ആലപ്പുഴ: വാട്ടര്‍ കളര്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ആര്‍ട്ടിസ്റ്റ് വികാസ് വിശ്വത്തിന്റെ നേതൃത്വത്തിലാണ് ശില്പശാല നടക്കുന്നത്. വാട്ടര്‍ കളര്‍ ടെക്‌നിക്സ്, ഡ്രോയിങ് ടിപ്‌സ്, ഓയില്‍ പെയിന്റിങ്, അക്രിലിക് പെയിന്റിങ് തുടങ്ങിയവയെകുറിച്ചാണ് ഒക്ടോബര്‍ 19ന് നടക്കുന്ന ശില്പശാലയില്‍ സംവദിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9249359254