Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

ലിറ്റാർട്ട് കഥാപുരസ്കാരം കെ.എസ്. രതീഷിന്

കോഴിക്കോട്: ഈ വർഷത്തെ ലിറ്റാർട്ട് കഥാപുരസ്കാരം കെ.എസ്. രതീഷിന്. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഹരിദാസ് കരിവള്ളൂർ, പി.ജെ.ജെ. ആന്റണി, ഡോ. ജിനേഷ്കുമാർ എരമം എന്നിവർ അടങ്ങുന്ന ജൂറിയാണ് കഥ തെരഞ്ഞെടുത്ത്....

കലാരത്‌ന പുരസ്‌കാരം പന്തളം ബാലന്

തിരുവനന്തപുരം: സൗത്ത് കേരള ടൂര്‍സ് ആന്‍ഡ് പില്‍ഗ്രിംസ് സഹകരണ സംഘത്തിന്റെ കലാരത്‌ന പുരസ്‌കാരം പിന്നണി ഗായകന്‍ പന്തളം ബാലന്. ബുധന്‍ വൈകിട്ട് പിഎംജിയിലെ പ്രശാന്ത് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍...

ഉജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഉജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിത, ഐടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യം, കരകൗശലം, ശില്‍പനിര്‍മ്മാണം, ധീരത എന്നീ...

നന്മ സിവി ശ്രീരാമന്‍ സ്മാരക കഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

മലയാള കലാകാരന്മാരുടെ ദേശീയ സംഘടന-നന്മ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി നടത്തിവരുന്ന സിവി ശ്രീരാമന്‍ സ്മാരക പതിനാലാമത് ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവര്‍ക്ക് പങ്കെടുക്കാം. കഥ മൗലികവും...

ഇന്ത്യന്‍ വംശജയായ ശാസ്ത്രജ്ഞയ്ക്ക് സ്പിനോസ പുരസ്‌കാരം

ആംസ്റ്റര്‍ഡാം: ഇന്ത്യന്‍ വംശജയായ ശാസ്ത്രജ്ഞ ജൊയീത ഗുപ്തയ്ക്ക് ഡച്ച് നോബേല്‍ പ്രൈസ് എന്നറിയപ്പെടുന്ന സ്പിനോസ പുരസ്‌കാരം. ആംസ്റ്റര്‍ഡാം സര്‍വകലാശാലയിലെ എന്‍വയോണ്‍മെന്റ് ഇന്‍ ഗ്ലോബല്‍ സൗത്ത് വിഭാഗത്തിലെ പരിസ്ഥിതി ശാസ്ത്രജ്ഞയാണ്. സുസ്ഥിരവും നീതിയുക്തവുമായ ലോകം...

സാഹിതീസംഗമവേദിയുടെ നാലാമത് സാഹിതീപുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു

സാഹിതീസംഗമവേദിയുടെ നാലാമത് സാഹിതീപുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു. നോവലും കവിതാസമാഹാരങ്ങളുമാണ് പുരസ്‌കാരത്തിന് അയക്കേണ്ടത്.25,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന മുട്ടത്തുവര്‍ക്കി അക്ഷരപീഠം പുരസ്‌കാരത്തിനാണ് നോവലുകള്‍ പരിഗണിക്കുക. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന മാധവിക്കുട്ടി...

വീനസ് കാവ്യശ്രീ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

കൊച്ചി കലൂര്‍ വീനസ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സംസ്ഥാനതല കവിത മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് വീനസ് കാവ്യശ്രീ പുരസ്‌കാരമായി ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകവും സമ്മാനിക്കും....

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31വരെ സംപ്രേക്ഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ സീരിയലുകള്‍, ടെലി ഫിലിമുകള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയവ,...

ഭാരത് ഭവന്‍ ഗ്രാമീണ നാടക പുരസ്ക്കാരം അപേക്ഷകള്‍ ക്ഷണിച്ചു.

കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍, കേരളത്തിലെ മികച്ച   ഗ്രാമീണ നാടകപ്രവര്‍ത്തകനായി ഏര്‍പ്പെടുത്തിയ ഭാരത് ഭവന്‍ ഗ്രാമീണ നാടകപുരസ്ക്കാരത്തിനും, മികച്ച ഗ്രാമീണ നാടകരചനയ്ക്കായ് ഏര്‍പ്പെടുത്തിയ പുഷ്പോത്ഭവന്‍ ഗ്രാമീണ നാടകപുരസ്ക്കാരത്തിനും...

അബ്രഹാം ലിങ്കൺ അവാർഡ് ക്യാപ്റ്റൻ ബിനോയ് വരകിലിന്

ചെന്നൈ: അമേരിക്കയിലെ മേരിലാന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് ഹ്യൂമൻ കെയർ റൈറ്സ് ഇന്റർനാഷണൽ  സാംസ്കാരിക സാഹിത്യ വിദ്യാഭ്യാസ സേവന മേഖലകളിൽ മികവ് തെളിയിക്കുന്നവർക്കു നൽകി വരുന്ന അബ്രഹാം ലിങ്കൺ എക്സലന്സ് അവാർഡ് ക്യാപ്റ്റൻ...
spot_imgspot_img