Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

മുതുകുളം പാര്‍വതിയമ്മ സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷിക്കാം

മുതുകുളം പാര്‍വതിയമ്മ സ്മാരക സാഹിത്യ പുരസ്‌കാരത്തിന് എഴുത്തികാരികളില്‍ നിന്നും കൃതികള്‍ ക്ഷണിച്ചു. 2022,23 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏതു സാഹിത്യശാഖയില്‍പ്പെട്ട കൃതിയും പരിഗണിക്കും.15,000 രൂപയാണ് പുരസ്‌കാര തുക. കൃതികളുടെ 4 കോപ്പികള്‍...

മഹാകവി പാലാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കൊല്ലം: ചിന്താദീപത്തിന്റെ പത്താമത് മഹാകവി പാലാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2020-22 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കാവ്യ ഗ്രന്ഥങ്ങളാണ്(കവിതാസമാഹാരം ഉള്‍പ്പെടെ)അയക്കേണ്ടത്. 25,000 രൂപ വിലയുള്ള എണ്ണച്ചായചിത്രവും മഹാകവി പാലായുടെ കൈയൊപ്പോടുകൂടിയ പ്രശസ്തി പത്രവും അടങ്ങിയതാണ്...

പി എം താജ് അനുസ്മരണ നാടക രചനാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കോഴിക്കോട്: പി എം താജ് അനുസ്മരണത്തിന്റെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാടക രചനാ മത്സരം സംഘടിപ്പിക്കുന്നു. മികച്ച രചനയ്ക്ക് പി എം താജ് അവാര്‍ഡും പതിനായിരം...

പ്രഥമ കേരള ജ്യോതി പുരസ്‌കാരം എം.ടി. വാസുദേവൻ നായർക്ക്

വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എം.ടി. വാസുദേവൻ...

സുരേർഗുരു പണ്ഡിറ്റ് ജസ്രാജ് പുരസ്‌കാരം ഉസ്താദ് റഫീഖ് ഖാന്

ഈ വർഷത്തെ സുരേർഗുരു പണ്ഡിറ്റ് ജസ്രാജ് പുരസ്‌കാരം പ്രശസ്ത സിത്താർവാദകൻ ഉസ്താദ് റഫീഖ്ഖാന് നൽകും. മഹാകവി രബീന്ദ്രനാഥ ടാഗോർ വിഭാവനം ചെയ്ത സുരേർഗുരു പദം ഉൾക്കൊണ്ടുകൊണ്ട് സംഗീതജ്ഞൻ രമേഷ് നാരായണനാണ് ഈ പുരസ്‌കാരം...

റഹ്‌മാന്‍ വാടാനപ്പള്ളി സാഹിത്യ പുരസ്‌കാരം ടികെ ശങ്കരനാരായണന്

കൊടുങ്ങല്ലൂര്‍: മതിലകം ചങ്ങാതിക്കൂട്ടം കലാ സാഹിത്യ സമിതിയുടെ പ്രഥമ റഹ്‌മാന്‍ വാടാനപ്പള്ളി സാഹിത്യ പുരസ്‌കാരം ടികെ ശങ്കരനാരായണന്റെ 'അഗ്രഹാരകഥകള്‍' എന്ന കഥാസമാഹാരത്തിന് ലഭിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും മെമെന്റോയും അടങ്ങിയതാണ് പുരസ്‌കാരം. നിരൂപകന്‍...

ഭരണഭാഷാ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഭരണഭാഷാപുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗികഭാഷ മലയാളമാക്കുകയെന്ന സര്‍ക്കാര്‍ നയം നടപ്പിലാക്കുന്നതിലുള്ള മികച്ച പ്രവര്‍ത്തനത്തിനാണ് പുരസ്‌കാരം. സംസ്ഥാനതല സേവനപുരസ്‌കാരം, ഗ്രന്ഥരചനാ പുരസ്‌കാരം എന്നിവയ്ക്ക് 20,000 രൂപയും പ്രശസ്തിപത്രവും ഫലകവും രണ്ടാം...

വനമിത്ര അവാർഡ്

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് 2019-20 ൽ വനമിത്ര അവാർഡ് നൽകും. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാർഡ്. കണ്ടൽക്കാടുകൾ, കാവുകൾ, ഔഷധ സസ്യങ്ങൾ, കാർഷികം, ജൈവവൈവിധ്യം...

ഇരിട്ടി ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രഥമ ജില്ലാതല കവിത കഥാ പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു

ഇരിട്ടി ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രഥമ ജില്ലാതല കവിത കഥാ പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. കവിത 40 വരികളിലും കഥ ഏഴു പേജിലും കവിയാന്‍ പാടില്ല. പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ ഒരു രചനയുടെ...

എഫ് ഐ പിയുടെ 13 ദേശീയ പുരസ്‌കാരങ്ങള്‍ ഡി സി ബുക്‌സിന്

മികച്ച പുസ്തക നിർമ്മിതിയ്ക്കും രൂപകല്പനയ്ക്കും ആണ് പുരസ്‌കാരം
spot_imgspot_img