Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

അബുദാബി മലയാളി സമാജം പുരസ്‌കാരം എംഎന്‍ കാരശ്ശേരിക്ക്

തിരുവനന്തപുരം: അബുദാബി മലയാളി സമാജത്തിന്റെ 38-ാമത് സാഹിത്യ പുരസ്‌കാരം നിരൂപകനും ചിന്തകനുമായ പ്രൊഫ.എം.എന്‍. കാരശ്ശേരിക്ക്.അദ്ദേഹത്തിന്റെ സമഗ്ര സംഭാവനയെ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നതെന്ന് അബുദാബി മലയാളി സമാജം സാഹിത്യ വിഭാഗം സെക്രട്ടറി അനില്‍കുമാര്‍,...

ജി കുമാരപിള്ള- ഐ എം വേലായുധന്‍ മാസ്റ്റര്‍ പുരസ്‌കാരം പ്രൊഫ. കെ പി ശങ്കരിന്

തൃശ്ശൂര്‍: ഈ വര്‍ഷത്ത ജി കുമാരപിള്ള-ഐ എം വേലായുധന്‍ മാസ്റ്റര്‍ പുരസ്‌കാരം എഴുത്തുകാരന്‍ പ്രൊഫ. കെ പി ശങ്കരന്. കൊച്ചി പൂര്‍ണോദയ ബുക്ക്‌സ് ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. ഗാന്ധി മാര്‍ഗപ്രവര്‍ത്തനത്തനരംഗത്ത് വിലപ്പെട്ട സംഭാവനകള്‍, കലാസൃഷ്ടികള്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍ കൂടരുത്. വിശദവിവരങ്ങള്‍ക്ക്: 8547837256, 04872438567, http://www.celkau.in/ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ...

എഎന്‍ പ്രദീപ്കുമാറിന്റെ സ്മരണാര്‍ഥം സുഹൃദ്‌സംഘം ഏര്‍പ്പെടുത്തിയ കലാലയ കവിതാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

യുവകവിയും ബ്രണ്ണന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനുമായിരുന്ന എഎന്‍ പ്രദീപ്കുമാറിന്റെ സ്മരണാര്‍ഥം സുഹൃദ്‌സംഘം ഏര്‍പ്പെടുത്തിയ മികച്ച കലാലയ കവിതാപുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 10,000 രൂപയും പ്രശസ്തിപത്രവും ശിലാഫലകവുമാണ് പുരസ്‌കാരം. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മലയാളത്തിലുള്ള കവിതകള്‍,...

ജയസൂര്യയുടെ മേരികുട്ടിക്ക് രാജ്യാന്തര പുരസ്‌കാരം

നടൻ ജയസൂര്യക്ക് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം. അമേരിക്കയിലെ സിൻസിനാറ്റിയിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവർ ഓഫ് സിൻസിനാറ്റിയിലാണ് ജയസൂര്യ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. 'ഞാൻ മേരിക്കുട്ടി' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം...

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി 1ന് ശേഷം പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങള്‍ ക്ഷണിക്കുന്നു. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്...

28-ാമത് ഐഎഫ്എഫ്‌കെ; എന്ട്രികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ എട്ടുമുതല്‍ 15വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചതായി സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മേളയിലേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള സിനിമകള്‍ ഓണ്‍ലൈനായി...

ബാല സാഹിത്യ നോവല്‍ മത്സരത്തിന് കൃതികള്‍ ക്ഷണിച്ചു

കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിസി ബുക്‌സ് നടത്തുന്ന ബാല സാഹിത്യ നോവല്‍ മത്സരത്തിന് കൃതികള്‍ ക്ഷണിച്ചു. 50,000 രൂപയാണ് അവാര്‍ഡ് തുക. 8 വയസ്സു മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വായിച്ചു രസിക്കാന്‍...

വൈലോപ്പിള്ളി കവിതാപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

2023ലെ വൈലോപ്പിള്ളി കവിതാപുരസ്‌കാരത്തിന് പരിഗണിക്കുന്നതിനായി 40 വയസ്സിന് താഴെയുള്ള കവികളുടെ കൃതികള്‍ ക്ഷണിച്ചു. പതിനായിരം രൂപയും കീര്‍ത്തിമുദ്രയും അടങ്ങുന്ന പുരസ്‌കാരം 22.12.2023ന് തൃശ്ശൂരില്‍ നടക്കുന്ന വൈലോപ്പിള്ളി ചരമവാര്‍ഷികദിനാചരണച്ചടങ്ങില്‍ വെച്ച് നല്‍കുന്നതാണ്. 2020 ജനുവരി...

യുവധാര യുവസാഹിത്യ പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു

യുവധാര യുവ സാഹിത് പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. കഥ, കവിത (മലയാളം) വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുക. 50000 രൂപയും പ്രശ്‌സതിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 40 വയസ്സി കവിയാത്ത യുവതി യുവാക്കള്‍ക്ക് രചനകള്‍ അയക്കാം....
spot_imgspot_img