Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

ഉള്ളൂര്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: ഉള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ മഹാ കവി ഉള്ളൂര്‍ സ്മാരക സാഹിത്യ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു.ഇത്തവണ വൈജ്ഞാനിക മേഖലയിലെ ഗ്രന്ഥത്തിനാണ് അവാര്‍ഡ്. 15,001 രൂപയും ചിത്രകാരന്‍ കാരയ്ക്കാമണ്ഡപം വിജയകുമാര്‍ തയ്യാറാക്കിയ...

എന്‍ എന്‍ കക്കാട് സാഹിത്യ പുരസ്‌കാരം കൃതികള്‍ ക്ഷണിക്കുന്നു

കോഴിക്കോട്: പതിനെട്ട് വയസ്സിന് താഴെയുള്ള എഴുത്തുകാരില്‍ നിന്ന് പതിനാലാമത് എന്‍.എന്‍.കക്കാട് സാഹിത്യ പുരസ്‌കാരത്തിനായി കൃതികള്‍ ക്ഷണിക്കുന്നു. സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന പുരസ്‌കാരത്തിന് കവിത, കഥ, ലേഖനം പരിഗണിക്കും. 2022 ജനുവരിക്ക് ശേഷം പ്രസിദ്ധീകരിച്ചതോ,...

മഹാകവി പാലാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കൊല്ലം: ചിന്താദീപത്തിന്റെ പത്താമത് മഹാകവി പാലാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2020-22 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കാവ്യ ഗ്രന്ഥങ്ങളാണ്(കവിതാസമാഹാരം ഉള്‍പ്പെടെ)അയക്കേണ്ടത്. 25,000 രൂപ വിലയുള്ള എണ്ണച്ചായചിത്രവും മഹാകവി പാലായുടെ കൈയൊപ്പോടുകൂടിയ പ്രശസ്തി പത്രവും അടങ്ങിയതാണ്...

ഭരണഭാഷാ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഭരണഭാഷാപുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗികഭാഷ മലയാളമാക്കുകയെന്ന സര്‍ക്കാര്‍ നയം നടപ്പിലാക്കുന്നതിലുള്ള മികച്ച പ്രവര്‍ത്തനത്തിനാണ് പുരസ്‌കാരം. സംസ്ഥാനതല സേവനപുരസ്‌കാരം, ഗ്രന്ഥരചനാ പുരസ്‌കാരം എന്നിവയ്ക്ക് 20,000 രൂപയും പ്രശസ്തിപത്രവും ഫലകവും രണ്ടാം...

ഡോ. എം.എസ് മേനോന്‍ സ്മാരക പ്രബന്ധമത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

തൃശ്ശൂര്‍: ഡോ. എം.എസ്. മേനോന്‍ സ്മാരക പ്രബന്ധമത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു. കേരളത്തിലെ കോളേജ്-ഗവേഷണ ഭാഷാസാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വിഷയം- ''ശൂദ്രകന്റെ മൃച്ഛകടികം-ആധുനിക രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലത്തില്‍ ഒരു പുനര്‍വായന''. രചനകള്‍ ഓഗസ്റ്റ്...

ഇന്ദിരാഗാന്ധി സാഹിത്യ പുരസ്‌കാരം ബാലചന്ദ്രന്‍ വടക്കേടത്തിന്

തൃശ്ശൂര്‍: നെഹ്‌റു-ഗാന്ധി കള്‍ച്ചറല്‍ ആന്‍ഡ് റിസര്‍ച്ച് ലൈബ്രറിയുടെ പ്രഥമ ഇന്ദിരാഗാന്ധി സാഹിത്യ പുരസ്‌കാരത്തിന് ബാലചന്ദ്രന്‍ വടക്കേടത്ത് അര്‍ഹനായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 50,001 രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരം സെപ്തംബര്‍ രണ്ടാംവാരം വിപുലമായ...

പ്രൊഫ. പി മീരാക്കുട്ടി സ്മാരക യുവസാഹിത്യപുരസ്‌കാരത്തിന് ആശാന്‍ കവിതാപഠനങ്ങള്‍ ക്ഷണിച്ചു

തിരുവനന്തപുരം: കുമാരാനാശന്റെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി 2023ലെ പ്രൊഫ. പി മീരാക്കുട്ടി സ്മാരക യുവസാഹിത്യപുരസ്‌കാരം ആശാന്‍ കവിതാപഠനത്തിനു നല്‍കും. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ആശാന്‍ കവിതയെ അധികരിച്ച് പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ...

അങ്കണം ഷംസുദ്ദീന്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

അങ്കണം ഷംസുദ്ദീന്‍ സ്മൃതി പുരസ്‌കാരത്തിനായി കൃതികള്‍ ക്ഷണിച്ചു. വിവര്‍ത്തന സാഹിത്യം, ജീവചരിത്രം, ആത്മകഥ എന്നീ മേഖലയിലെ പുസ്തകങ്ങളാണ് പരിഗണിക്കുക. 2020, 2021, 2022 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ രണ്ടു കോപ്പി...

ചെറുകഥാ മത്സരത്തിന് രചനകള്‍ ക്ഷണിച്ചു

മഴത്തുള്ളി പബ്ലിക്കേഷന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ചെറുകഥാ മത്സരത്തിന് രചനകള്‍ ക്ഷണിച്ചു. മത്സരത്തിന് വിഷയ നിബന്ധനയോ, പ്രായപരിധിയോ ഇല്ല. രചനകള്‍ ഒരു പേജില്‍ അധികമാവാന്‍ പാടില്ല. വിജയികള്‍ക്ക് മഴത്തുള്ളി പബ്ലിക്കേഷഷന്റെ ആറാം വാര്‍ഷിക...

സത്യന്‍ സ്മാരക പുരസ്‌കാരം മധുവിന്

കൊച്ചി: കടുങ്ങലൂര്‍ സ്‌നേഹ കലാസാഹിത്യ സംഘം ഏര്‍പ്പെടുത്തിയ പ്രഥമ സത്യന്‍ സ്മാരക പുരസ്‌കാരത്തിന് നടന്‍ മധു അര്‍ഹനായി. 50,000 രൂപയും പ്രശസ്തിപ്ത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 20ന് തിരുവനന്തപുരത്ത് മധുവിന്റെ വസതിയില്‍ നടക്കുന്ന...
spot_imgspot_img