Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

ട്രാക് മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ തിരുവനന്തപുരം റസിഡന്റ്സ് അപ്പക്‌സ് കൗണ്‍സില്‍(ട്രാക്) മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു. മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ ആര്‍.ജയപ്രസാദ്, മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ എസ്.വി.രാജേഷ്, ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം.വി.പ്രദീപ്, മാധ്യമം...

സംഗീത നാടക അക്കാദമി പുരസ്‌കാരം സമര്‍പ്പിച്ചു

അക്കാദമി പുരസ്‌കാരതുക വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയില്‍: മന്ത്രി എ കെ ബാലന്‍

വൈലോപ്പിള്ളി കവിതാ പുരസ്‌കാരം 2022

വൈലോപ്പിള്ളി സ്മാരക സമിതിയുടെ "വൈലോപ്പിള്ളി കവിതാ പുരസ്‌കാരത്തി'ന് വിമീഷ് മണിയൂരും സംഗീത ചേനംപുല്ലിയും അർഹരായി. നാല്പത് വയസിന് താഴെ പ്രായമുള്ള കവികൾക്കാണ് ഈ പുരസ്‌കാരം നൽകി വരുന്നത്. വൈലോപ്പിള്ളിയുടെ സമാധി ദിനമായ ഡിസംബർ...

അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

2023ലെ അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അബുദാബിയിലെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ശക്തി തിയേറ്റേഴ്‌സ് നല്‍കുന്നതാണ് പുരസ്‌കാരം. ടികെ രാമകൃഷ്ണന്‍ പുരസ്‌കാരം അടൂര്‍ഗോപാലകൃഷ്ണന്. സിനിമാ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. അവാര്‍ഡ്...

എസ്‌കെ പൊറ്റെക്കാട് സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: എസ്‌കെ പൊറ്റെക്കാട് സ്മാരകസമിതിയുടെ എസ്‌കെ പൊറ്റെക്കാട് സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ പ്രതിഭാ പുരസ്‌കാരത്തിന് കഥാകൃത്ത് ശിഹാബ്ദീന്‍ പൊയ്ത്തുംകടവ് അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സഞ്ചാരസാഹിത്യ പുരസ്‌കാരത്തിന് മാധ്യമപ്രവര്‍ത്തകന്‍...

17-ാമത് മലയാറ്റൂര്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

മലയാറ്റൂര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പതിനേഴാമത് മലയാറ്റൂര്‍ അവാര്‍ഡിനു യുവ എഴുത്തുകാര്‍ക്കുള്ള മലയാറ്റൂര്‍ പ്രൈസിനും കൃതികള്‍ ക്ഷണിക്കുന്നു. 2018 ജനുവരി 1ന് ശേഷം പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏറ്റവും മികച്ച മൗലിക സാഹിത്യകൃതികളാണ് അവാര്‍ഡിനു പരിഗണിക്കുന്നത്....

അയനം – എ അയ്യപ്പന്‍ കവിതാപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

തൃശ്ശൂര്‍: കവി എ. അയ്യപ്പന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തുന്ന പന്ത്രണ്ടാമത് അയനം - എ. അയ്യപ്പന്‍ കവിതാപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 2020 ജനുവരി മുതല്‍ 2023 ആഗസ്റ്റ് വരെ ആദ്യപതിപ്പായി പുറത്തിറങ്ങിയ...

ജി ശങ്കരപിള്ള സ്മാരക നാടക പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

തൃശ്ശൂര്‍: നാടക രചയിതാവും അധ്യാപകനും സ്‌കൂള്‍ ഓഫ് ഡ്രാം ഡയറക്ടറുമായിരുന്ന പ്രൊഫ. ജി. ശങ്കരപിള്ളയുടെ സ്മരണക്ക് ചിറയിന്‍ കീഴ് ജി ഗംഗാധരന്‍ നായര്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ പ്രഥമ നാടക പുരസ്‌കാരത്തിന് നാടക...

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

തൃശ്ശൂര്‍: ജില്ലാ ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് സഹകരണ സംഘം അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയവര്‍ക്കും ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി പരീക്ഷകളില്‍...

ഡോ. നെല്ലിക്കൽ മുരളീധരൻ സ്മാരക ദേശത്തുടി കവിതാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു

ഡോ. നെല്ലിക്കൽ മുരളീധരൻ സ്മാരക ദേശത്തുടി കവിതാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2021 ന് ശേഷം ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങളാണ് പരിഗണിക്കുന്നത്.15,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. എഴുത്തുകാർക്കും പ്രസാധകർക്കും...
spot_imgspot_img