Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

വയലാര്‍ സിനിമ സാഹിത്യ സമ്മാനം സി രാധാകൃഷ്ണന്

തിരുവനന്തപുരം: വയലാര്‍ രാമവര്‍മ സാംസ്‌കാരിക വേദിയുടെ പതിനഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ വയലാര്‍ സിനിമാ സാഹിത്യ സമ്മാനം ചലച്ചിത്രകാരനും എഴുത്തുകാരനുമായ സി രാധാകൃഷ്ണന് നല്‍കും. 25,000 രൂപയും ഫലകവുമാണ് പുരസ്‌കാരം. വെള്ളിയാഴ്ച ഭാരത് ഭവനില്‍...

ചങ്ങമ്പുഴ കാവ്യപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കൊട്ടാരക്കര: കോട്ടാത്തല മലയാളി ലൈബ്രറി ഏര്‍പ്പെടുത്തിയ ചങ്ങമ്പുഴ കാവ്യപുരസ്‌കാരത്തിന് കവിതാ സമാഹാരങ്ങള്‍ ക്ഷണിച്ചു. 10,000 രൂപയും ശില്‍പ്പവും പ്രശസ്തിപ്ത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 15നുമുമ്പ് കൃതികളുടെ മൂന്ന് കോപ്പി പ്രസിഡന്റ്, മലയാളി ലൈബ്രറി, പണയില്‍,...

സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

വേങ്ങാടി മുകുന്ദന്‍ സ്മാരക സാഹിത്യപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2020 ജനുവരി മുതല്‍ ആദ്യപതിപ്പായി പുറത്തിറങ്ങിയ മലയാള ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവുമുടങ്ങുന്നതാണ് അവാര്‍ഡ്. പ്രസാധകര്‍ക്കോ കഥാകൃത്തുകള്‍ക്കോ കൃതിയുടെ മൂന്നുകോപ്പികള്‍...

തകഴി അയ്യപ്പക്കുറുപ്പ് സ്മാരക ചെറുകഥാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

തകഴി: സാഹിത്യപ്രവര്‍ത്തകനും മുന്‍ അദ്ധ്യാപകനുമായിരുന്ന തകഴി അയ്യപ്പക്കുറുപ്പിന്റെ ഓര്‍മ്മയ്ക്കായി എഴുത്തുകാരുടേയും വായനക്കാരുടേയും കൂട്ടായ്മയായ തകഴി സാഹിതീയം ഏര്‍പ്പെടുത്തിയ ആറാമത് ചെറുകഥാ പുരസ്‌കാരത്തിന് കഥകള്‍ ക്ഷണിച്ചു. രചനകള്‍ ഡിറ്റിപി എടുത്ത് (ഏഴുപേജില്‍ കവിയരുത്) പ്രസിദ്ധീകരിക്കാത്ത...

അയനം – സി.വി.ശ്രീരാമൻ കഥാ പുരസ്കാരം സന്തോഷ് ഏച്ചിക്കാനത്തിന്

തൃശൂർ: മലയാളത്തിന്റെ പ്രിയകഥാകാരൻ സി.വി.ശ്രീരാമന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരിക വേദി ഏർപ്പെടുത്തിയ പതിമൂന്നാമത് അയനം - സി.വി.ശ്രീരാമൻ കഥാപുരസ്കാരത്തിന് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സന്തോഷ് ഏച്ചിക്കാനത്തിന്റെ 'കവണ' എന്ന പുസ്തകം അർഹമായി.11,111 രൂപയും...

പൂര്‍ണ-ആര്‍. രാമചന്ദ്രന്‍ കവിതാ പുരസ്‌കാരം ടി.പി. വിനോദിന്

പൂര്‍ണ പബ്ലിക്കേഷനും ആര്‍.രാമചന്ദ്രന്‍ അനുസ്മരണ സമിതിയും സംയുക്തമായി ഏര്‍പ്പെടുത്തിയ പൂര്‍ണ-ആര്‍. രാമചന്ദ്രന്‍ കവിതാ പുരസ്‌കാരം ടി.പി. വിനോദിന്. സത്യമായും ലോകമേ എന്ന കാവ്യസമാഹാരത്തിനാണ് പുരസ്‌കാരം. 10,000 രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കെ....

എന്‍ എന്‍ കക്കാട് സാഹിത്യ പുരസ്‌കാരം കൃതികള്‍ ക്ഷണിക്കുന്നു

കോഴിക്കോട്: പതിനെട്ട് വയസ്സിന് താഴെയുള്ള എഴുത്തുകാരില്‍ നിന്ന് പതിനാലാമത് എന്‍.എന്‍.കക്കാട് സാഹിത്യ പുരസ്‌കാരത്തിനായി കൃതികള്‍ ക്ഷണിക്കുന്നു. സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന പുരസ്‌കാരത്തിന് കവിത, കഥ, ലേഖനം പരിഗണിക്കും. 2022 ജനുവരിക്ക് ശേഷം പ്രസിദ്ധീകരിച്ചതോ,...

എഫ് ഐ പിയുടെ 13 ദേശീയ പുരസ്‌കാരങ്ങള്‍ ഡി സി ബുക്‌സിന്

മികച്ച പുസ്തക നിർമ്മിതിയ്ക്കും രൂപകല്പനയ്ക്കും ആണ് പുരസ്‌കാരം

റഹ്‌മാന്‍ വാടാനപ്പള്ളി സാഹിത്യ പുരസ്‌കാരം ടികെ ശങ്കരനാരായണന്

കൊടുങ്ങല്ലൂര്‍: മതിലകം ചങ്ങാതിക്കൂട്ടം കലാ സാഹിത്യ സമിതിയുടെ പ്രഥമ റഹ്‌മാന്‍ വാടാനപ്പള്ളി സാഹിത്യ പുരസ്‌കാരം ടികെ ശങ്കരനാരായണന്റെ 'അഗ്രഹാരകഥകള്‍' എന്ന കഥാസമാഹാരത്തിന് ലഭിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും മെമെന്റോയും അടങ്ങിയതാണ് പുരസ്‌കാരം. നിരൂപകന്‍...

ഫോക്ലോര്‍ അക്കാദമി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: കേരള ഫോക്ലോര്‍ അക്കാദമി 2022ലെ നാടന്‍കലാകാര പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കലാകാരന്റെ പേര്, വിലാസം, ജനനത്തീയതി, പുരസ്‌കാരത്തിന് അപേക്ഷിക്കുന്ന കലാരൂപം, ഫോണ്‍നമ്പര്‍ എന്നിവ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. കലാകാരന്റെ ഒപ്പും വേണം. അപേക്ഷകള്‍...
spot_imgspot_img