Homeചിത്രകല

ചിത്രകല

ലോഗോയും പേരും നിര്‍ദേശിക്കാം: പണം നേടാം

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന രണ്ട് പദ്ധതികള്‍ക്കായി ലോഗോയും പേരും ക്ഷണിക്കുന്നു. വീടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന സി.എഫ്.എല്‍, ട്യൂബ് ലൈറ്റുകള്‍, ബള്‍ബുകള്‍ എന്നിവയും തെരുവു വിളക്കുകളും പൂര്‍ണ്ണമായി എല്‍.ഇ.ഡി ലൈറ്റുകളാക്കുന്ന...

ഇല്ലസ്‌ട്രേറ്റർ എന്ന നിലയിൽ ഒരു വരത്തൊഴിലാളിയുടെ ജീവിതം

സുധീഷ് കോട്ടേമ്പ്രംലിഖിതഭാഷ ഒരു ഉടമ്പടിയാണ്. അത് ജീവിതവ്യവഹാരങ്ങൾ നിർണയിക്കുന്ന മാധ്യമ രൂപമാണ്. ഭാഷയാണ് രാജ്യം ഭരിക്കുന്നത്. എഴുതപ്പെട്ടതിനാലാണ് ഭരണഘടനകൾ അനിഷേധ്യമായിരിക്കുന്നത്. നിങ്ങളുടെ വീടും പുരയിടവും നിങ്ങൾക്ക് സ്വന്തമായിരിക്കുന്നത് അതിനൊരു ലിഖിതപ്രമാണം ഉണ്ടായിരിക്കുന്നതുകൊണ്ടാണ്. ഒരാളുടെ...

ഒന്നിച്ചിരിക്കാം ചിത്രം വരയ്ക്കാം

കോഴിക്കോട് ജില്ലയിലെ ചിത്രകലാധ്യാപക കൂട്ടായ്മയായ 'ബിയോണ്ട് ബ്ലാക്ക് ബോര്‍ഡി''ന്റെ നേതൃത്വത്തില്‍ 'സാറ്റര്‍ഡെ സ്‌ട്രോക്ക്' പരിപാടി സംഘടിപ്പിക്കുന്നു. ആത്മ ഓണ്‍ലൈനിന്റെയും ബൊഹീമിയന്‍സ് ആര്‍ട്ട് ആന്റ് ഫ്രെയിംസിന്റെയും സഹകരണത്തോടെയാണ് 'സാറ്റര്‍ഡെ സ്‌ട്രോക്ക്' നടത്തുന്നത്. മാസത്തിലൊരിക്കല്‍ 'ഒന്നിച്ചിരുന്ന് ചിത്രം...

അഹല്യ ഹെറിറ്റേജ് വില്ലേജ് പുരാവസ്തുക്കള്‍ ശേഖരിക്കുന്നു

നമ്മുടെ കലാ സാംസ്‌കാരിക പൈതൃകത്തെ സംരക്ഷിക്കുക, പരിപോഷിപ്പിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പൈതൃകഗ്രാമമായ അഹല്യ ഹെറിറ്റേജ് വില്ലേജ് പുരാവസ്തുക്കള്‍ ശേഖരിക്കുന്നു. വൈദ്യുതിയും പെട്രോളും ഇല്ലാതിരുന്നൊരു കാലത്ത് മലയാളികള്‍ നിത്യ ജീവിതത്തിലുപയോഗിച്ചിരുന്ന കാര്‍ഷിക ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, പഠനോപകരണങ്ങള്‍,...

ആര്‍ട്ട് ഗാലറിയില്‍ ‘എവലൂഷന്‍ ടു ഡാര്‍ക്ക്’

കോഴിക്കോട്: കേരള ലളിതകലാ അക്കാദമിയുടെ ആര്‍ട്ട് ഗാലറിയില്‍ 'എവലൂഷന്‍ ടു ഡാര്‍ക്ക്' എത്തുന്നു. ഒക്ടോബര്‍ 20ന് ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിക്കുന്ന പെയിന്റിംഗ് പ്രദര്‍ശനം വൈകിട്ട് 5മണിയ്ക്ക് മാതൃഭൂമി ആര്‍ട്ട് എഡിറ്റര്‍ മദനന്‍ ഉദ്ഘാടനം...

ബി സോണ്‍ നാളെ മുതല്‍. ഷെഡ്യൂള്‍ വായിക്കാം

വടകര:  കാലിക്കറ്റ് സർവ്വകലാശാല വിദ്യാർഥി യൂണിയൻ സംഘടിപ്പിക്കുന്ന ബി-സോൺ കലോത്സവം നാളെ മുതല്‍ മടപ്പള്ളി കോളേജില്‍. ശനി, ഞായര്‍ ദിവസങ്ങില്‍ ഓഫ്‌ സ്റ്റേജ് മത്സരങ്ങള്‍ ആണ്.5,6,7 തീയ്യതികളിലാണ്‌ ഓണ്‍ സ്റ്റേജ്.ഓഫ്‌ സ്റ്റേജ്...

‘പ്രളയയുഗ്മം’ ചിത്രപ്രദര്‍ശനം

കൊയിലാണ്ടി: കേരള കര്‍ഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഡോ. ലാല്‍ രഞ്ജിത്തിന്റെ ചിത്രപ്രദര്‍ശനം 'പ്രളയയുഗ്മം' സംഘടിപ്പിച്ചു. ബസ് സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച ചിത്രപ്രദര്‍ശനം കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് പി. വിശ്വന്‍ ഉദ്ഘാടനം ടെയ്തു.അധിനിവേശത്തിന്റെ...

‘വാട്ടര്‍ കളര്‍’ ശില്‍പശാലയുടെ രണ്ടാംഘട്ടം

വടകര: ഇരിങ്ങള്‍ ക്രാഫ്റ്റ് വില്ലേജില്‍ കേരള വാട്ടര്‍കളര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 'വാട്ടര്‍ കളര്‍ വര്‍ക്ക്‌ഷോപ്പ്' സംഘടിപ്പിക്കുന്നു. പ്രശസ്ത ജലച്ചായ ചിത്രകാരന്‍ സദു അലിയൂരാണ് നവംബര്‍ 24, 25 തിയ്യതികളിലായി നടക്കുന്ന ശില്‍പശാലയുടെ ഡയറക്ടര്‍....

സ്‌കല്‍പ്ചര്‍ ഗാര്‍ഡനൊരുങ്ങി

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌കല്‍പ്ചര്‍ ഗാര്‍ഡന്‍ ഉദ്ഘാടനം വ്യാഴാഴ്ച വികെ ശ്രീരാമന്‍ നിര്‍വഹിക്കും. പുതിയറ എസ്‌കെ പൊറ്റക്കാട് കള്‍ച്ചറല്‍ സെന്ററില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സ്‌കല്‍പ്ചര്‍ ഗാര്‍ഡന്റെ ഔപചാരികോദ്ഘാടനം.

‘നാട്യ ഭാരതി നൃത്ത മണ്ഡപ’ത്തില്‍ പുതിയ ബാച്ചുകള്‍

ശശിലേഖയുടെ നേതൃത്വത്തിലുള്ള 'നാട്യ ഭാരതി നൃത്ത മണ്ഡപ'ത്തില്‍ പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നു. കോഴിക്കോട് ഓമശ്ശേരിത്താഴത്തില്‍ 14 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പുതിയ ബാച്ചിലേക്കാണ് പ്രവേശനം ആരംഭിക്കാനൊരുങ്ങുന്നത്. ഭരത നാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയുടെ ശാസ്ത്രീയ...
spot_imgspot_img