Homeചിത്രകല

ചിത്രകല

കലാകാരൻമാർക്ക് ഇൻഷുറൻസ് പരിരക്ഷ

തൃശ്ശൂർ: ചിത്ര-ശിൽപകലാരംഗത്ത് പ്രവർത്തിക്കുന്ന 18നും 50നും മദ്ധ്യേ പ്രായമുള്ള കലാകാരൻമാർക്ക് കേരളലളിതകലാ അക്കാദമി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തും. അക്കാദമിയുടെ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത ഈ മേഖലയിലെ കലാകാരൻമാർക്കും അപേക്ഷിക്കാം. അപേക്ഷകർ രേഖകൾ സഹിതം...

പെയിന്റിങ് വര്‍ക്ക്‌ഷോപ്പ്

കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂ ട്ട്  ഓഫ് പാലിയേറ്റീവ് മെഡിസിന്‍ മെഡിക്കല്‍ കോളേജില്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഷബ്ന സുമയ്യയുടെ നേതൃത്വത്തിലാണ് ഒക്ടോബര്‍ 13ന് ശില്പശാല നടക്കുന്നത്. പരിമിതമായ അംഗങ്ങള്‍ക്ക് മാത്രം പ്രവേശനം നല്‍കി കൊണ്ടാണ്...

കാര്‍ട്ടൂണിന്റേത് അധികാരികളെ ഭയപ്പെടുത്തുന്ന ഭാഷ: വി. ആര്‍. സുധീഷ്‌

കോഴിക്കോട്: പ്രതിരോധത്തിന്റെ ശക്തമായ ഭാഷയാണ് ഓരോ കാര്‍ട്ടൂണിനും ഉള്ളത്. ചുരുക്കം ചില വരകള്‍ കൊണ്ട് വലിയ ആശയങ്ങള്‍ ജനിപ്പിക്കാന്‍ അവയ്ക്കാവുന്നു. കെ. ടി. അബ്ദുള്‍ അനീസിന്റെ കാര്‍ട്ടൂണുകള്‍ക്ക് അത്തരം കഴിവുണ്ട്. കേരള ലളിതകലാ അക്കാദമി...

സബര്‍മതിയില്‍ ‘നൃത്ത സംഗീതോത്സവത്തിന്’ തുടക്കമായി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 'സബര്‍മതി നൃത്ത സംഗീതോത്സവത്തിന്' തുടക്കമായി. ചെറുവണ്ണൂരിലെ സബര്‍മതിയില്‍ സംഘടിപ്പിച്ച പരിപാടി പ്രശസ്ത സംഗീതജ്ഞ ഡോ. കെ ഓമനക്കുട്ടി ഉദ്ഘാടനം ചെയ്തു.സംഗീത സംവിധായകന്‍ കെ രാഘവന്‍ മാസ്റ്ററുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ 'പ്രഥമ...

കലാസംവിധായകന്‍ സി കെ സുരേഷ് അന്തരിച്ചു

കൊച്ചി: കലാസംവിധായകന്‍ സി കെ സുരേഷ് അന്തരിച്ചു.  നിരവധി മലയാള സിനിമകളിൽ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വലിയ പൂക്കളം തീർത്ത് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരുന്നു. എറണാകുളത്ത് ലിസി ഹോസ്പിറ്റലിൽ നിര്യാതനായി. കോഴിക്കോട് തലക്കുളത്തൂർ...

1000 യുവകലാകാര്‍ക്ക് ഡയമണ്ട് ജൂബിലി ഫെലോഷിപ്പ്

കലയും സംസ്കാരവും സമൃദ്ധിയിലും വൈവിധ്യത്തിനും പേരുകേട്ടതാണ് കേരളം. ഈ പാരമ്പര്യം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന നൂതന പദ്ധതിയാണ് ഡയമണ്ട് ജൂബിലി ഫെലോഷിപ് പ്രോഗ്രാം. കലയെ വിലമതിക്കുകയും പിന്തുടരുകയും ചെയ്യുന്നതില്‍ യുവ തലമുറയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ്, പ്രതിമാസം 10,000...

‘നാട്ടു ഗ്യാലറി’ചിത്ര പ്രദർശനം ആരംഭിച്ചു

വടകര: കലാ സാംസ്ക്കാരിക കേന്ദ്രമായ ഡയറ്റ് കലാസ്ഥലിയിൽ ഡോ. ലാൽ രഞ്ജിത്തിന്റെ 'നാട്ടു ഗ്യാലറി' ചിത്ര പ്രദർശനം ആരംഭിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ശ്രീ സോമരാജൻ മാസ്റ്റർ പ്രദർശനം ജനങ്ങൾക്കായി തുറന്നുകൊടുത്തു. ഡയറ്റ് ലക്ച്ചർ...

മാധവിക്കുട്ടി എന്ന ചിത്രകാരി

അനു പാപ്പച്ചൻമാധവിക്കുട്ടി വരച്ച ചിത്രങ്ങളെ കുറിച്ചാണ്.
എഴുത്തു പോലെ വിസ്തൃതമായ ലോകത്തേക്ക് ചിത്രങ്ങൾ വളർന്നിട്ടില്ല. ചിത്രകലയിൽ അവർ ഒന്നും സമ്പാദിച്ചിട്ടുമില്ല. എഴുത്തിലെന്ന പോലെ വരയിലും ഉടലിന്റെ വിനിമയങ്ങളാണ്. സ്ത്രീയുടെ സ്വാതന്ത്ര്യം ശരീരത്തിന്റെ കൂടി സ്വാതന്ത്ര്യമെന്ന്...

സംവിധായകരും, സിനിമകളും; വരയിലാക്കി ഹരിൻ

ഹരിൻ കൈരളി പുന്നപ്രയുടെ ചിത്രങ്ങൾക്ക് ആരാധകരേറുകയാണ്. ഇഷ്ട സംവിധായകരുടെ ചിത്രങ്ങൾ ഹരിന്റെ വരയിലായി കാണാനുള്ള ആരാധകരുടെ ആഗ്രഹം കമന്റുകളിൽ കാണാം. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരുടെ ചിത്രങ്ങൾക്കൊപ്പം അവരൊരുക്കിയ സിനിമകളുടെ പേരുകളും ചേർത്ത് വ്യത്യസ്തമായൊരു...

വാസ്തുവിദ്യ അപേക്ഷ ക്ഷണിച്ചു

സാംസ്കാരിക വകുപ്പിന്റെ കീഴിൽ ആറന്മുളയിൽ പ്രവർത്തിക്കുന്ന വാസ്തു വിദ്യാ ഗുരുകുലം, വാസ്തു വിദ്യയിൽ കറസ്പോണ്ടൻസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. "ഡിപ്ലോമ ഇൻ ട്രഡീഷണൽ ആർക്കിടെക്ചർ" കോഴ്സിന്‍റെ ദൈർഘ്യം ഒരു വർഷമാണ്. അംഗീകൃത സർവ്വകലാശാല...
spot_imgspot_img