Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

എഎന്‍ പ്രദീപ്കുമാറിന്റെ സ്മരണാര്‍ഥം സുഹൃദ്‌സംഘം ഏര്‍പ്പെടുത്തിയ കലാലയ കവിതാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

യുവകവിയും ബ്രണ്ണന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനുമായിരുന്ന എഎന്‍ പ്രദീപ്കുമാറിന്റെ സ്മരണാര്‍ഥം സുഹൃദ്‌സംഘം ഏര്‍പ്പെടുത്തിയ മികച്ച കലാലയ കവിതാപുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 10,000 രൂപയും പ്രശസ്തിപത്രവും ശിലാഫലകവുമാണ് പുരസ്‌കാരം. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മലയാളത്തിലുള്ള കവിതകള്‍,...

കനി കുസൃതിക്ക് “ബിരിയാണി” സിനിമയിലൂടെ അന്താരാഷ്ട്ര പുരസ്ക്കാരം

സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിലൂടെ കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചിരിക്കുന്നു. സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിലാണ് കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരം...

ആദ്യ മാക്ട സദാനന്ദ പുരസ്കാരം സക്കരിയയ്ക്ക്

മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സാംസ്കാരിക കൂട്ടായ്മയായ മാക്ട (മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന്‍) ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ "മാക്ട സദാനന്ദ പുരസ്കാരം " എന്ന പേരില്‍ എല്ലാ വര്‍ഷവും ഒരു...

സച്ചി കവിതാപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ സ്മരണ നിലനിര്‍ത്തുന്നതിന് രൂപീകരിച്ച സച്ചി സ്മാരകസമിതി, സച്ചിക്ക് കവിതയോട് ഉണ്ടായിരുന്ന ആഭിമുഖ്യത്തെ ആദരിക്കുന്നതിനായി മികച്ച മലയാള കവിതാസമാഹാരത്തിന് കഴിഞ്ഞ വര്‍ഷം സച്ചി കവിതാപുരസ്‌കാരം ഏര്‍പ്പെടുത്തുകയുണ്ടായി. 25,000 രൂപയുെ സ്മൃതിമുദ്രയും...

ചിന്ത ജൂബിലി പുരസ്‌കാരത്തിന് സൃഷ്ടികള്‍ അയക്കാം

തിരുവനന്തപുരം: ചിന്ത പബ്ലിക്കേഷഴ്‌സ് സുവര്‍ണ ജൂബിലി പുരസ്‌കാരത്തിന് അപേക്ഷിക്കാം. നോവല്‍, ബാലസാഹിത്യം, വൈജ്ഞാനിക സാഹിത്യം എന്നീ മേഖലകളിലെ മികച്ച കൃതികള്‍ക്ക് 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. പുസ്തകരൂപത്തിലോ ആനുകാലികങ്ങളിലോ മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത...

വികെ ദീപയ്ക്ക് സാഹിത്യ പുരസ്‌കാരം

തലശേരി: ജിവി ബുക്‌സും മഹിജാസ് ഗ്രൂപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സും ചേര്‍ന്ന് സമ്മാനിക്കുന്ന സാഹിത്യ പുരസ്‌കാരത്തിന് വികെ ദീപയുടെ 'വുമണ്‍ ഈറ്റേഴ്‌സ്' കഥാസമാഹാരം അര്‍ഹമായി. 11,111 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. 31ന് തലശേരി...

സംസ്കൃതി ചെറുകഥാ പുരസ്കാരം അജിജേഷ് പച്ചാട്ടിന്

സംസ്‌കൃതി പുല്ലൂർ സാംസ്‌കാരിക കൂട്ടായ്മ ഏർപ്പെടുത്തിയ 'വി കോമൻ മാസ്റ്റർ സ്മാരക' ചെറുകഥാ പുരസ്‌കാരത്തിന് നോവലിസ്റ്റ് അജിജേഷ് പച്ചാട്ട് അർഹനായി. മലപ്പുറം പള്ളിക്കാൽ സ്വദേശിയായ അജിജേഷിന്റെ "ചെന്നായവേട്ട" എന്ന കഥയാണ് പുരസ്‌കാരത്തിന് അർഹമായത്....

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്‌കാരങ്ങള്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.എന്‍.വി. കൃഷ്ണ വാര്യര്‍ സ്മാരക വൈജ്ഞാനിക പുരസ്‌കാരത്തിന് അഭിലാഷ് മലയില്‍ അര്‍ഹനായി. റയ്യത്തുവാരി എന്ന കൃതിയാണ്...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. രചനകള്‍ സെക്രട്ടറി, സംസ്‌കൃതി, പുല്ലൂര്‍, ഹരിപുരം(പിഒ), ആനന്ദാശ്രമം,...

സത്യന്‍ സ്മാരക പുരസ്‌കാരം മധുവിന്

കൊച്ചി: കടുങ്ങലൂര്‍ സ്‌നേഹ കലാസാഹിത്യ സംഘം ഏര്‍പ്പെടുത്തിയ പ്രഥമ സത്യന്‍ സ്മാരക പുരസ്‌കാരത്തിന് നടന്‍ മധു അര്‍ഹനായി. 50,000 രൂപയും പ്രശസ്തിപ്ത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 20ന് തിരുവനന്തപുരത്ത് മധുവിന്റെ വസതിയില്‍ നടക്കുന്ന...
spot_imgspot_img