Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

പ്രതിച്ഛായ നോവല്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

പ്രതിച്ഛായ ദ്വൈവാരികയുടെ രണ്ടാമത് നോവല്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മുന്‍പ് പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ രചനകളാണ് അയക്കേണ്ടത്. പരിഭാഷയോ പുനരാഖ്യാനമോ പരിഗണിക്കുന്നതല്ല. മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രായപരിധിയില്ല. അപ്രകാശിത...

റഹിം മുഖത്തല സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

പ്രശസ്ത സാഹിത്യകാരനും ദീര്‍ഘകാലം അധ്യാപകനുമായിരുന്ന റഹിം മുഖത്തലയുടെ പേരില്‍ റഹിം മുഖത്തല സാഹിത്യ വേദി ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുന്ന സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു.2020 മുതല്‍ 2023 വരെ പുസ്തകരൂപത്തില്‍ ആദ്യ...

തിക്കുറിശ്ശി ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രി ക്ഷണിച്ചു. കഥ, കവിത, നോവല്‍, നാടക-ചലച്ചിത്ര ഗ്രന്ഥം, സിനിമാ ഫീച്ചര്‍, വൈജ്ഞാനിക ഗ്രന്ഥം എന്നിവയുടെ മൂന്ന് കോപ്പികരള്‍ വീതം രാജന്‍ വി പൊഴിയൂര്‍, സെക്രട്ടറി,...

പ്രഥമ കേരള ജ്യോതി പുരസ്‌കാരം എം.ടി. വാസുദേവൻ നായർക്ക്

വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എം.ടി. വാസുദേവൻ...

വയലാ വാസുദേവന്‍പിള്ള സ്മാരക പുരസ്‌കാരം കെവി ഗണേഷിന്

തൃശ്ശൂര്‍: ഡോ. വയലാ വാസുദേവന്‍പിള്ള ട്രസ്റ്റ് നല്‍കുന്ന വയലാ വാസുദേവന്‍പിള്ള സ്മാരക പുരസ്‌കാരം നാടകപ്രവര്‍ത്തകന്‍ കെവി ഗണേഷിന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 25,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്....

ശാസ്ത്രഗതി ശാസ്ത്രകലാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

ശാസ്ത്രഗതി മാസികയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശാസ്ത്രകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു. സൃഷ്ടികള്‍ മൗലികമായിരിക്കണം. പുനരാഖ്യാനമോ മുമ്പ് ഏതെങ്കിലും മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചതോ ആകാന്‍ പാടില്ല. മലയാളത്തില്‍ ടൈപ്പുചെയ്ത ശാസ്ത്രഗതിയുടെ വിലാസത്തില്‍ ഇ-മെയില്‍ ചെയ്യുകയും ശാസ്ത്രഗകതി...

ചെറുകഥാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

കാഞ്ഞങ്ങാട്: സംസ്‌കൃതി പുല്ലൂരിന്റെ വി കോമന്‍ മാസ്റ്റര്‍ സ്മാരക ചെറുകഥാ പുരസ്‌കാരത്തിന് കഥകള്‍ ക്ഷണിച്ചു. 2022 ജനുവരിക്കുശേഷം പ്രസിദ്ധീകരിച്ചതാകണം. 10,000 രൂപയും പ്രശസ്തിപത്രവും നല്‍കും. സെക്രട്ടറി, സംസ്‌കൃതി പുല്ലൂര്‍, ഹരിപുരം പിഒ, ആനന്ദാശ്രമം...

എഎന്‍ പ്രദീപ്കുമാറിന്റെ സ്മരണാര്‍ഥം സുഹൃദ്‌സംഘം ഏര്‍പ്പെടുത്തിയ കലാലയ കവിതാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

യുവകവിയും ബ്രണ്ണന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനുമായിരുന്ന എഎന്‍ പ്രദീപ്കുമാറിന്റെ സ്മരണാര്‍ഥം സുഹൃദ്‌സംഘം ഏര്‍പ്പെടുത്തിയ മികച്ച കലാലയ കവിതാപുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 10,000 രൂപയും പ്രശസ്തിപത്രവും ശിലാഫലകവുമാണ് പുരസ്‌കാരം. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മലയാളത്തിലുള്ള കവിതകള്‍,...

കണ്ണശ്ശ പുരസ്‌കാരം ഡോ. സുനില്‍ പി ഇളയിടത്തിന്

നിരണം: കണ്ണശ്ശ സ്മാരക ട്രസ്റ്റിന്റെ 2023ലെ സമഗ്ര സംഭാവനയ്ക്കുള്ള കണ്ണശ്ശ പുരസ്‌കാരം പ്രഭാഷകനും എഴുത്തുകാരനുമായ ഡോ സുനില്‍ പി ഇളയിടത്തിന്. 20,000 രൂപയും പ്രശസ്തിപത്രവും കാരയ്ക്കാമണ്ഡപം വിജയകുമാര്‍ രൂപകല്‍പ്പന ചെയ്ത ശില്പവും അടങ്ങുന്നതാണ്...

പി എം താജ് അനുസ്മരണ നാടക രചനാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കോഴിക്കോട്: പി എം താജ് അനുസ്മരണത്തിന്റെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാടക രചനാ മത്സരം സംഘടിപ്പിക്കുന്നു. മികച്ച രചനയ്ക്ക് പി എം താജ് അവാര്‍ഡും പതിനായിരം...
spot_imgspot_img