തിന് മൂന്ന് അന്താരാഷ്‌ട്ര അവാര്‍ഡുകള്‍

ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ മൂന്ന് ഗോള്‍ഡന്‍ പുരസ്‌കാരങ്ങള്‍ കേരള ടൂറിസത്തിന് ലഭിച്ചു. ടൂറിസം രംഗത്ത് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഉത്തരവാദിത്ത ടൂറിസം മിഷന്‍ കുമരകത്ത് നടപ്പാക്കിയ...

റഹ്‌മാന്‍ വാടാനപ്പള്ളി സാഹിത്യ പുരസ്‌കാരം ടികെ ശങ്കരനാരായണന്

കൊടുങ്ങല്ലൂര്‍: മതിലകം ചങ്ങാതിക്കൂട്ടം കലാ സാഹിത്യ സമിതിയുടെ പ്രഥമ റഹ്‌മാന്‍ വാടാനപ്പള്ളി സാഹിത്യ പുരസ്‌കാരം ടികെ ശങ്കരനാരായണന്റെ 'അഗ്രഹാരകഥകള്‍' എന്ന കഥാസമാഹാരത്തിന് ലഭിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും മെമെന്റോയും അടങ്ങിയതാണ് പുരസ്‌കാരം. നിരൂപകന്‍...

ഹ്രസ്വചിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പുലരി ടിവി ഹ്രസ്വചിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 30 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള യു ട്യൂബില്‍ റിലീസ് ചെയ്തതും അല്ലാത്തതുമായ ഷോര്‍ട്ട് ഫിലിമുകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി 30....
spot_imgspot_img