Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

എഫ് ഐ പിയുടെ 13 ദേശീയ പുരസ്‌കാരങ്ങള്‍ ഡി സി ബുക്‌സിന്

മികച്ച പുസ്തക നിർമ്മിതിയ്ക്കും രൂപകല്പനയ്ക്കും ആണ് പുരസ്‌കാരം

എൻ.സി. ശേഖർ പുരസ്കാരം നിലമ്പൂർ ആയിഷയ്ക്ക് 

പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും  കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ ഒരാളും പാർലമെന്റേറിയനും എഴുത്തുകാരനുമായിരുന്ന എൻ.സി ശേഖറിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എൻ.സി. ശേഖർ പുരസ്കാരത്തിന് പ്രശസ്ത നടിയും സാംസ്കാരിക പ്രവർത്തകയുമായ നിലമ്പൂർ ആയിഷയെ പുരസ്കാര സമിതി...

ദേശാഭിമാനി സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: 2022ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. കഥ, കവിത, നോവല്‍ എന്നീ മൂന്നു വിഭാഗത്തിലായാണ് പുരസ്‌കാരം. ഓരോ വിഭാഗത്തിലും ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. എഴുത്തുകാര്‍, പ്രസാധകര്‍,...

യുവധാര യുവസാഹിത്യ പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു

യുവധാര യുവ സാഹിത് പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. കഥ, കവിത (മലയാളം) വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുക. 50000 രൂപയും പ്രശ്‌സതിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 40 വയസ്സി കവിയാത്ത യുവതി യുവാക്കള്‍ക്ക് രചനകള്‍ അയക്കാം....

മണിമല്ലിക സ്മാരക പുരസ്‌കാരത്തിന് നോവല്‍ ക്ഷണിച്ചു

തലശ്ശേരി: ബ്രണ്ണന്‍ കോളേജ് മലയാളം സമിതിയുടെ മൂന്നാമത് മണിമല്ലിക സ്മാരക പുരസ്‌കാരത്തിന് നോവല്‍ ക്ഷണിച്ചു. 2022ല്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച നോവലുകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. വിവര്‍ത്തന കൃതികള്‍ അയക്കേണ്ടതില്ല. 15,000 രൂപയും ചിത്രകാരന്‍...

മഹാകാവ്യഭാവന്‍ പുരസ്‌കാരം ശ്രീകുമാരന്‍തമ്പിക്ക്

തൃശ്ശൂര്‍: ദൃശ്യ ഗുരുവായൂരിന്റെ മഹാ കാവ്യഭാവന്‍ പുരസ്‌കാരത്തിന് ശ്രീകുമാരന്‍തമ്പി അര്‍ഹനായി. ശനിയാഴ്ച വൈകിട്ട് 4.30ന് ഗുരുവായൂര്‍ നഗരസഭാ ടൗണ്‍ ഹാളില്‍ 'ഉത്രാടപ്പൂനിലാവ്' ആദരണം പരിപാടിയില്‍ സംവിധായകന്‍ ഹരിഹരന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍...

കനി കുസൃതിക്ക് “ബിരിയാണി” സിനിമയിലൂടെ അന്താരാഷ്ട്ര പുരസ്ക്കാരം

സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിലൂടെ കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചിരിക്കുന്നു. സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിലാണ് കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരം...

സുരേർഗുരു പണ്ഡിറ്റ് ജസ്രാജ് പുരസ്‌കാരം ഉസ്താദ് റഫീഖ് ഖാന്

ഈ വർഷത്തെ സുരേർഗുരു പണ്ഡിറ്റ് ജസ്രാജ് പുരസ്‌കാരം പ്രശസ്ത സിത്താർവാദകൻ ഉസ്താദ് റഫീഖ്ഖാന് നൽകും. മഹാകവി രബീന്ദ്രനാഥ ടാഗോർ വിഭാവനം ചെയ്ത സുരേർഗുരു പദം ഉൾക്കൊണ്ടുകൊണ്ട് സംഗീതജ്ഞൻ രമേഷ് നാരായണനാണ് ഈ പുരസ്‌കാരം...

കവി മുട്ടത്തു സുധ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

2024ലെ കവി മുട്ടത്തു സുധ ഫൗണ്ടേഷന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള കവി മുട്ടത്തു സുധ പുരസ്‌കാരത്തിന് 55 വയസ്സുവരെ പ്രായമുള്ള കവികളില്‍ നിന്നും കൃതികള്‍ ക്ഷണിച്ചു. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.2019 ജനുവരി...

വയലാ വാസുദേവന്‍പിള്ള സ്മാരക പുരസ്‌കാരം കെവി ഗണേഷിന്

തൃശ്ശൂര്‍: ഡോ. വയലാ വാസുദേവന്‍പിള്ള ട്രസ്റ്റ് നല്‍കുന്ന വയലാ വാസുദേവന്‍പിള്ള സ്മാരക പുരസ്‌കാരം നാടകപ്രവര്‍ത്തകന്‍ കെവി ഗണേഷിന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 25,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്....
spot_imgspot_img