Homeചിത്രകല

ചിത്രകല

ചിത്രകാരന്‍ സിവി ബാലന്‍ നായര്‍ അനുസ്മരണം

മലബാറിലെ ആദ്യ ചിത്രകലാ പഠന കേന്ദ്രമായ കേരളാ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ സ്ഥാപകനും ജലച്ചായ ചിത്രത്തിന്‍റെ അന്തര്‍ദേശീയ തലം വരെ അംഗീകരിച്ച ശൈലിയുടെ ഉപജ്ഞാതാവുമായ സിവി ബാലന്‍ നായര്‍ സ്മരണ സംഘടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ...

വാട്ടര്‍ കളര്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്പ്

ആലപ്പുഴ: വാട്ടര്‍ കളര്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ആര്‍ട്ടിസ്റ്റ് വികാസ് വിശ്വത്തിന്റെ നേതൃത്വത്തിലാണ് ശില്പശാല നടക്കുന്നത്. വാട്ടര്‍ കളര്‍ ടെക്‌നിക്സ്‌, ഡ്രോയിങ് ടിപ്‌സ്, ഓയില്‍ പെയിന്റിങ്, അക്രിലിക് പെയിന്റിങ് തുടങ്ങിയവയെകുറിച്ചാണ് ഒക്ടോബര്‍ 19ന്...

പാപ്പിനിശ്ശേരിയില്‍ കലാകാര സംഗമം നടത്തി

മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ നേതൃത്വത്തില്‍ പാപ്പിനിശ്ശേരിയില്‍ കലാകാര സംഗമം നടത്തി. പാപ്പിനിശ്ശേരി ഐക്യകേരള കലാനിലയത്തില്‍ നടന്ന സംഗമം  കേരള നാടക അക്കാദമി വൈസ് ചെയര്‍മാനും, നന്മ സംസ്ഥാന പ്രസിഡന്റുമായ സേവ്യര്‍ പുല്‍പാട്ട്...

‘വാഗണ്‍ ട്രാജഡി’ ചുമര്‍ചിത്രം നീക്കിയത് ചരിത്രത്തോടുള്ള അവഹേളനം: മുഖ്യമന്ത്രി

തിരൂർ റെയിൽവേ സ്റ്റേഷനിലെ വാഗൺ ട്രാജഡിയെ ചിത്രീകരിച്ച ചുമർചിത്രം മായ്ച്ചു കളഞ്ഞതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര സമരത്തേയും, അതിന്റെ ചരിത്രത്തേയും അവഹേളിക്കുന്നതാണ് റെയിൽവേയുടെ നടപടിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇത് തിരുത്താൻ ബന്ധപ്പെട്ടവരോട്...

കൊച്ചിന്‍ കലാഭവന്‍ അക്കാദമിയ്ക്ക് കണ്ണൂരില്‍ തുടക്കം

കണ്ണൂര്‍: അമ്പതു വര്‍ഷത്തെ കലാപാരമ്പര്യമുള്ള കൊച്ചിന്‍ കലാഭവന്റെ അക്കാദമിയ്ക്ക് ഇന്ന്‍ കണ്ണൂരില്‍ തുടക്കമായി. കൊച്ചിന്‍ കലാഭവന്റെ ആദ്യകാല കലാകാരനും സംവിധായകനുമായ സിദ്ധീഖ് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ കലാഭവനിലെ ഓര്‍മ്മകള്‍...

ആർട്ട് ഗാലറിയും ബുക്ക് കഫേയും പ്രവർത്തനം ആരംഭിച്ചു.

റാന്തൽ കൾച്ചറൽ കളക്ടീവ്, ഫേബിയൻ ബുക്സ്, ഡി. ചാർളി പമ്പ റമിനിസൻസ്, ആഫ്റ്റർ റെയിൻ എന്നിവയുടെ സഹകരണത്തോടെ പത്തനംതിട്ട-ആലപ്പുഴ ജില്ലയുടെ അതിർത്തിയിലെ ആറാട്ടുപുഴ ഇടനാട്ടിടത്തിൽ ആദി പമ്പയായവരട്ടാറിന്റെ തീരത്ത് ആരംഭിച്ച ആർട്ട് ഗാലറിയുടെയും...

നഗരപ്രാന്തങ്ങളും 58 ചിത്രങ്ങളും

മുഖ്യധാര എന്ന് നമ്മള്‍ വിളിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് മാറി നഗരപ്രാന്തപ്രദേശങ്ങളില്‍ ഒറ്റപെട്ട് പോവുന്നവര്‍ ഒരു ചിത്രപ്രദര്‍ശനത്തിന്‍റെ പ്രമേയം ആവുന്നു. അവര്‍ അധിവസിക്കുന്ന പ്രദേശവും പ്രകൃതിയും അവിടെയുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും കടലാസ് പ്രതലങ്ങളില്‍ ജീവന്‍...

ഷാജി എന്‍. സുബ്രഹ്മണ്യന്റെ  ചിത്ര പ്രദര്‍ശനം

ബാഗ്ലൂര്‍ ചിത്രകലാ പരിഷത്ത് ഗാലറി 1-ല്‍ ഷാജി എന്‍. സുബ്രഹ്മണ്യന്റെ ആലേഖ് - 2018 ചിത്ര പ്രദര്‍ശനം ബുധനാഴ്ച ആരംഭിച്ചു. കര്‍ണ്ണാടക സംസ്ഥാന ആര്‍ട്ട് അക്കാദമി ചെയര്‍മാന്‍ എം.എസ് മൂര്‍ത്തി, ബേബി ജഡ്കര്‍,...

ചെയ്തറിവിന്റെ കല

സുധീഷ് കോട്ടേമ്പ്രംചിത്രം വരക്കുന്നവർ പുസ്തകം വായിക്കേണ്ടതില്ല എന്ന ഭൂലോകമണ്ടത്തരം കൊണ്ടുനടക്കുന്ന കുറേയധികം കലാകൃത്തുക്കളെ എനിക്കറിയാം. സാഹിത്യവിരോധം മാത്രമല്ല അത്തരക്കാരുടെ നിശ്ചയദാർഡ്യത്തിനുപിന്നിൽ. കല എന്നത് ഒരു 'ഇന്റ്യൂഷൻ' ആണവർക്ക്. അതൊരു അദൃശ്യശക്തിയുടെ ഇടപെടലാണെന്ന് കരുതുന്ന...

പാട്ടോളം ഇന്നു കൊടിയിറങ്ങും

കഴിഞ്ഞ പത്തു നാളുകളിലായി ഭാരതപ്പുഴയിലെ ഓളങ്ങളെയും മണൽത്തരികളെയും നാട്ടുപ്പാട്ടിൻറെ ഈണങ്ങളാൽ താരാട്ടിയ ഞെരളത്ത് കലാശ്രമം പാട്ടോളത്തിന് ഇന്ന് സമാപനം. ഇടക്ക വിസ്മയത്തോടെ സമാപനചടങ്ങുകൾക്ക് തുടക്കമാവും. തുടർന്നു നടക്കുന്ന സാംസ്കാരികസമ്മേളനത്തിൽ എഴുത്തുകാരൻ സി.രാധാകൃഷ്ണൻ, സിനിമാതാരം...
spot_imgspot_img