ഷോര്‍ട്ട് ഫിലിം മത്സരം

0
380

വടക്കാഞ്ചേരി: ഒമ്പതാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് സ്പന്ദനം വടക്കാഞ്ചേരിയുടെ ആഭിമുഖ്യത്തില്‍ 30 മുതല്‍ ജൂലൈ 4 വരെ ന്യൂ രാഗം തിയറ്ററില്‍ ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. 20 മിനിറ്റില്‍ (ടൈറ്റിലടക്കം) കവിയാത്ത ഷോര്‍ട്ട് ഫിലിമുകള്‍ മത്സരത്തിന് ക്ഷണിക്കുന്നു. പ്രഗത്ഭരായ ജൂറികളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഷോര്‍ട്ട് ഫിലിമുകള്‍ക്ക് കാഷ് പ്രൈസ് നല്‍കും. ഷോര്‍ട്ട് ഫിലിമുകള്‍ 25 വരെ സ്വീകരിക്കും. രജിസ്‌ട്രേഷന്‍ ഫീസ്: 500 രൂപ. ഫോണ്‍: 9446541682


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here