HomeATHMA

ATHMA

    ‘നന്മ’ നിറഞ്ഞൊരു ശില്പശാല

    മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ, പൂക്കാട് കലാലയത്തിൽ സംഘടിപ്പിച്ച കലാ വിജ്ഞാന ഏകദിന ശില്പശാല ക്യാമ്പ് കുട്ടികൾക്ക് വേറിട്ട അനുഭവമായി. നന്മയുടെ കൊയിലാണ്ടി മേഖലയാണ് പരിപാടി നടത്തിയത്. കുട്ടികളുടെ വ്യക്തിത്വ വികാസവും,...

    ആത്മ എഴുത്ത്‌ ശിൽപശാലയ്ക്ക്‌ പരിസമാപ്തി കുറിച്ചു

    കോഴിക്കോട്‌ ആത്മ ദി ക്രീയേറ്റിവ്‌ ലാബ്‌ സംഘടിപ്പിച്ച പഞ്ചദിന എഴുത്ത്‌ ശിൽപശാലയ്ക്ക്‌ പരിസമാപ്തി കുറിച്ചു. ശില്പശാലയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് സുനില്‍ തിരുവങ്ങൂര്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മെയ് 9 ന് ആരംഭിച്ച...

    സംഗീത സംവിധായകൻ പാരീസ് ചന്ദ്രൻ നിര്യാതനായി

    കോഴിക്കോട് : സിനിമാ - നാടക ഗാനരംഗത്തെ പ്രശസ്ത സംഗീത സംവിധായകൻ പാരീസ് ചന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. വയ്യാട്ടുമ്മൽ ചന്ദ്രനെന്നാണ് യഥാർത്ഥപേരെങ്കിലും, പാരീസ് ചന്ദ്രനെന്ന പേരിലാണ്...

    മേലൂർ വാസുദേവന്റെ “കാട് വിളിച്ചപ്പോൾ” പ്രകാശനം ഇന്ന്

    മേലൂർ വാസുദേവന്റെ "കാട് വിളിച്ചപ്പോൾ" എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് (ജനുവരി 4 ചൊവ്വാഴ്ച) നടക്കുന്നു. 5 മണിക്ക് കൊയിലാണ്ടി ഇ. എം. എസ് സ്മാരക നഗരസഭാ ടൗൺഹാളിൽ നടക്കുന്ന യോഗത്തിൽ അഡ്വ....
    spot_imgspot_img