കൊച്ചി കലൂര്‍ വീനസ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സംസ്ഥാനതല കവിത മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് വീനസ് കാവ്യശ്രീ പുരസ്‌കാരമായി ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകവും സമ്മാനിക്കും. വിഷയ നിബന്ധനയില്ല. 30 വരിയില്‍ കവിയരുത്. കവിതയുടെ മൂന്ന് കോപ്പികള്‍ 2023 ജൂലൈ 15നകം കിട്ടത്തക്ക വിധത്തില്‍ അയക്കണം.
അയക്കേണ്ട വിലാസം: കണ്‍വീനര്‍, വീനസ് കാവ്യശ്രീ പുരസ്‌കാരം, വീനസ് ലൈബ്രറി, കാട്ടയില്‍ റോഡ്, കലൂര്‍, കൊച്ചിന്‍-682017. വിശദവിവരങ്ങള്‍ക്ക്: 8593954539
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല