Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

ഫോക് ലോർ അക്കാദമി പുരസ്‌കാരം വി.കെ. അനിൽകുമാറിന്

സംസ്ഥാനസർക്കാറിന്റെ കേരള ഫോക് ലോർ അക്കാദമി പുരസ്‌കാരത്തിന് വി.കെ അനിൽകുമാർ അർഹനായി. അനിൽ കുമാറിന്റെ ആദ്യരചനയായ 'മുന്നൂറ്റി ഒന്നാമത്തെ രാമായണ'മാണ് പുരസ്‌കാരത്തിന് അർഹമായത്. തെയ്യത്തെ കുറിച്ചുള്ള ആധികാരിക പഠനങ്ങളിലൂടെ ശ്രദ്ധേയനായ അനിൽകുമാർ, കാസർകോഡ്...

ഇന്ത്യന്‍ വംശജയായ ശാസ്ത്രജ്ഞയ്ക്ക് സ്പിനോസ പുരസ്‌കാരം

ആംസ്റ്റര്‍ഡാം: ഇന്ത്യന്‍ വംശജയായ ശാസ്ത്രജ്ഞ ജൊയീത ഗുപ്തയ്ക്ക് ഡച്ച് നോബേല്‍ പ്രൈസ് എന്നറിയപ്പെടുന്ന സ്പിനോസ പുരസ്‌കാരം. ആംസ്റ്റര്‍ഡാം സര്‍വകലാശാലയിലെ എന്‍വയോണ്‍മെന്റ് ഇന്‍ ഗ്ലോബല്‍ സൗത്ത് വിഭാഗത്തിലെ പരിസ്ഥിതി ശാസ്ത്രജ്ഞയാണ്. സുസ്ഥിരവും നീതിയുക്തവുമായ ലോകം...

കെ. ദാമോദരന്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കെ. ദാമോദരന്റെ സ്മരണക്കായി ഗുരുവായൂരില്‍ പ്രവര്‍ത്തിക്കുന്ന കെ. ദാമോദരന്‍ അക്കാദമി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2020, 2021, 2022 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള കഥയ്ക്കാണ് അവാര്‍ഡ്. 10,001...

കെ ശിവരാമൻ പുരസ്‌കാരം സതീഷ്. കെ. സതീഷിന്

നാടകരംഗത്തിനേകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് നൽകുന്ന കെ. ശിവരാമൻ പുരസ്‌കാരത്തിന്, കോഴിക്കോട് കക്കോടി സ്വദേശിയായ നാടകകൃത്ത് സതീഷ്.കെ.സതീഷ് അർഹനായി. മെയ് 24 ന് കൊയിലാണ്ടി ടൗൺഹാളിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ, കല്പറ്റ നാരായണനാണ് പുരസ്‌കാരം...

ഔവ്വര്‍ സാഹിത്യ പുരസ്‌കാരത്തിന് ചെറുകഥകള്‍ ക്ഷണിക്കുന്നു

പാതിരപ്പള്ളി: ഔവ്വര്‍ സാഹിത്യ പുരസ്‌കാരത്തിന് ചെറുകഥകള്‍ ക്ഷണിക്കുന്നു. 11,111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മൗലികമായ രചനകള്‍ 2023 ആഗസ്റ്റ് 10 മുന്‍പ് ourlibraryalpy@gmail.com എന്ന വിലാസത്തിലോ സെക്രട്ടറി, ഔവ്വര്‍ ലൈബ്രറി,...

സി വി ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം 2023ന് കൃതികള്‍ ക്ഷണിച്ചു

സി വി ശ്രീരാമന്‍ ട്രസ്റ്റ് മലയാളത്തിലെ യുവ ചെറുകഥാകൃത്തുകള്‍ക്ക് നല്‍കുന്ന സി വി ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം 2023 ന് കൃതികള്‍ ക്ഷണിച്ചു. 2023 ഡിസംബര്‍ 31 നാല്‍പ്പത് വയസ്സ് കഴിയാത്ത എഴുത്തുകാരുടെ...

ജയസൂര്യയുടെ മേരികുട്ടിക്ക് രാജ്യാന്തര പുരസ്‌കാരം

നടൻ ജയസൂര്യക്ക് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം. അമേരിക്കയിലെ സിൻസിനാറ്റിയിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവർ ഓഫ് സിൻസിനാറ്റിയിലാണ് ജയസൂര്യ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. 'ഞാൻ മേരിക്കുട്ടി' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം...

എഎന്‍ പ്രദീപ്കുമാറിന്റെ സ്മരണാര്‍ഥം സുഹൃദ്‌സംഘം ഏര്‍പ്പെടുത്തിയ കലാലയ കവിതാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

യുവകവിയും ബ്രണ്ണന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനുമായിരുന്ന എഎന്‍ പ്രദീപ്കുമാറിന്റെ സ്മരണാര്‍ഥം സുഹൃദ്‌സംഘം ഏര്‍പ്പെടുത്തിയ മികച്ച കലാലയ കവിതാപുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 10,000 രൂപയും പ്രശസ്തിപത്രവും ശിലാഫലകവുമാണ് പുരസ്‌കാരം. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മലയാളത്തിലുള്ള കവിതകള്‍,...

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് 26 വരെ അപേക്ഷിക്കാം. 2022 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31വരെ സംപ്രേക്ഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ടെലിസീരിയലുകള്‍, ടെലിഫിലിമുകള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയ പരിപാടികള്‍, ടെലിവിഷന്‍ സംബന്ധിയായ...

ഗോപന്‍ നെല്ലിക്കല്‍ സ്മാരക കഥാ-കവിതാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

എഴുത്തുകാരനും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച ഗോപന്‍ നെല്ലിക്കലിന്റെ ഓര്‍മ്മയ്ക്കായി പുരോഗമന കലാ സാഹിത്യ സംഘം ഭോപ്പാല്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന മലയാള കഥാ - കവിതാ മത്സരത്തിലേക്ക് കേരളത്തിനു വെളിയിലുള്ളവര്‍ക്കായി അഖിലേന്ത്യാതലത്തില്‍ രചനകള്‍ ക്ഷണിക്കുന്നു....
spot_imgspot_img