കഥ, കവിത രചനാ മത്സരം

0
1474

കേരള പോലീസ് അസോസിയേഷന്‍ മുപ്പത്തിയഞ്ചാമത് വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കഥ, കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ സ്‌കൂള്‍, ഹയര്‍സെക്കണ്ടറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരം നടത്തുന്നത്. സൃഷ്ടികള്‍ മൗലികമായിരിക്കണം. പേരും വിലാസവും, ഫോണ്‍ നമ്പറും പ്രത്യേകം സൃഷ്ടിയോടൊപ്പം ചേര്‍ക്കേണ്ടതാണ്.

സൃഷ്ടികള്‍ അയക്കേണ്ട മേല്‍വിലാസം:

കണ്‍വീനര്‍, സീദിര്‍ തലപ്പുഴ
വെളളമുണ്ട (പി.ഒ)
വയനാട് (ജില്ല)
പിന്‍: 670731

 

LEAVE A REPLY

Please enter your comment!
Please enter your name here