Homeചിത്രകല

ചിത്രകല

ആത്മയിൽ മ്യൂറല്‍ പെയിന്റിങ് ശില്‍പശാല ആരംഭിച്ചു

കോഴിക്കോട്: 'ആത്മ' ക്രിയേറ്റീവ് ലാബില്‍ മ്യൂറല്‍ പെയിന്റിങ് ശില്‍പശാലയ്ക്ക് തുടക്കം കുറിച്ചു. പ്രശസ്ത മ്യൂറല്‍ പെയിന്റിങ് ആര്‍ട്ടിസ്റ്റ് സന്തോഷ് മാവൂര്‍ ചിത്രം വരച്ച് കൊണ്ട് ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കലാകാരന്റെ പ്രശസ്തി...

ബുദ്ധ ചിത്രങ്ങളുടെ പ്രദർശനം

ബോധി ചാരിറ്റബിൾ സൊസൈറ്റിയുടെ (ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക അനധ്യാപക കൂട്ടായ്മ ) ആഭിമുഖ്യത്തിൽ അഭിലാഷ് തിരുവോത്തിന്റെ ബുദ്ധ ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 24, 25 തിയ്യതികളിലായി സാമൂതിരി ഗുരുവായൂരപ്പൻ കോളജ് റിസർച്ച്...

വര്‍ണങ്ങളിലൂടെ ഒരു വനയാത്ര

കോഴിക്കോട്: വര്‍ണങ്ങളിലൂടെ ഒരു യാത്ര കൊണ്ടു പോകുകയാണ് ആര്‍. അജികുമാര്‍. യാത്രകളിലെ കാഴ്ചകള്‍, യാത്ര സമ്മാനിച്ച നിഗൂഢ ചുറ്റുപാടുകള്‍ അതൊക്കെയാണ് അജികുമാറിന്റെ ചിത്രങ്ങള്‍. മൂന്നാറിലെ കൊട്ടക്കമ്പൂരിലൂടെ സഞ്ചരിച്ചക്കുന്ന അനുഭൂതിയാണ് അജികുമാറിന്റെ ചിത്രങ്ങള്‍ തരുന്നത്.ലളിതകലാ...

നിറങ്ങളിൽ ഒളിച്ചുപോകുന്നവൻ

ജിഷ്ണു രവീന്ദ്രൻ"പാട്ടും വരയുമല്ലാതെ വേറെ പണിയൊന്നുമില്ലേ" എന്നു ചോദിക്കുന്ന "മാന്യമായ" ജോലി ചെയ്യുന്നവർക്കുള്ള ഉത്തരമാണ് സുബേഷ് പദ്മനാഭന്റെ ചിത്രങ്ങൾ. ലോക്ക്ഡൗണ് പ്രഖ്യാപിച്ച് വീട്ടിലിരുത്തിയാലും തിരക്കിലാണെന്ന് അയാൾ തലയുയർത്തിപിടിച്ച് പറയും. "സമയം കിട്ടുമ്പോൾ വരയ്ക്കാം"...

അവധിക്കാല ക്യാമ്പ്

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്കായി അവധിക്കാലത്ത് സംസ്ഥാനതലത്തിലുള്ള സഹവാസക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.ഏപ്രില്‍ മെയ് മാസങ്ങളില്‍ കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളിലായി കഥ, കവിത, നാടകം,...

സമഗ്രഹ ’18- ദ്വിദിന ക്യാമ്പ്

അഭിനയം, സിനിമ ,ചിത്ര രചന, ക്രാഫ്റ്റ് വർക്ക് ,ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. സമഗ്രഹ '18 എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്യാമ്പ് മെയ് 12,13 തിയതികളിലായി മുണ്ടൂർ സൽസബീൽ സെൻട്രൽ സ്കൂളിലാണ് നടക്കുന്നത്.  ഛായാഗ്രാഹകൻ പ്രതാപ് ജോസഫ്, കോക്കോ...

കലോത്സവം ഹൈടെക്കാക്കി കൈറ്റ്

ആലപ്പുഴയിൽ നടക്കുന്ന 59മത് സംസ്ഥാന സ്‌കൂൾ കലോത്സവം ഹൈടെക് ആക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഒരുക്കി.രജിസ്‌ട്രേഷൻ, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് പ്രിന്റിംഗ് എന്നിവ പൂർണ്ണമായും ഓൺലൈനാക്കി. മത്സരാർത്ഥികളെ...

‘കളരി അഭ്യാസവും യോഗാസനങ്ങളും നിത്യജീവിതത്തിൽ’ – കടത്തനാട് കെ.വി.മുഹമ്മദ് ഗുരുക്കളുടെ പുസ്തകം

കളരിപ്പയറ്റും വടക്കൻപാട്ടുകളും കടത്തനാടിന്റെ മുഖമുദ്രയാണ്.  കളരിപ്പയറ്റ് എന്നാൽ രൗദ്ര ഭാവമുള്ള ആയോധന കല എന്ന നിലയിലാണ് പ്രചാരം.  എന്നാൽ ആരോഗ്യ സംരക്ഷണത്തിനുള്ള മികച്ച ഒരു വ്യായാമം എന്ന നിലയിൽ കളരി മുറകളെ സ്വാത്വിക...

ഗോത്ര സംസ്‌കാരത്തെ അടുത്തറിയാൻ വേദിയൊരുക്കി ‘നങ്കആട്ട’

തുടികൊട്ടിക്കയറിയ താളത്തിനൊപ്പം ഗോത്ര നൃത്തച്ചുവടുകൾ താളാത്മകമായതോടെ ഗോത്ര പാരമ്പര്യത്തിലേക്കുള്ള ശീലുകളാണ് ഉയർന്നു കേട്ടത്. വേദിയും ചുറ്റുപാടും ഒരു നിമിഷം ഗോത്ര തന്മയത്തിലേക്ക് ലയിച്ചു ചേർന്നു. സമ്പന്നമായ പൈതൃകം ഉൾക്കൊള്ളുന്ന വ്യത്യസ്ത ആദിവാസി വിഭാഗങ്ങളെ...

ഏകാംഗ ചിത്ര പ്രദര്‍ശനം

കോഴിക്കോട്: കേരള ലളിതകലാ അക്കാദമിയുടെ ആര്‍ട്ട് ഗാലറിയില്‍ ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 25ന് വൈകിട്ട് 5 മണിയ്ക്ക് ചിത്രകാരന്‍ ജോണ്‍സ് മാത്യു പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. സജിത് പുതുക്കലിന്റെ രചനകളാണ് 'അമേര്‍ഷ്യ'...
spot_imgspot_img