Homeചിത്രകല

ചിത്രകല

കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ ‘കളര്‍ സോണ്‍’

കോഴിക്കോട്: കേരള ലളിതകലാ അക്കാദമിയില്‍ 'കളര്‍ സോണ്‍' എന്ന് പേരിട്ടിരിക്കുന്ന ഗ്രൂപ്പ് പെയിന്റിങ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 20 ന് ആരംഭിക്കുന്ന പ്രദര്‍ശനം വൈകിട്ട് 3.30ന് ഡോ. സി ശ്രീകുമാര്‍ (കോഴിക്കോട് ഐഎംസിഎച്ച്...

ബി.സോണ്‍: നാളെ വി.ആര്‍.സുധീഷ് ഉദ്ഘാടനം ചെയ്യും

വടകര: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ബി-സോണ്‍ കലോല്‍സവം "ഗോര്‍ണിക്ക 2018" നാളെ മടപ്പള്ളി ഗവ. കോളേജില്‍ തുടക്കമാകും. രചനാ മല്‍സരങ്ങളുടെ ഉദ്ഘാടനം രാവിലെ 09.00 മണിക്ക് പ്രശസ്ത കഥാകൃത്ത് വി.ആര്‍ സുധീഷ്...

വായമൂടിക്കെട്ടി കലാകാരന്മാര്‍ പ്രതിഷേധിച്ചു

വടകര : തബല കലാകാരന്‍ രഞ്ജിത് കടവത്തൂരിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വടകര മ്യുസീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വായമൂടിക്കെട്ടി പ്രകടനം നടത്തി.മെയ് 21ന് കരിയാട് ഗാനമേള കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെയാണ് വടകര മ്യുസീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍...

കുരുത്തോല ചമയം പഠിക്കാം

കോഴിക്കോട്: പയ്യന്നൂര്‍ ഫോക്ക് ലാന്റിന്റെ സഹകരണത്തോടെ എസ്‌കെ പൊറ്റക്കാട് സാംസ്‌കാരിക കേന്ദ്രത്തില്‍ വെച്ച് കുരുത്തോല ചമയ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 5,6 തിയ്യതികളിലായാണ് ശില്‍പശാല നടത്തുന്നത്. വിദഗ്ധരായ കലാകാരന്മാരുടെ നേതൃത്വത്തിലാണ് ക്യാമ്പ്...

കണ്ണൂര്‍ യൂണിവേര്‍സിറ്റി കലോത്സവം: പയ്യന്നൂര്‍ കോളേജ് ബഹുദൂരം മുന്നില്‍

തോട്ടട: SN കോളേജില്‍ വെച്ച് നടക്കുന്ന കണ്ണൂര്‍ യൂണിവേര്‍സിറ്റി കലോസവം അവസാനത്തിലേക്ക് അടക്കുമ്പോള്‍, പയ്യന്നൂര്‍ കോളേജ് മുന്നില്‍. 200 പൊയിന്റ് ആണ് പയ്യന്നൂര്‍ കോളേജ് നേടിയത്. രണ്ടാം സ്ഥാനത്തുള്ള ആതിഥേയരായ തോട്ടട SN...

ആര്‍ട്ട് ഗലറിയില്‍ ‘ഡോണ്‍ ടു എര്‍ത്ത്’

കോഴിക്കോട്: കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആര്‍ അജി കുമാറിന്റെ ഏകാംഗ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. 'ഡോണ്‍ ടു എര്‍ത്ത്' എന്ന് പേരിട്ടിരിക്കുന്ന എക്‌സിബിഷന്‍ നവംബര്‍ 17ന് ആരംഭിക്കും. രാവിലെ 11 മണി മുതല്‍...

എം.വി ദേവൻ അനുസ്മരണ ചിത്ര-ശിൽപ പ്രദർശനം

മൂന്നാമത് എം.വി ദേവൻ അനുസ്മരണ ചിത്ര-ശിൽപ പ്രദർശനം  2017 ഏപ്രിൽ 23 മുതൽ 28 വരെ മലയാള കലാഗ്രാമത്തിൽ നടക്കും. ഏപ്രിൽ 23 നു രാവിലെ 10 മണിക്ക് പ്രശസ്ത എഴുത്തുകാരൻ ശ്രീ...

കലാഗ്രാമത്തിൽ ശരത്ചന്ദ്രന്റെ ചിത്രപ്രദർശനം എം മുകുന്ദൻ ഉൽഘാടനം ചെയ്തു.

മാസ്റ്റേർസിന്റെ രചനകൾ പോലും കാണാൻ ഗാലറികളിലെത്താതിരിക്കുന്ന പുതു തലമുറയുടെ മനോഭാവം മാറ്റപ്പെടണമെന്ന് മുകുന്ദൻ ഓർമ്മിപ്പിച്ചു.

ചിത്രരചനാപുരസ്കാരം 2017 – ചിത്രങ്ങൾ അയക്കാം.

തിരുവനന്തപുരം ജില്ലയിലെ വെള്ളല്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പങ്കജാക്ഷൻ ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ 2017 മുതൽ എല്ലാ വർഷവും കേരളത്തിലെ ഏറ്റവും മികച്ച കലാകാരൻമാരെ കണ്ടെത്തി പുരസ്കാരങ്ങൾ നൽകുന്നു. കേരളത്തിലെ പ്രശസ്ത ചിത്രകാരൻമാരായ ശ്രീ. ബി.ഡി.ദത്തൻ,...

കാർട്ടൂൺ പുരസ്‌കാര വിവാദം അക്കാദമി നിലപാടിന് പിന്തുണ: വരക്കൂട്ടം

മലപ്പുറം: കേരള ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ പുരസ്‌കാരം പുനപ്പരിശോധിക്കണമെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പ്രസ്താവന സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്നും പുരസ്‌കാരം പുനപ്പരിശോധിക്കില്ലെന്ന കേരള ലളിതകലാ അക്കാദമിയുടെ നിലപാടിന് പിന്തുണ നൽകുന്നതായും ചിത്രകാരന്മാരുടെയും ചിത്രാസ്വാദകരുടെയും...
spot_imgspot_img