Homeചിത്രകല

ചിത്രകല

കാർട്ടൂൺ പുരസ്‌കാര വിവാദം അക്കാദമി നിലപാടിന് പിന്തുണ: വരക്കൂട്ടം

മലപ്പുറം: കേരള ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ പുരസ്‌കാരം പുനപ്പരിശോധിക്കണമെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പ്രസ്താവന സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്നും പുരസ്‌കാരം പുനപ്പരിശോധിക്കില്ലെന്ന കേരള ലളിതകലാ അക്കാദമിയുടെ നിലപാടിന് പിന്തുണ നൽകുന്നതായും ചിത്രകാരന്മാരുടെയും ചിത്രാസ്വാദകരുടെയും...

‘വിഷുക്കൈനീട്ടം’ മ്യൂറൽ സാരി ക്രാഫ്റ്റ് എക്സിബിഷൻ

അഘോര ആർട്ട് ഗ്യാലറിയിൽ മ്യൂറൽ പെയ്ന്റിംഗുകളുടെയും മ്യൂറൽ പെയ്ന്റിംഗ് ശൈലിയിൽ ഡിസൈൻ ചെയ്ത സാരീ മറ്റ് അലങ്കാര വസ്തുക്കൾ എന്നിവയുടെ പ്രദർശനം ഏപ്രിലിൽ നടക്കും. ഏപ്രിൽ 6 മുതൽ 13 വരെയാണ് പ്രദർശനം....

അവധിക്കാല പെര്‍ഫോമന്‍സ് ക്യാമ്പ്

കുട്ടികള്‍ക്കായുള്ള മിടുമിടുക്കന്‍ സീസണ്‍-6 ക്യാമ്പ് മെയ് 9ന് സംഘടിപ്പിക്കുന്നു. 8 വയസ്സു മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് മഞ്ചേരി വിപി മാളില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുട്ടികളിലെ കഴിവുകള്‍ അവര്‍ക്ക് സ്വയം മനസ്സിലാക്കാനും...

ദേശീയ ചിത്ര കലാ ക്യാന്പ് തലശ്ശേരിയില്‍ 20, 21 ദിവസങ്ങളില്‍

തലശ്ശേരി: കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ ചിത്ര - ശില്‍പ കലാ രംഗത്തെ നിറസാന്നിധ്യമായ  കേരളാ ചിത്രകലാ പരിഷത്ത് 'പൈതൃകം 18' എന്ന പേരില്‍ ദേശീയ ചിത്ര കലാ ക്യാന്പ് സംഘടിപ്പിക്കുന്നു. ജനവരി 20,...

സംസ്കാരികോത്സവം: ഫെബ്രവരി 1 മുതല്‍ 10 വരെ തൃശൂരില്‍

തൃശൂര്‍: കേരള സാഹിത്യ അക്കാദമി, കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് എന്നിവരുടെ ആഭിമുഖ്യത്തില്‍ എഴുത്തരങ്ങ്‌ സംസ്കാരികോത്സവവും ദേശീയ പുസ്തകോത്സവവും സംഘടിപ്പിക്കുന്നു. ഫെബ്രവരി 1 മുതല്‍ 10 വരെ തൃശൂര്‍ സാഹിത്യ അക്കാദമി അങ്കണത്തില്‍...

ന്യുഡൽഹി ആർട് ബുക്ക് ഫെയർ 24, 25 തീയതികളിൽ

ന്യുഡൽഹി: ഇന്ദിരാ ഗാന്ധി ദേശീയ കലാ കേന്ദ്രം കലാ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. ഫെബ്രവരി 24, 25 തീയതികളിൽ (ശനി, ഞായർ) ആണ് മേള. ദേശീയ - അന്താരാഷ്ട്ര പുസ്തക പ്രസാധകർ മേളയിൽ പങ്കെടുക്കും. കലാ...

ദ്യുതി: ഒന്‍പതു സുഹൃത്തുക്കളൊരുക്കുന്ന ചിത്ര പ്രദര്‍ശനം

തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള പണസമാഹരണത്തിനുവേണ്ടി പെയിന്റിംഗ് എക്‌സിബിഷന്‍ നടത്തുന്നു. ഒക്ടോബര്‍ 9 മുതല്‍ 12 വരെ കോഴിക്കോട് ആര്‍ട്ട് ഗാലറിയിലല്‍ വെച്ച് നടക്കുന്ന പെയിന്റിംഗ് എക്‌സിബിഷന് ദ്യുതി എന്നാണ്...

കുട്ടികള്‍ക്കുള്ള ഏകദിന ചിത്രശില്‍പശാല

കോഴിക്കോട്: കുട്ടികള്‍ക്കായി ചിത്രകലാ ശില്‍പശാല സംഘടിപ്പിക്കുന്നു. കോഴിക്കോട് ബി.ഇ.എം. എല്‍. പി സ്കൂളില്‍ ഫെബ്രവരി 6 നാണ് പരിപാടി. മൂന്ന്, നാല് ക്ലാസ്സുകളിലെ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാമ്പ്.

‘വരയും വാക്കും’ ചിത്ര-ശിൽപക്കളരി നടനഗ്രാമത്തിൽ

തിരുവനന്തപുരം : ചിത്രശില്പകലകളിൽ പ്രാവിണ്യമുള്ള കുട്ടികളെ ഈ രംഗത്തെ  മുഖ്യധാരയിലെത്തിക്കാൻ സാംസ്കാരികവകുപ്പിൻറെ കീഴിലുള്ള ഗുരു ഗോപിനാഥ് നടനഗ്രാമം ഒരുങ്ങുന്നു. കേരളലളിത കലാ അക്കാദമിയും നടനഗ്രാമവും സംയുക്തമായി സംഘടിപ്പിക്കുന്ന  ‘വരയും വാക്കും’ എന്ന ത്രിദിന പരിശീലന...

ഏകദിന ഫാബ്രിക് പെയിന്റിംഗ് ശില്പശാല

മിസ്സിസ്‌ രാധിക രഞ്ജിത് നയിക്കുന്ന ഏകദിന ഫാബ്രിക് പെയിന്റിംഗ് ശിൽപശാല 2017 ആഗസ്റ്റ് 5 ശനിയാഴ്ച ആത്മയിൽ. രാവിലെ 10 മുതൽ വൈകീട്ട് 4 വരെയാണ് വർക്ക്ഷോപ്പ് . ഫാബ്രിക് പെയ്ന്റിംഗിന്റെ പ്രഥമ...
spot_imgspot_img