Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

നവനീതം ചെറുകഥാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

കോഴിക്കോട്: മലയാളത്തിലെ യുവ എഴുത്തുകാര്‍ക്ക് വേണ്ടി നാലാമത് അഖില കേരള ചെറുകഥാമത്സരം സംഘടിപ്പിക്കുന്നു.മത്സര നിബന്ധനകള്‍പ്രായപരിധി1/1/1978നും 31/12/2005നും ഇടയില്‍ ജനിച്ചവര്‍ (വയസ്സ് തെളിയിക്കുന്ന രേഖ (ആധാര്‍/ ഇലക്ടറല്‍ ഐഡി കോപ്പി) കഥക്ക് ഒപ്പം...

കവിതാരചന മത്സരത്തിലേക്ക് കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നും രചനകള്‍ ക്ഷണിക്കുന്നു

ചെറുതുരുത്തി: കേരള കലാമണ്ഡലം വാര്‍ഷികം, വളത്തോള്‍ ജയന്തി എന്നിവയോടനുബന്ധിച്ച് സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കവിതാരചന മത്സരം സംഘടിപ്പിക്കുന്നു. സ്വന്തമായി രചിച്ച ഒരു കവിത, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി, വകുപ്പ്...

ഒവി വിജയൻ സ്മാരക സമിതി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഒ.വി വിജയൻ സ്മാരക സമിതി ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മൂന്ന് വിഭാഗങ്ങളിലായി, പി. എഫ് മാത്യൂസ്, നിധിൻ വി. എൻ, വി. എം ദേവദാസ് എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്.അടിയാളപ്രേതം എന്ന നോവലിലൂടെ...

നമ്പീശന്‍മാസ്റ്റര്‍ സ്മാരക കഥാപുരസ്‌കാരത്തിനായി കൃതികള്‍ ക്ഷണിക്കുന്നു

അദ്ധ്യാപകനും വാഗ്മിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന നമ്പീശന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം മലപ്പുറം ജില്ലയിലെ ചേലേമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന, കൊളക്കാട്ടുചാലി എ.എല്‍.പി.സ്‌കൂള്‍ നമ്പീശന്‍ മാസ്റ്റര്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് വായനോത്സവത്തോടനുബന്ധിച്ച് നല്‍കുന്ന നമ്പീശന്‍മാസ്റ്റര്‍ സ്മാരക...

ജവഹര്‍ലാല്‍ നെഹ്‌റു പബ്ലിക് ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്റര്‍ സംഘടിപ്പിക്കുന്ന കഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

ജവഹര്‍ലാല്‍ നെഹ്‌റു പബ്ലിക് ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പുതിയ എഴുത്തുകാരെ പ്രേത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. 20നും 35വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. രചനകള്‍ മൗലികമായിരിക്കണം. മുമ്പ്...

ഇന്ത്യന്‍ ട്രൂത്ത് അവാര്‍ഡിന് കൃതികൾ ക്ഷണിച്ചു

പേരാമ്പ്ര:2023 ലെ ഇന്ത്യന്‍ ട്രൂത്ത് അവാര്‍ഡിന് കൃതികൾ ക്ഷണിച്ചു. 2020 ജനുവരി ഒന്നു മുതൽ 2023 ജൂലൈ 31 വരെ കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യകൃതിക്കാണ് (കുട്ടികൾക്കായി രചിക്കപ്പെട്ട കഥ, കവിത,...

ഡോ. നെല്ലിക്കൽ മുരളീധരൻ സ്മാരക ദേശത്തുടി കവിതാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു

ഡോ. നെല്ലിക്കൽ മുരളീധരൻ സ്മാരക ദേശത്തുടി കവിതാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2021 ന് ശേഷം ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങളാണ് പരിഗണിക്കുന്നത്.15,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. എഴുത്തുകാർക്കും പ്രസാധകർക്കും...

യുവപ്രതിഭാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

സമൂഹത്തിന്റെ വിവിധ മേഖലകളിൽ മാതൃകപരമായി പ്രവർത്തിച്ച് നേട്ടങ്ങൾ സ്വന്തമാക്കുന്ന യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കേരള സംസ്ഥാന യുവജനക്ഷേമബോർഡ് ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സ്വാമി വിവേകാനന്ദന്റെ പേരിലുള്ള ഈ പുരസ്‌കാരത്തിന് സാമൂഹ്യപ്രവർത്തനം, കല,...

പെരുങ്കളിയാട്ടം മൈക്രോ ഫിലിം ഫെസ്റ്റ് എന്‍ട്രികള്‍ ക്ഷണിച്ചു.

പയ്യന്നൂര്‍: കാപ്പാട്ട് കഴകം പെരുങ്കളിയാട്ടത്തിനു മുന്നോടിയായി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിലേക്ക് സൃഷ്ടികള്‍ ക്ഷണിച്ചു. ഫിക്ഷന്‍, ഡോക്യുമെന്ററി വിഭാഗങ്ങളില്‍ 3 മുതല്‍ 5 മിനുട്ട് വരെ ദൈര്‍ഘ്യമുള്ള സൃഷ്ടികളാണ് പരിഗണിക്കുക. ഫലകം, ക്യാഷ്...

മലയാളം ഓപ്പണ്‍ അക്കാദമിയുടെ പ്രഥമ സാഹിത്യപുരസ്‌കാരത്തിന് കഥാസമാഹാരങ്ങള്‍ ക്ഷണിക്കുന്നു

മലയാളം ഓപ്പണ്‍ അക്കാദമിയുടെ പ്രഥമ സാഹിത്യപുരസ്‌കാരത്തിന് കഥാസമാഹാരങ്ങള്‍ ക്ഷണിക്കുന്നു. 2020, 2021, 2022 വര്‍ഷങ്ങളില്‍ ഒന്നാംപതിപ്പായി പ്രസിദ്ധീകരിച്ച സമാഹാരങ്ങളുടെ 2 കോപ്പികളാണ് അയക്കേണ്ടത്. പുരസ്‌കാരത്തിന് പ്രായപരിധിയില്ല. 11,111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്...
spot_imgspot_img